മസ്‌കറ്റ്: ഒരു ഒമാനി റിയാലിന് ശനിയാഴ്ച വൈകിട്ട് മണി എക്‌സ്‌ചേഞ്ചുകൾ 187 രൂപയാണ്.നല്കിയത് .
പ്രാദേശിക കറൻസി എക്സ്ചേഞ്ചർമാരുടെ അഭിപ്രായത്തിൽ, ഒഎംആറിലേക്കുള്ള ഐഎൻആറിന്റെ വിനിമയ നിരക്ക് ഇപ്പോൾ 186.93 രൂപയാണ് .അത് ഇനിയും മുന്നോട്ട് പോകുമെന്നാണ് സൂചന .
ജനുവരി 30 ന് ഒരു ഒമാനി റിയാലിന് 184 രൂപയായിരുന്നു .ഇന്ത്യൻ രൂപയുടെ മൂല്യം ഫെബ്രുവരിയിലും 184 രൂപയിൽ തുടരുകയായിരുന്നു . അതാണ് ഇപ്പോൾ മുകളിലേക്ക് ഉയർന്നത് . മൂന്നു മാസത്തിനിടെ ഏറ്റവും കൂടിയ നിരക്ക് ആണ് ഇപ്പോൾ;.
ഡിസംബറിൽ ഒമാനി റിയാലിന് 182 രൂപയായിരുന്നു വിനിമയനിരക്ക്.
Post Your Comments