കുവൈറ്റ്: കുവൈറ്റിൽ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും രണ്ട് ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതലാണ് അവധി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കുവൈറ്റ് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ തലവന്‍ താരിഖ് അല്‍ മെര്‍സെമിനെ ഉദ്ധരിച്ച് കുവൈറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments