Gulf
- Mar- 2020 -9 March
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
റിയാദ് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഈ രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവെച്ചത്. …
Read More » - 9 March
കൊവിഡ് 19 : ഗൾഫ് രാജ്യത്തുള്ള ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി
റിയാദ് : സൗദിയിൽ ഇന്ത്യൻ സ്കൂളുകൾക്കും അനിശ്ചിതകാല അവധി.കൊവിഡ് 19 വൈറസിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സ്കൂളുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ മന്ത്രാലയം അനിശ്ചിതകാല അവധി…
Read More » - 9 March
ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
ദോഹ : ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാക്ക്, ലബനൻ,…
Read More » - 9 March
ഗൾഫ് രാജ്യത്ത് നാല് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു : രോഗബാധിതരുടെ എണ്ണം 11 ആയി
റിയാദ് : നാല് പേര്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സൗദിയിൽ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം സ്ഥിരീകരിച്ച 11 പേരും…
Read More » - 9 March
കൊവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിത കാല അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
റിയാദ് : കൊവിഡ് 19 വൈറസിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സ്കൂളുകൾക്കും സർവകലാശാലകൾക്കും തിങ്കളാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താൽക്കാലികമായി…
Read More » - 8 March
വിസ ഏജന്റിന്റെ തട്ടിപ്പില്‍ കുടുങ്ങിയ അഞ്ച് പ്രവാസി യുവതികള്‍ക്ക് ആശ്വാസമായി മടക്ക യാത്ര
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വീസ ഏജന്റിന്റെ തട്ടിപ്പ്. തട്ടിപ്പില്‍ കുടുങ്ങിയത് മലയാളികളടക്കമുള്ള ഇന്ത്യന്‍ യുവതികള്‍. തട്ടിപ്പില്‍ കുടുങ്ങി പീഡനമേറ്റുവാങ്ങി അജ്മാനിലെ കുടുസുമുറിയില്‍ കഴിഞ്ഞിരുന്ന രണ്ടു മലയാളികളടക്കം…
Read More » - 8 March
വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ദുബായ് : വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണത്തിന് കീഴടങ്ങി. കണ്ണൂർ കാട്ടിയം പാപ്പിനിശ്ശേരി കീരംകണ്ടിയിൽ ഗിരീഷ് കുമാർ(39) മരിച്ചത്. കഴിഞ്ഞ 20ന് അൽ ഐൻ…
Read More » - 8 March
ഗൾഫ് രാജ്യത്ത് രണ്ട് സ്ത്രീകളിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചു : രോഗ ബാധിച്ചവരുടെ എണ്ണം ഏഴായി
റിയാദ് : സൗദി അറേബ്യയിൽ രണ്ട് സ്ത്രീകളിൽ കോവിഡ് 19(കൊറോണ വൈറസ്)ബാധ സ്ഥിരീകരിച്ചു രണ്ടുപേരും സൗദി സ്വദേശിനികളാണ്. ഇതോടെ സൗദിയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.…
Read More » - 8 March
പര്‍ദ ധരിച്ച് ജോലി സ്ഥലത്തെത്തി 46 ലക്ഷം കവര്‍ന്നു : പ്രവാസി യുവാവ് അറസ്റ്റില്‍
ദുബായ് : പര്‍ദ ധരിച്ചെത്തി ജോലിസ്ഥലത്ത് എത്തി 46 ലക്ഷം രൂപ കവര്‍ന്നു. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നാണ് 46 ലക്ഷത്തിലേറെ രൂപ(1,46,000 ദിര്‍ഹവും 22,000 യുഎസ്…
Read More » - 8 March
ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഷെയ്ക് സെയ്ദ് റോഡില്‍ വാൻ ട്രക്കുമായി കൂട്ടിയിടിച്ച് 19കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് സവാദാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 8 March
സൗദിയില്‍ സല്മാന് രാജാവിന്റെ സഹോദരനും, മുന്‍ കിരീടാവകാശിയും ഉള്‍പ്പെടെ മൂന്നു രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍ : അറസ്റ്റിനു പിന്നില്‍ മുഹമ്മദ് ബിന്‍ സല്മാന്
ദുബായ്: സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ സഹോദരന് അടക്കം മൂന്ന് മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്നാണ് പുറത്തുവരുന്ന സൂചന.…
Read More » - 8 March
കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം
കുവൈറ്റ് : തീപിടിത്തത്തിൽ എട്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കുവൈറ്റിലെ അല്‍ അഹ്മദ് റെസിഡന്‍ഷ്യല്‍ ഏരിയയിൽ ശനിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. മരിച്ചത് കുവൈറ്റി കുടുംബങ്ങളിലെ കുട്ടികളെന്നാണ് …
Read More » - 7 March
പൊട്ടിത്തെറിക്കുന്ന ബോംബുകളെ നോക്കി പൊട്ടിച്ചിരിച്ച ഒരു സിറിയൻ പെൺകുട്ടിയുടെ കഥ : അയത്തൊള്ള ഖൊമേനിമാർ കണ്ടില്ലെന്നു നടിക്കുന്ന നേരിന്റെ കഥകൾ .
നിലത്ത് പ്ലാസ്റ്റിക്കിലുള്ള ഒരുപാട് കുഞ്ഞ് അടുക്കള ഉപകരങ്ങളുണ്ട് . കൂടെ ഒരു ചെറിയ ഡിന്നർ സെറ്റും ഉണ്ട്, പ്ലാസ്റ്റിക് മുന്തിരി, ബർഗർ മുട്ട എന്നിവ ചുറ്റും ചിതറിക്കിടക്കുന്നു.ഇതിനെല്ലാം…
Read More » - 7 March
മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി
റിയാദ്: മൂന്ന് രാജ്യങ്ങളില്‍ നിന്ന് കരമാര്‍ഗമുള്ള പ്രവേശനം വിലക്കി സൗദി അറേബ്യ. കൊറോണ വൈറസ് വ്യാപിക്കാതിരിക്കുന്ന മുന്‍കരുതലുകളുടെ ഭാഗമായി യുഎഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 7 March
സൗദിയിലേക്കുള്ള യാത്രക്ക് ഇനി ഈ രേഖയും നിർബന്ധം
റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൗദി അറേബ്യ. സൗദി കോണ്‍സുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയുടെ ഇരുപത്തി നാല് മണിക്കൂര്‍…
Read More » - 7 March
പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ദമാം : പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിൽ ദമ്മാമിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് വാജിദ്…
Read More » - 7 March
ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
കുവൈറ്റ് : ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈറ്റ്. കൊറോണ വൈറസ് ബാധയെ തുടർന്ന് കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ,…
Read More » - 7 March
കൊറോണ : ഗൾഫ് രാജ്യത്ത് 15പേരിൽ കൂടി വൈറസ് ബാധ, രണ്ടു രോഗികൾ സുഖം പ്രാപിച്ചു
ദുബായ് : യുഎഇയിൽ 15പേരിൽ കൂടി കൊറോണ (കോവിഡ് -19)വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ രോഗ–പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തായ്ലൻഡ്, ചൈന, മൊറോക്കോ, ഇന്ത്യ…
Read More » - 7 March
കാന്‍സര്‍ ബാധിതനും ഇന്ത്യക്കാരനുമായ ഏഴ് വയസുകാരന്റെ ആഗ്രഹം നിറവേറ്റി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍
ദുബായ് : കാന്‍സര്‍ ബാധിതനായ ഏഴ് വയസുകാരന്റെ ആഗ്രഹം നിറവേറ്റി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. കാന്‍സറിന്റെ മൂന്നാംഘട്ടത്തിലെത്തി നില്ക്കുന്ന ഈ ഇന്ത്യന്‍ ബാലന്റെ ആഗ്രഹം…
Read More » - 7 March
സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്കറ്റ് : സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ വിവിധ റസ്റ്റോറന്റുകളില്‍ ജോലി ചെയ്തിരുന്നവരാണ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായതെന്ന് മാന്‍പവര്‍…
Read More » - 6 March
കോവിഡ് 19: ഇനി ഗൂഗിളിന്റെ അഭിമുഖങ്ങൾ പുതിയ രീതിയിൽ
ലോകമെമ്പാടും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഗൂഗിൾ ഓൺ-സൈറ്റ് ജോലി അഭിമുഖങ്ങൾ നിർത്തുന്നു. ഇനി ഗൂഗിളിന്റെ അഭിമുഖങ്ങൾ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ചെന്ന് അധികൃതർ വ്യക്തമാക്കി.…
Read More » - 6 March
ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. യുസുഫ്-ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് സവാദ് (29)ആണ് മരിച്ചത്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കം നടത്തുമെന്ന്…
Read More » - 6 March
കൊറോണ വൈറസ് ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി
മനാമ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി. മാര്‍ച്ച് 29 വരെയാണ് അവധി നീട്ടിയത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.…
Read More » - 6 March
കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടുന്നതിൽ ബഹ്റൈന്റെ തീരുമാനം ഇങ്ങനെ
കോവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടി. മാര്‍ച്ച് 29 വരെയാണ് അവധി നീട്ടിയിരിക്കുന്നത്. കിരീടാവകാശി സല്മാന് ബിന്‍…
Read More » - 6 March
ബാഗിന്റെ പിടിയിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം : ദുബായില്‍ വിദേശ വനിത അറസ്റ്റിൽ
ദുബായ് : മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് വിദേശ വനിത അറസ്റ്റിൽ, ഈജിപ്തില്‍ നിന്നെത്തിയ 25കാരിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. തന്റെ ട്രാവല്‍ ബോഗിന്റെ…
Read More »