Gulf
- Feb- 2020 -25 February
സൗദി അറബ്യയില്‍ തീപിടിത്തം : രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു
റിയാദ് : സൗദി അറബ്യയില്‍ തീപിടിത്തം, രണ്ട് വിദേശ വനിതകള്‍ക്ക് പരിക്കേറ്റു. ഖുവൈസ ഡിസ്ട്രിക്റ്റിലെ രണ്ട് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കനത്ത പുക കാരണം 40ഉം 70ഉം…
Read More » - 24 February
കൊറോണ വൈറസ് : രണ്ടു രാജ്യങ്ങളിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ
ദുബായ് : കൊറോണ വൈറസിനെ(കോവിഡ് -19) തുടർന്ന് ഇറാനിലേക്കും, തായ്ലൻഡിലേക്കുമുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി യുഎഇ. പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ,…
Read More » - 24 February
ഒമാനിൽ കൊറോണ വൈറസ്; സന്നാഹങ്ങളൊരുക്കി ആരോഗ്യ മന്ത്രാലയം, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
മസ്കറ്റ് :യു. എ . ഇ ക്ക് പിന്നാലെ ഗൾഫ് രാഷ്ട്രമായ ഒമാനിലും കൊറോണ വൈറസ് ബാധ . തിങ്കളാഴ്ച്ച വൈകിട്ടാണ് ഒമാനിൽ കൊറോണ വൈറസ് ബാധ…
Read More » - 24 February
കുവൈത്തിലെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു
കുവൈത്തിലെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു. കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ആണ് രാജ്യത്തെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 24 February
ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് ദുബായ്
ദുബായ് : ശമ്പള വര്‍ദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ദുബായ്. സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് ആണ് മാനവ വിഭവശേഷി വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍…
Read More » - 24 February
ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്
അബുദാബി : ശമ്പളം ലഭിയ്ക്കാത്ത 700 ലധികം വരുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി അബുദാബി തൊഴില്‍ കോടതിയുടെ ഉത്തരവ്. യുഎഇയില്‍ കാറ്ററിംഗ് കമ്പനിയുടെ കീഴില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക്…
Read More » - 24 February
പ്രവാസി മലയാളിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ് : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗദി അറേബ്യയിൽ ജിദ്ദ ഫലസ്തീൻ സ്ട്രീറ്റിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശി ജുനൈസ് (25)…
Read More » - 24 February
മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു
അബുദാബി : മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു പാകിസ്ഥാന് വംശജനായ അബ്ദുള്‍ ഹഫീസാണ് അന്തരിച്ചത്. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.…
Read More » - 24 February
സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് ..
റിയാദ് : സാമ്പത്തിക മാന്ദ്യത്തിനു പിന്നില്‍ കൊറോണ വൈറസ് . കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠിച്ച് തീരുമാനമെടുക്കാന്‍ സൗദിയിലെ റിയാദില്‍ ചേര്‍ന്ന ജി-20 ധനകാര്യ മന്ത്രിമാരുടെ…
Read More » - 24 February
കൊറോണ വൈറസ് ബാധ : ഈ രാജ്യത്തേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ
റിയാദ് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള യാത്രക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. . കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ…
Read More » - 24 February
ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം സൈനിക നീക്കത്തിലൂടെ നശിപ്പിച്ചു : അറബ് സഖ്യസേന
റിയാദ് : യെമെനിലെ സനയിൽ ഹൂതി വിമതരുടെ ആയുധ സംഭരണ കേന്ദ്രം നശിപ്പിച്ചു. മേഖലയിൽ ആക്രമണം നടത്താനായി സൂക്ഷിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് അറബ് സഖ്യസേന സൈനിക…
Read More » - 24 February
രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി കൊറോണ സ്ഥിരീകരിച്ചു
മനാമ•ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ പുതിയ കൊറോണ വൈറസിന്റെ ആദ്യ കേസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഇരു രാജ്യങ്ങളും അറിയിച്ചു. ഇറാനിൽ നിന്ന് എത്തിയ ഒരു ബഹ്റൈൻ…
Read More » - 24 February
ഈ തക്കാളി അപകടകരമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഒമാന്‍ കാര്‍ഷിക മന്ത്രാലയം
മസ്കറ്റ്•തക്കാളിയിലെ വെളുത്ത മാംസളമായ ഭാഗങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വിശദീകരണവുമായി ഒമാന്‍ കൃഷി, മത്സ്യബന്ധന മന്ത്രാലയം. സസ്യത്തില്‍ ഹോർമോണുകൾ ചേർക്കുന്നതിന്റെ ഫലമാണ് വെളുത്ത മാംസളഭായ ഭാഗമെന്നും…
Read More » - 23 February
ഒമാനിൽ ജോലി അന്വേഷിച്ചെത്തിയ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
മസ്ക്കറ്റ് : ഒമാനിൽ ജോലി അന്വേഷിച്ചെത്തിയ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സഫറുദ്ദീന്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് മബേല…
Read More » - 23 February
യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് പോലീസ്
റാസല്‍ഖൈമ: യുഎഇയിൽ സാഹസിക യാത്രയ്ക്കിടെ പരിക്കേറ്റ് പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ച് പോലീസ്. റാസല്‍ഖൈമയിലെ ശാം പര്‍വതനിരകളില്‍ കുടുങ്ങിയ സ്വദേശി യുവാവിനെയാണ് ശനിയാഴ്ച നാഷണല്‍…
Read More » - 23 February
‘എനിക്കറിയാം എന്റെയുളളിലൊരു കുഞ്ഞുജീവനുണ്ടെന്ന്’; ഏഴ് വയസുകാരന്റെ വാക്കിൽ കണ്ണ് നിറഞ്ഞ് കീർത്തി
ദുബായ്: മസ്തിഷ്ക മരണം സംഭവിച്ച ആറുവയസ്സുകാരി ദേവി ശ്രീയുടെ അവയവങ്ങള്‍ പുതുജീവൻ നൽകിയത് മൂന്ന് പേർക്ക്. ആറാം ജന്മദിനത്തിന്റെ അന്ന് അസുഖം മൂര്‍ച്ഛിച്ച് അബുദാബിയില്‍ വച്ചായിരുന്നു കീര്‍ത്തിയുടെയും…
Read More » - 23 February
നിയമലംഘനം : പിടിയിലായ 155 പ്രവാസികളെ നാടുകടത്തി
മസ്ക്കറ്റ് : 155 പ്രവാസികളെ നാടുകടത്തി ഒമാൻ. ഫെബ്രുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്കറ്റ് ഇന്സ്പെക്ഷന് ടീം ഇന്സ്പെക്ഷന്…
Read More » - 23 February
സൗദി അറേബ്യയിൽ വാഹനാപകടം : 11മരണം
റിയാദ് : വാഹനാപകടത്തിൽ 11പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ അഫ്ലാജിന് സമീപം അര്‍ഖ് അസ്അസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനം മറ്റൊരു കാറുമായി…
Read More » - 23 February
37 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൾ
നാലു ദശാബ്ദങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന അമ്മയും മകളും. വികാര നിർഭരമായ രംഗങ്ങളായിരുന്നു ദുബായി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. 37 കാരിയായ യുഎഇ സ്വദേശിനിയായ…
Read More » - 23 February
ഗൾഫ് രാജ്യത്ത് നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ദുബായ് : യുഎഇയിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ(കോവിഡ് – 19) സ്ഥിരീകരിച്ചു. ഇറാൻ ദമ്പതികൾക്കും ഫിലിപ്പിനോ (34), ബംഗ്ലദേശ് (39) പൗരന്മാരാക്കുമാണ് ഏറ്റവും…
Read More » - 23 February
പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്ക പുനരധിവാസ പദ്ധതി
മൂവാറ്റുപുഴ : പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (NDPREM) കീഴില്‍ നോര്‍ക്ക റൂട്ട്സിന്റെ നേത്യത്വത്തില്‍ യുകോ ബാങ്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ മൂവാറ്റുപുഴ മുനിസിപ്പല്‍…
Read More » - 22 February
ദുബായിൽ തീപിടിത്തം
ദുബായ് : ദുബായിയിൽ തീപിടിത്തം. ഷെയ്ഖ് സായിദ് റോഡിൽ വേൾഡ് ട്രേഡ് സെന്ററിന് എതിർഭാഗത്തുള്ള ഡുജ ടവറിൽ വ്യാഴായ്ച്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. 53 നിലകളുള്ള കെട്ടിടത്തിന്റെ മുകൾ…
Read More » - 22 February
ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ പ്രവാസി മലയാളി ഒടുവിൽ മരണത്തിന് കീഴടങ്ങി
റിയാദ് : ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ പ്രവാസി മലയാളി ഒടുവിൽ മരണത്തിന് കീഴടങ്ങി. സൗദിയിൽ ജിദ്ദയ്ക്ക് സമീപം റാബിഗിൽ മലപ്പുറം മൂന്നിയൂർ കുണ്ടംകടവ് സ്വദേശി…
Read More » - 22 February
സൗദി അറേബ്യയുടെ ചില ഇടങ്ങളിൽ വീണ്ടും മഞ്ഞുവീഴ്ച
തബൂക്ക്: സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ മഞ്ഞുവീഴ്ച. തബൂക്ക് പട്ടണത്തോട് ചേര്‍ന്നുള്ള ലോസ് മലനിരകളിലാണ് ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. നിരവധി ആളുകളാണ് മലനിരകളുടെ മുകളിലും താഴ്വാരങ്ങളിലും…
Read More » - 22 February
യു.എ.ഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ
അബുദാബി•ആരോഗ്യ, പ്രതിരോധ മന്ത്രാലയം (മൊഹാപ്) യുഎഇയിൽ രണ്ട് പുതിയ കൊറോണ വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചു. 70 കാരനായ ഇറാനിയൻ സന്ദർശകനും അതേ രാജ്യത്തിന് നിന്നുള്ള 64…
Read More »