Gulf
- Mar- 2020 -20 March
യുഎഇയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം : പുതിയ കണക്കുകൾ ഇങ്ങനെ
അബുദാബി : യുഎഇയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 140 ആയി. വ്യാഴാഴ്ച 27 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം. ആരോഗ്യ…
Read More » - 20 March
നെഞ്ചുവേദന, യുഎഇയില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ദുബായ് : കളിച്ചുകൊണ്ടിരിക്കുന്നതിടെ നെഞ്ചുവേദന അനുഭവപ്പെട്ട് യുഎഇയില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ നാട്ടിക മംഗലത്തു വീട്ടിൽ ഷാനവാസ് (ഷാജി), ഷക്കീല ദമ്പതികളുടെ മകനും ദുബായ് ഔവര്‍…
Read More » - 20 March
കൊവിഡ് 19 : നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശിച്ചിട്ടും പാലിച്ചില്ല പുറത്തിറങ്ങി, ബഹ്റൈനിൽ വ്യവസായിക്ക് പിഴ ശിക്ഷ വിധിച്ചു
മനാമ : കോവിഡ്-19 വൈറസ് ബാധ സംശയിച്ചതിനാൽ ബഹ്റൈനില്‍ താമസ സ്ഥലത്ത് നിരീക്ഷണത്തിലിരിക്കാൻ നിർദേശം നൽകിയിട്ടും പാലിക്കാത്ത പുറത്തിറങ്ങിയ വ്യവസായിക്ക് പിഴ ശിക്ഷ വിധിച്ചു. സിംഗപ്പൂരില്‍ നിന്നെത്തിയ…
Read More » - 20 March
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി : കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് കുവൈറ്റിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി. സുരക്ഷ മുൻനിർത്തി ഓഗസ്റ്റ് നാല് വരെയാണ് നീട്ടി…
Read More » - 19 March
അവധിക്ക് നാട്ടിൽ ഉള്ള പ്രവാസികൾക്ക് യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല; പ്രവേശന വിലക്ക് നിലവിൽ വന്നു
അബുദാബി: താമസ വിസക്കാർക്ക് യുഎഇയിൽ പ്രവേശനവിലക്ക്. ഇന്ന് ഉച്ച മുതൽ ഇത് നിലവിൽ വന്നു. ഇപ്പോൾ അവധിക്ക് നാട്ടിൽ ഉള്ള പ്രവാസികൾക്ക് യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിൽ…
Read More » - 19 March
യുഎഇയില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് : അവധിയില്‍ നാട്ടിലേയ്ക്ക് വന്നവര്‍ ആശങ്കയില്‍ : വിശദാംശങ്ങള്‍ അറിയാന്‍ ഈ നമ്പറിലേയ്ക്ക് ബന്ധപ്പെടാന്‍ നിര്‍ദേശം
ദുബായ് : യുഎഇയില്‍ ഇന്ന് മുതല്‍ പ്രവേശന വിലക്ക് . റസിഡന്‍സി വീസയുള്ളവര്‍ക്ക് ഇന്ന് (വ്യാഴം) ഉച്ചയ്ക്കു 12 മണി മുതല്‍ യുഎഇ പ്രവേശന വിലക്ക്…
Read More » - 19 March
മാതാപിതാക്കള്‍ക്ക് പൊലീസിന്റെ അറിയിപ്പ്
അബുദാബി : മാതാപിതാക്കള്‍ക്ക് പൊലീസിന്റെ അറിയിപ്പ്. കുട്ടികള്‍ അബദ്ധത്തില്‍ അപകടങ്ങളില്പെടാതിരിയ്ക്കാന് എപ്പോഴും ശ്രദ്ധിയ്ക്കണമെന്ന് മാതാപിതാക്കള്‍ക്ക് പൊലീസ് നിര്‍ദേശം നല്കി. കെട്ടിടങ്ങളില്‍ നിന്ന് വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി കുട്ടികള്‍ക്ക്…
Read More » - 19 March
കൊവിഡ് 19 : വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി ഗൾഫ് രാജ്യം
ദുബായ് : വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി യുഎഇ. 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ്ദ് സയിഫ്…
Read More » - 19 March
കൊവിഡ് 19 : സൗദിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ
റിയാദ് : കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ടു സൗദിയിൽ സമൂഹ മാധ്യമത്തിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾ പിടിയിൽ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതറിഞ്ഞ് ഉത്തരവാദിയെ പിടികൂടാനും നിയമാനുസൃത…
Read More » - 19 March
ഗൾഫ് രാജ്യത്ത് 10പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
ദോഹ : ഖത്തറിൽ 10പേർക്ക് കൂടി കൊവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ സ്വദേശി പൗരനും ബാക്കിയുള്ളവർ പ്രവാസി തൊഴിലാളികളും ആണ്. ഇതോടെ രാജ്യത്ത്…
Read More » - 19 March
കൊവിഡ്-19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ ആരംഭിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഒൻപതു പേരിൽ കൂടി ഒമാനിൽ കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ട് ഒമാന്‍ സ്വദേശികള്‍ക്കും ഒരു വിദേശിക്കുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത്…
Read More » - 18 March
കോവിഡ് 19: വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ പുലര്‍ച്ചെ കൊച്ചിയിലേക്ക് മടക്കിയെത്തിക്കും
മസ്കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുലര്‍ച്ചെ കൊച്ചിയിലേക്ക് മടക്കിയെത്തിക്കും.തിരുവന്തപുരത്തു നിന്നും മസ്കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് IX 549 വിമാനത്തിലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 വിമാനത്തിലെയും…
Read More » - 18 March
യുഎഇ വിദൂര പഠനം: വീടുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും
യുഎഇയിൽ വീട്ടിൽ ഇന്റർനെറ്റ് ഇല്ലാത്ത കുടുംബങ്ങൾക്ക് ഇറ്റിസലാത്തും ഡുവും മൊബൈൽ ഫോണുകൾ വഴി സൗജന്യ ഇന്റർനെറ്റ് ഡാറ്റ നൽകും. വിദ്യാഭ്യാസ മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും തമ്മിലുള്ള…
Read More » - 18 March
ഫേസ്ബുക്ക് പോസ്റ്റ് സഹായിച്ചു; സുൽഫിയ്ക്ക് കളഞ്ഞു കിട്ടിയ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി
അൽഹസ്സ: നവയുഗം സാംസ്ക്കാരികവേദി അൽഹസ മേഖലകമ്മിറ്റി അംഗവും, മസറോയിയ യൂണിറ്റ് ഭാരവാഹിയുമായ സുൾഫിക്കർ, പ്രഭാതസവാരിയ്ക്കിടയിൽ നടപ്പാതയിൽ വീണു കിട്ടിയതിനെത്തുടർന്നു പൊലീസിന് കൈമാറിയ പണത്തിന്റെ യഥാർത്ഥ ഉടമസ്ഥനെ തിരിച്ചറിഞ്ഞു.…
Read More » - 18 March
FACT CHECK: കൊറോണ വൈറസിനെ തുരത്താന്‍ സൈനിക ഹെലിക്കോപ്റ്ററുകള്‍ കീടനാശിനി അടിക്കുമോ? വാട്സ്ആപ്പ് മെസേജിന്റെ സത്യാവസ്ഥ ഇതാണ്’
ദുബായ്•കൊറോണ വൈറസ് നിയന്ത്രണമില്ലാതെ പടരുമ്പോള്‍ വ്യാജ വാര്‍ത്തകളും വാട്സ്ആപ്പ് സന്ദേശങ്ങളും അതുപോലെ പടരുകയാണ്. ഏറ്റവും ഒടുവില്‍ വാട്സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു വ്യാജ സന്ദേശം ഇങ്ങനെയാണ്. “ഇന്ന്, പ്രത്യേക…
Read More » - 18 March
കോവിഡ്-19 :: അസാധാരണ G 20 ഉച്ചകോടി അടിയന്തരമായി ചേരാന്‍ സൗദിയുടെ ആഹ്വാനം : എന്തായിരിയ്ക്കും തീരുമാനമെന്നറിയാന്‍ ജിസിസി രാഷ്ട്രങ്ങളിലെ മലയാളികളടക്കമുള്ള പ്രവാസികളും
ജിദ്ദ: കോവിഡ്-19 വൈറസ് ആഗോള വ്യാപകമായി പടര്‍ന്നുപിടിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അസാധാരണ G 20 ഉച്ചകോടി അടിയന്തരമായി ചേരാന്‍ സൗദി ജിസിസി രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ ആഗോള…
Read More » - 18 March
കൊവിഡ് 19 : ബഹ്റൈനിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
മനാമ : കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമത്തിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിലെ ഒരു കമ്പനി ജീവനക്കാരനാണു പിടിയിലായത്.…
Read More » - 18 March
കൊവിഡ് 19, വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ : താക്കീതുമായി ഗൾഫ് രാജ്യം
റിയാദ് : കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപെട്ടു വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശന താക്കീതുമായി സൗദി അറേബ്യ. അടിസ്ഥാന രഹിതമായ വാർത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ,…
Read More » - 18 March
ഏറെ ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് : ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിയ്ക്കാന്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്റെ പ്രസംഗം
അബുദാബി : ഏറെ ദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കോവിഡ് 19 നെ കുറിച്ചായിരുന്നു അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ്…
Read More » - 18 March
കോവിഡ് -19: രണ്ട് മേഖലകള്‍ ഒഴികെയുള്ള സ്വകാര്യ മേഖലകളിലെ ജോലി 15 ദിവസത്തേക്ക് സൗദി അറേബ്യ നിർത്തിവച്ചു
റിയാദ്•ആരോഗ്യ, ഭക്ഷ്യ സേവനങ്ങൾ ഒഴികെയുള്ള സ്വകാര്യ മേഖലകളിലെ ജോലികൾ 15 ദിവസത്തേക്ക് സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്വകാര്യമേഖല സ്ഥപനങ്ങളുടെ…
Read More » - 18 March
യു.എ.ഇയില്‍ ആശുപത്രികളില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ അറിയേണ്ടത് ഒരേ ഒരു കാര്യം
ദുബായ് : യു.എ.ഇയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇപ്പോള്‍ അറിയേണ്ടത് ഒരേ ഒരു കാര്യം . ക്വാറന്റയിനിലുള്ള ഇന്ത്യക്കാര്‍ക്ക് ബുധനാഴ്ച ഇന്ത്യയിലേയ്ക്ക് പോകാമെന്ന അറിയിപ്പിനെ തുടര്‍ന്ന്…
Read More » - 18 March
ഗൾഫ് രാജ്യത്ത് 15പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു
അബുദാബി: യുഎഇയിൽ 15പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ആരോഗ്യ, പ്രതിരോധ മന്ത്രാലയമാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 113ആയി…
Read More » - 18 March
യു.എ.ഇയില്‍ എംപ്ലോയ്മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും ഇന്ന് മുതല്‍ റദ്ദാവും: അവധിക്കെത്തിയ മലയാളികള്‍ക്ക് ഇനി മടങ്ങാനാവില്ല : പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം
ദുബായ് : യു.എ.ഇയില്‍ എംപ്ലോയ്മെന്റ് വിസകളും ടൂറിസ്റ്റ് വിസകളും ഇന്ന് മുതല്‍ റദ്ദാവും: അവധിക്കെത്തിയ മലയാളികള്‍ക്ക് ഇനി മടങ്ങാനാവില്ല. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം. കോവിഡ്-19…
Read More » - 18 March
പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്കാരവും നിര്‍ത്തി
റിയാദ്: പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്കാരവും നിര്‍ത്തി. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് മക്കയിലെയും മദീനയിലെയും ഹറമുകളൊഴിച്ചുള്ള സൗദിയിലെ മറ്റ് മുഴുവന്‍ പളളികളിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്ക്കാരവും,…
Read More » - 18 March
കോവിഡ്-19 : നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ക്ക് കടുത്ത നടപടിയും നാടുകടത്തലും
കുവൈറ്റ് സിറ്റി: കോവിഡ്-19 , നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പ്രവാസികള്‍ക്ക് കടുത്ത നടപടിയും നാടുകടത്തലും . കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍…
Read More »