Gulf
- Mar- 2020 -12 March
കോവിഡ് -19 : ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുമായി ഗൾഫ് രാജ്യം
റിയാദ് : കോവിഡ് -19ന്റെ വ്യാപനത്തെ തുടർന്ന് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുമായി സൗദി അറേബ്യ. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്, സ്വിറ്റ്സര്‍ലണ്ട്, പാകിസ്താന്, ശ്രീലങ്ക,…
Read More » - 12 March
കോവിഡ് 19 : യു എ ഇ യിൽ ക്രൈസ്തവ ദേവാലയങ്ങൾ അടച്ചിടും.
ഷാർജ : കൊറോണ (കോവിഡ്-19) വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബിയിലും ഷാർജയിലുമുള്ള ക്രിസ്തീയ ദേവാലയങ്ങൾ വ്യാഴാഴ്ചമുതൽ അടച്ചിടുന്നു. അബുദാബി സെയ്ന്റ് ആൻഡ്രൂസ് പള്ളിയും ഷാർജയിലെ മുഴുവൻ ക്രിസ്തീയ…
Read More » - 12 March
കോവിഡ് 19 : കുവൈറ്റിൽ അതീവജാഗ്രതാ നിർദേശം ; മാർച്ച് 29 വരെ പൊതു അവധി.
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മാര്‍ച്ച് 29വരെ കുവൈത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരു…
Read More » - 12 March
ലോകത്തിലെ ആദ്യ ഇലക്ട്രിക് ആംബുലൻസ് ദുബായിക്ക് സ്വന്തം .
ദുബായ് : ലോകത്തിലെ ആദ്യ ഇലക്ട്രിക് ആംബുലൻസ് ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് (ഡി.സി.എ.എസ്) ആരംഭിച്ചു.. ഒക്ടോബർ 20നു തുടങ്ങുന്ന എക്സ്പോ-2020 യിൽ ആംബുലൻസ് പ്രവർത്തനം…
Read More » - 12 March
കോവിഡ് -19 : വിവരങ്ങൾ അറിയാൻ വെബ്സൈറ്റുമായി യു . എ . ഇ
ദുബായ് : കോവിഡ്-19 നെക്കുറിച്ചുള്ള പൊതുജന അവബോധത്തിന് യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് വരുന്നു. അബുദാബി ആരോഗ്യവകുപ്പാണ് വെബ്സൈറ്റിന് തുടക്കമിടുന്നത്. സൈറ്റിൽ ഇൻട്രാക്ടീവ് ഫീച്ചേഴ്സ്, ഇൻട്രാക്ടീവ് മാപ്പ്,…
Read More » - 12 March
ഒമാനിൽ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്’ പ്രദർശനങ്ങൾ ആരംഭിച്ചു .
മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്’ പ്രദര്‍ശനത്തിന് തുടക്കമായി. ബോഷര്‍ ലുലുവില്‍ ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഹാമിഷ് കോവല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലുലുവിന്റെ ബോഷര്‍,…
Read More » - 12 March
ഗൾഫ് രാജ്യത്ത് ഒരു ദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരെല്ലാം പ്രവാസികളെന്നു റിപ്പോർട്ട്
ദോഹ : ഒരു ദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണയെന്നു സ്ഥിരീകരിച്ച് ഖത്തർ. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരിലാണ് രോഗം സ്ഥിരീകരിച്ചതെന്നും എല്ലാവരും പ്രവാസികളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 12 March
കാർഗോ ഒഴികെയുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് റദ്ദാക്കി
കുവൈറ്റ് സിറ്റി : കാർഗോ ഒഴികെയുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് റദ്ദാക്കി. കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്തു നിന്നുള്ളതും രാജ്യത്തേക്ക് എത്തേണ്ടിയിരുന്നതുമായ എല്ലാ വാണിജ്യ വിമാന…
Read More » - 12 March
രണ്ടാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : രണ്ടാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. കൊറോണ വൈറസ്(കോവിഡ് 19) വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 12 മുതല്‍ 26 വരെയാണ് അവധി…
Read More » - 11 March
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ആറ് വയസ്സുകാരൻ മരിച്ചു
കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് ആറ് വയസ്സുകാരൻ മരിച്ചു. യുഎഇയില്‍ വെച്ചാണ് അപകടം നടന്നത്. യുഎഇ അബുഷഹര്ഹ ഏരിയയില്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം ഉണ്ടായത്. ഓട്ടിസം ബാധിതനായ ബാലനാണ്…
Read More » - 11 March
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് , പ്രിൻസ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യിത്ത്…
Read More » - 11 March
കൊവിഡ് 19 : വുഹാനിലേക്ക് കോടികള്‍ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് ഗൾഫ് രാജ്യം
റിയാദ് : കൊവിഡ് 19 വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി എത്തിച്ച് സൗദി അറേബ്യ. ചൈനയ്ക്ക് സഹായം നൽകാൻ സൗദി…
Read More » - 11 March
കോവിഡ്–19: ഗൾഫ് രാജ്യത്ത് ഒൻപത് പേര്‍ക്ക് രോഗം ഭേദമായി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ്–19: ബാധിച്ച ഒൻപത് പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് 18പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. ഇതിൽ 17…
Read More » - 11 March
യുഎഇയിലും കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുന്നു
ദുബായ് : യുഎഇയിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി കൊവിഡ് 19. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരെന്നാണ്…
Read More » - 10 March
ആദ്യം യുവതി പണം വാങ്ങി യുവാവുമായി ലൈംഗിക ബന്ധത്തിന് തയ്യാറായി; പിന്നീട് നടന്ന കാര്യങ്ങൾ അപ്രതീക്ഷിതം
ദുബായിൽ യുവതി 80 ദിർഹത്തിനായി യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം കവർച്ച നടത്തിയ കേസിൽ പിടിയിൽ. യുവതി തന്റെ കൂട്ടാളിയോടൊപ്പം യുവാവിന്റെ 2500 ദിർഹം കവർന്നെടുത്തു.…
Read More » - 10 March
കൊറോണ വൈറസ് : ദുബായിലെ ഈ ഗ്രൂപ്പിന്റെ ഹോട്ടലില്‍ ആഗസ്റ്റ് വരെ താമസത്തിനുള്ള ബുക്കിംഗ് നിര്‍ത്തിവെച്ചു
ദുബായ് : യുഎഇ ഉള്‍പ്പെടെ ലോകം മുഴുവനും കൊറോണ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് ദുബായിലെ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പായ എമ്മാര്‍ ഗ്രൂപ്പിന്റെ ഹോട്ടലില്‍ താമസത്തിന് അടുത്ത അഞ്ച്…
Read More » - 10 March
യു.എ.ഇയിലെ സൗദി പൗരന്മാര്ക്ക് 72 മണിക്കൂറിനുള്ളില്‍ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി
റിയാദ്•രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് 72 മണിക്കൂറിനുള്ളിൽ മടങ്ങാമെന്ന് യു.എ.ഇയിലെ സൗദി അറേബ്യ എംബസി അറിയിച്ചു. സൗദി പൗരന്മാർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന്…
Read More » - 10 March
യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍ : കണക്ഷന് ഫ്ളൈറ്റ് കിട്ടാതെ കുടുങ്ങിയത് അഞ്ഞൂറിനടുത്ത് വരുന്ന മലയാളികള്‍
റിയാദ് : യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍ ,കണക്ഷന് ഫ്ളൈറ്റ് കിട്ടാതെ കുടുങ്ങിയത് അഞ്ഞൂറിനടുത്ത് വരുന്ന മലയാളികള്‍. കുവൈറ്റിനു പിന്നാലെ ഖത്തറും സൗദി അറേബ്യയും കൂടി യാത്രാനിയന്ത്രണങ്ങള്‍…
Read More » - 9 March
കുവൈറ്റിൽ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും വെഡ്ഡിംഗ് ഹാളുകളും അടച്ചിടും
കുവൈറ്റ്: കുവൈറ്റിൽ ഇന്ന് മുതല്‍ എല്ലാ സിനിമാശാലകളും ഹോട്ടല്‍ ഹാളുകളും വെഡ്ഡിംഗ് ഹാളുകളും താല്‍ക്കാലികമായി അടച്ചിടാൻ നിർദേശം. കുവൈറ്റ് കാബിനറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതോടെ രാജ്യത്ത് ആളുകള്‍…
Read More » - 9 March
ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി എയർ ഇന്ത്യ
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കോവിഡ്-19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഖത്തര്‍ സിവില്‍…
Read More » - 9 March
നെടുമ്പാശ്ശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം ബഹ്റൈനില്‍ ഇറക്കി; യാത്രക്കാരെ കേരളത്തിലേക്ക് തിരിച്ചയക്കും
മനാമ: നെടുമ്പാശ്ശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം ബഹ്റൈനില്‍ ഇറക്കി. നിരവധി മലയാളികളായ യാത്രക്കാര്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഏകദേശം 200 മലയാളികളാണ് ഇത്തരത്തില്‍ കുടുങ്ങികിടക്കുന്നത്. ഇവരെ…
Read More » - 9 March
കോവിഡ് സംശയത്തില്‍ സൗദി അറേബ്യയില്‍ മലയാളിയും നിരീക്ഷണത്തില്‍
റിയാദ്: കോവിഡ് സംശയത്തില്‍ സൗദിയിൽ മലയാളിയും നിരീക്ഷണത്തില്‍. മലപ്പുറം സ്വദേശിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളത്. അടുത്ത ദിവസങ്ങളില്‍ വിദേശത്ത് നിന്ന് വിനോദയാത്രയ്ക്ക് ശേഷമാണ് ഇദ്ദേഹം റിയാദിൽ തിരിച്ചെത്തിയത്. രോഗമോ…
Read More » - 9 March
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരിച്ചു. റിയാദ് അല്‍ഖര്‍ജ് റോഡിൽ, ന്യൂ സനാഇയയിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശി ആനപ്പാറക്കല്‍ വിനോദ് (50)…
Read More » - 9 March
സൗദിയില്‍ സല്മാന് രാജാവിന്റെ സഹോദരനും മുന്‍ കിരീടാവകാശിയുമടക്കം രാജകുമാരന്മാരെ ജയിലിലടച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ട്
ജിദ്ദ: സൗദിയില്‍ സല്മാന് രാജാവിന്റെ സഹോദരനും മുന്‍ കിരീടാവകാശിയുമടക്കം രാജകുമാരന്മാരെ ജയിലിലടച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഇപ്പോഴത്തെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ട്. സൗദി ഭരണകൂടത്തിനെതിരെ ഗൂഢാലോചന…
Read More » - 9 March
ദുബായിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് 10 വർഷം ജയിൽ ശിക്ഷ
ദുബായ് : സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഡ്രൈവറായി ജോലി ചെയ്തിരുന്ന പാകിസ്ഥാനി പൗരനെയാണ് ദുബായ് പ്രാഥമിക കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്.…
Read More »