Gulf
- Feb- 2020 -22 February
സൗദിയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം
റിയാദ് : സൗദി അറേബ്യയിൽ ഇന്ധന ടാങ്കുറുകള്‍ കൂട്ടിയിടിച്ച് വൻ തീപിടിത്തം. ജിസാനില്‍ ബേശ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്…
Read More » - 22 February
ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി; ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാന് സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന്…
Read More » - 22 February
ഒമാനില്‍ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം
മസ്കറ്റ്: ഒമാനില്‍ കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കാൻ ശൂറാ കൗൺസിലിന്റെ ശുപാർശ. ലാബ് ടെക്നീഷ്യന്, ഫിസിയോതെറാപ്പി ടെക്നീഷ്യന്, നഴ്സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്റേ ടെക്നീഷ്യന്,…
Read More » - 21 February
സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഖുന്ഫുദയില് ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ള സ്വദേശി മുഹമ്മദ് (48) ആണ് ഉറക്കത്തിനിടെ മരിച്ചത്. സഹോദരനൊപ്പമായിരുന്നു…
Read More » - 21 February
ഗൾഫ് രാജ്യത്ത് രണ്ടു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
ദുബായ് : രണ്ടു പേർക്ക് കൂടി യുഎഇയിൽ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (മൊഹാപ്) ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വ്യക്തിയുമായി ബന്ധമുണ്ടായിരുന്ന…
Read More » - 21 February
വിദേശി അധ്യാപകരുടെ തൊഴില്‍ കരാര്‍ പുതുക്കില്ല, സര്‍ക്കുലര്‍ പുറത്തിറക്കി ഗൾഫ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം : മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ ആശങ്കയിൽ
മസ്ക്കറ്റ് : അധ്യാപകരായി ജോലി ചെയ്യുന്ന വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. 2020-21 വര്‍ഷത്തെ കരാർ പുതുക്കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കില്ല,…
Read More » - 21 February
സൗദിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ജിദ്ദ : സൗദിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മക്കയില്‍ സിത്തീന്‍ സ്ട്രീറ്റിൽ ലെ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലർച്ചെ…
Read More » - 21 February
2019ൽ ഗൾഫ് രാജ്യത്തെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്.
റിയാദ് : 2019ൽ സൗദിയിലെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ (25) പേര് മരിച്ചത് റിയാദ് മേഖലയിലാണ്. . ജിദ്ദയില്‍ 13…
Read More » - 21 February
അബുദാബിയിൽ സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ : അമ്മ അറസ്റ്റിൽ
അബുദാബി : സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അമ്മ അറസ്റ്റിൽ. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് യുവതിയുടെ ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്…
Read More » - 21 February
സൗദി നഗരങ്ങളെ ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ തകര്‍ത്തു
റിയാദ്•സൗദി അറേബ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ യെമൻ വിമത മിസൈലുകൾ തടഞ്ഞതായി മേഖലയിലെ സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു. ഇറാൻ പിന്തുണയോടെയുള്ള ഹൂത്തി തീവ്രവാദ ഗ്രൂപ്പാണ് മിസൈലുകൾ…
Read More » - 21 February
ആകർഷകമായ ടൂർ പാക്കേജ് കെണി; 85 കാരന് നഷ്ടപ്പെട്ടത് കോടികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു
ആകർഷകമായ ടൂർ പാക്കേജ് കെണിയിൽ അകപ്പെട്ട 85 കാരന് കോടികൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടൂർ ഓഫർ വഴി 9 കോടി (4,619,609 ദിർഹം)…
Read More » - 21 February
യു.എ.ഇ. യിൽ സൗജന്യവീഡിയോ കോളുകൾ നൽകിവന്ന ടോ ടോക്ക് അപ്രത്യക്ഷമായ സംഭവം; സഹസ്ഥാപകരുടെ പ്രതികരണം പുറത്ത്
യു.എ.ഇ. യിൽ സൗജന്യവീഡിയോ കോളുകൾ നൽകിവന്ന ടോ ടോക്ക് എന്ന ആപ്ലിക്കേഷൻ കഴിഞ്ഞ ശനിയാഴ്ച മുതൽ ആണ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് അപ്രത്യക്ഷമായത്. എന്നാൽ ഇത് സംബന്ധിച്ച് ടോ…
Read More » - 20 February
ഇന്ത്യൻ വിദ്യാർത്ഥിനി ഒമാനിൽ മരിച്ചു
മസ്ക്കറ്റ് : ഇന്ത്യൻ വിദ്യാർത്ഥിനി ഒമാനിൽ മരിച്ചു. മസ്ക്കറ്റിലെ ഒരു ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്ത് വയസുകാരിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 20 February
സൗദിയില്‍ ഇ-സിഗിരറ്റ് നിര്‍മിച്ച് വില്പന നടത്തിയ വിദേശികള്‍ പിടിയിൽ
റിയാദ് : സൗദിയില്‍ ഇ-സിഗിരറ്റ് നിർമിക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത വിദേശികള്‍ പിടിയിൽ. ഖത്തീഫിലെ ഒരു ഗോഡൗണ്‍ കേന്ദ്രീകരിച്ചായിരുന്നു ഇ-സിഗിരറ്റിന് ആവശ്യമായ ഫ്ലേവറുകള്‍ നിർമിച്ചിരുന്നത്. ഇ-സിഗിരറ്റ് നിര്‍മാണ കേന്ദ്രത്തിലെ…
Read More » - 20 February
യുഎഇയിൽ ലിഫ്റ്റിനുള്ളിൽ പത്തു വയസുകാരിയെ കടന്നു പിടിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു
ദുബായ് : ലിഫ്റ്റിനുള്ളിൽ പത്തു വയസുകാരിയെ കടന്നു പിടിച്ച കേസിൽ ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ 23കാരനെയാണ് മൂന്ന് മാസം തടവിന് ദുബായ് കോർട്ട്…
Read More » - 20 February
ദുബായില്‍ കെട്ടിടത്തിന്റെ 24 ാം നിലയില്‍ നിന്ന് വീണ് മരിച്ച മലയാളി പ്രവാസി യുവാവിന്റെ മരണത്തെക്കുറിച്ച് ദുബായ് പോലീസിന്റെ വെളിപ്പെടുത്തല്‍
ദുബായ്•ഈ ആഴ്ച ആദ്യം ദുബായ് സിലിക്കൺ ഒയാസിസിലെ കെട്ടിടത്തിന്റെ 24-ാം നിലയിൽ നിന്ന് മലയാളി യുവാവ് വീണ് മരിച്ച സംഭവം ആത്മഹത്യയാണെന്ന സ്ഥിരീകരണവുമായി ദുബായ് പോലീസ്. ഒരാൾ…
Read More » - 20 February
യുഎഇയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും വീട്ടില്‍ കയറി കൊള്ളയടിക്കുകയും ചെയ്ത യുവതിക്ക് ശിക്ഷ വിധിച്ചു
അജ്മാൻ : യുഎഇയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും വീട്ടില്‍ കയറി കൊള്ളയടിക്കുകയും ചെയ്ത കേസിൽ യുവതിക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്ത്യം തടവാണ്…
Read More » - 20 February
തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്ന തോന്നല്‍ : ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ അതിക്രൂര മര്‍ദ്ദനം … യുവതിയുടെ കാല് വാതിലിനിടയില്‍ വെച്ച് വലിച്ചടച്ചു
ദുബായ് : തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ അതിക്രൂര മര്‍ദ്ദനം. യുവതിയുടെ കാല് വാതിലിനിടയില്‍ വെച്ച് വലിച്ചടച്ചു . ദുബായിലാണ് യുവതിയ്ക്ക്…
Read More » - 20 February
മാപ്പ് നല്കി, ജയിലുകളില്‍ കഴിയുന്ന പ്രവാസികളുൾപ്പെടെ 282 തടവുകാരെ മോചിപ്പിക്കും
മസ്ക്കറ്റ് : ജയിലുകളില്‍ കഴിയുന്ന പ്രവാസികളുൾപ്പെട 282 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഒമാൻ. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവർക്ക് മോചനം ലഭിക്കുക.…
Read More » - 20 February
രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക ലക്ഷ്യം : 573 അവശ്യ മരുന്നുകളുടെ വില കുറച്ച് ഗൾഫ് രാജ്യം
അബുദാബി : രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ലക്ഷ്യമിട്ട് അവശ്യ മരുന്നുകളുടെ വില കുറച്ച് യുഎഇ. 573 അവശ്യ മരുന്നുകളുടെ വിലയാണ് 2 മുതൽ 74 ശതമാനം…
Read More » - 20 February
വേശ്യാവൃത്തി: നാല് പ്രവാസി യുവതികള്‍ പിടിയില്‍
കുവൈറ്റ് : കുവൈറ്റില്‍ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗര്‍ഭഛിദ്രവും വേശ്യാവൃത്തിയും നടത്തിവന്നിരുന്ന നാലു പ്രവാസി യുവതികള്‍ പിടിയില്‍ .നാല് ഫിലിപ്പിനോ യുവതികളെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫര്‍വാനിയയിലെ ഫ്ളാറ്റില്‍…
Read More » - 20 February
കഴിഞ്ഞ 20 വർഷത്തെ മുടങ്ങാതെയുള്ള ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു, ദുബായ് ഡ്യൂട്ടി ഫ്രീയിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി
ദുബായ് : കഴിഞ്ഞ 20 വർഷത്തെ മുടങ്ങാതെയുള്ള ശ്രമങ്ങൾക്കൊടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു,ദുബായ് ഡ്യൂട്ടി ഫ്രീയിൽ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന…
Read More » - 20 February
അഞ്ഞൂറോളം മരുന്നുകളുടെ വിലകുറച്ച് യുഎഇ
മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. 500 ഓളം മരുന്നുകളുടെ വില 74 ശതമാനം വരെ ഇതോടെ കുറയും. തീരാവ്യാധികളടക്കമുള്ള അസുഖങ്ങളുടെ മരുന്നുകൾക്കാണ് വില…
Read More » - 20 February
റമദാൻ 2020: സാധ്യത തീയതി പുറത്തു വിട്ട് യുഎഇ
റമദാൻ 2020 ലെ സാധ്യത തീയതി പുറത്തു വിട്ട് യുഎഇ. ഹിജ്റ വർഷം 1441 ലെ വിശുദ്ധ റമദാൻ മാസം 2020 ഏപ്രിൽ 24 വെള്ളിയാഴ്ച ആരംഭിക്കുമെന്ന്…
Read More » - 20 February
പ്രവാസി മലയാളികൾക്ക് ആശ്വസിക്കാം : യാത്രാ നിരക്കിൽ ഇളവുമായി ഗൾഫ് വിമാന കമ്പനി, നോർക്ക റൂട്ട്സുമായി ധാരണ
തിരുവനന്തപുരം : അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് എയർവേയ്സിൽ നോർക്ക ഫെയർ നിലവിൽ വന്നു. നേർക്ക റൂട്ട്സും കുവൈറ്റ് എയർവേയ്സുമായി…
Read More »