റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബഹ്റൈൻ വഴി ഇറാനില്‍നിന്ന് എത്തിയ പൗരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധയെ നേരിടാന്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ സൗദിയില്‍ 25 ആശുപത്രികള്‍ സജ്ജമാക്കിയിരുന്നു. ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 2200 കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments