Gulf
- Mar- 2020 -24 March
യു.എ.ഇയില്‍ 45 പേര്‍ക്ക് കൂടി കൊറോണ
അബുദാബി•യു.എ.ഇ തിങ്കളാഴ്ച 45 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 198 ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രലയം…
Read More » - 24 March
ഒമാനിൽ കൊറോണ വ്യാപനം തുടരുന്നു; എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് മന്ത്രാലയം
ഒമാനിൽ കൊറോണ വ്യാപനം തുടരുന്നതിനാൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് മന്ത്രാലയം ഉത്തരവിറക്കി. റീജണൽ മുനിസിപ്പാലീറ്റീസ് മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
Read More » - 23 March
യുഎഇയില്‍ പുതിയ 45 കേസുകള്‍; 17 പേര്‍ക്ക് രോഗം പകര്‍ന്നത് പ്രവാസിയില്‍ നിന്ന് : ആശങ്കയില്‍ പ്രവാസികള്‍
ദുബായ് : യുഎഇയില്‍ കോവിഡ്-19 പടരുന്നു. പുതുതായി 45 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഒരു ദിവസം ഏറ്റവും…
Read More » - 23 March
പ്രവാസി മലയാളി സൗദിയിൽ മരണപെട്ടു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരണപെട്ടു. 18 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി കാട്ടില്‍ കടവ് കണ്ടത്തില്‍ അബ്ദുല്‍ സമദ്…
Read More » - 23 March
കൊവിഡ് 19 വൈറസ് പ്രതിരോധ നടപടി : എല്ലാ വിമാന സര്‍വീസുകളും താത്കാലിക വിലക്ക് ഏർപ്പെടുത്തി ഗൾഫ് രാജ്യം
ദുബായ് : കൊവിഡ് 19 വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി യുഎഇയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും താത്കാലിക വിലക്ക്. യുഎഇ നാഷണല്‍ എമര്‍ജന്‍സി ആന്റ്…
Read More » - 23 March
സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
റിയാദ് : കൊവിഡ് 19 വൈറസ് വ്യാപനം തടയുവാനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചുകൊണ്ട് സല്മാന്…
Read More » - 23 March
കൊവിഡ്-19 ചികിത്സയിലായിരുന്ന മലയാളി നഴ്സുമാരുടെ പരിശോധനാ ഫലം പുറത്ത്
കുവൈറ്റ് സിറ്റി : കൊവിഡ്-19 ബാധിച്ച് കുവൈറ്റിൽ ചികിത്സയിലായിരുന്ന രണ്ട് മലയാളി നഴ്സുമാരുടെ തുടർ പരിശോധനാ ഫലം നെഗറ്റീവ്. ഇതോടെ ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.…
Read More » - 23 March
ഗൾഫ് രാജ്യത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം ഉയരുന്നു, പ്രവാസി തൊഴിലാളികള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി
മസ്ക്കറ്റ് : കൊവിഡ്-19 ബാധിതരുടെ എണ്ണം ഉയരുന്നു. ഒമാനിൽ ഞായറാഴ്ച. മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 55 ആയി…
Read More » - 23 March
അല്‍ റഹ്മ ന്യൂന മര്‍ദ്ദം : ശക്തമായ മഴയും,കാറ്റും തുടരും, മുന്നറിയിപ്പ്
മസ്ക്കറ്റ് : അല്‍ റഹ്മ ‘ ന്യൂന മര്‍ദ്ദത്തെ തുടർന്ന് ഒമാനില്‍ നാളെയും ശക്തമായ മഴയും,കാറ്റും തുടരും. സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നലെ മുതൽ…
Read More » - 23 March
ഗൾഫ് മേഖലയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി
ദുബായ് : ഗൾഫ് മേഖലയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ബഹ്റൈനിൽ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 51വയസ്സുള്ള ബഹ്റൈൻ സ്വദേശിനി മരിച്ചു. ഇതോടെ ഗൾഫിൽ കൊവിഡ്-19…
Read More » - 23 March
മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ വാഹനം ഒഴുക്കിൽപ്പെട്ടു : പ്രവാസി മലയാളികളെ കാണാതായി
മസ്ക്കറ്റ് : പ്രവാസി മലയാളികളെ കാണാതായി. ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ…
Read More » - 22 March
ഹോം ക്വാറന്റീന് വ്യവസ്ഥകള്‍ ലംഘിച്ച ഒന്‍പത് പേർ കൂടി ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
ദോഹ : ഹോം ക്വാറന്റീന് വ്യവസ്ഥകള്‍ ലംഘിച്ച ഒന്‍പത് പേരെ കൂടി ഖത്തറിൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ സ്വദേശി പൗരന്മാരാണെന്നു പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ചട്ടങ്ങള്‍ ലംഘിച്ച 10…
Read More » - 22 March
സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു: പുതിയ കണക്കുകള്‍ ഇങ്ങനെ
റിയാദ്•സൗദിയില്‍ 48 പുതിയ കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രലായം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ കേസുകളുടെ എണ്ണം 392 ആയി. ശനിയാഴ്ച…
Read More » - 22 March
കൊവിഡ് 19 : ഗൾഫ് രാജ്യത്ത് പത്രങ്ങളുടെയും മാഗസിനുകളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
ദുബായ് : കൊവിഡ് 19 വ്യാപനം തടയാൻ , പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയിൽ പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ പ്രസിദ്ധീകരണങ്ങളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നു റിപ്പോർട്ട്. കൊവിഡ്…
Read More » - 22 March
അനധികൃത മദ്യ നിര്‍മാണവും വില്പനയും, പ്രവാസികള്‍ പിടിയിൽ
മനാമ : അനധികൃത മദ്യ നിര്‍മാണവും വില്പനയും നടത്തിയ പ്രവാസികള്‍ ബഹ്റൈനില്‍ പിടിയിൽ. ഈസ്റ്റ് റിഫയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച രണ്ടു ഇന്ത്യക്കാരെയാണ് പോലീസ്…
Read More » - 22 March
കൊവിഡ് 19 : ഗൾഫ് രാജ്യത്ത് 11 മണിക്കൂര്‍ കര്‍ഫ്യു
കുവൈറ്റ് സിറ്റി : കൊവിഡ് 19 വ്യാപനം തടയാൻ , പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ 11 മണിക്കൂര്‍ കര്‍ഫ്യു ഏർപ്പെടുത്തും. ആരോഗ്യ മന്ത്രാലയ നിര്‍ദേശം കണക്കിലെടുത്ത്…
Read More » - 21 March
യുഎഇയിൽ കനത്ത മഴപെയ്തു
ദുബായ് : യുഎഇയിൽ കനത്ത മഴ. ഇന്നു പുലർച്ചെയാണ് പരക്കെ മഴ പെയ്തത്. അബുദാബി, ദുബായ്, അൽ ഐൻ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തപ്പോൾ,അൽ ഐനിലെ സ്വൈഹാൻ, നാഹിൽ,…
Read More » - 21 March
അഞ്ച് വര്‍ഷം തടവ്, 20 ലക്ഷം രൂപ പിഴ : മനപൂര്‍വ്വം കൊറോണ വൈറസ് പടര്‍ത്തിയാല്‍ യു.എ.ഇയില്‍ ശിക്ഷ ഇങ്ങനെ
അബുദാബി•യു.എ.ഇയിൽ കൊറോണ വൈറസ് മനപൂർവ്വം പടർത്തുന്ന ഒരാൾക്ക് അഞ്ച് വർഷം വരെ തടവും 100,000 ദിർഹം (ഏകദേശം 20 ലക്ഷം ഇന്ത്യന്‍ രൂപ) വരെ പിഴയും ലഭിക്കും.…
Read More » - 21 March
സൗദി അറേബ്യയില്‍ 70 പുതിയ കൊറോണ കേസുകള്‍ കൂടി
റിയാദ്•സൗദി അറേബ്യയില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19) 70 പുതിയ കേസുകൾ രജിസ്റ്റര്‍ ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ അണുബാധകളിൽ (11 എണ്ണം) മൊറോക്കോ,…
Read More » - 21 March
ന്യൂന മർദ്ദം : ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്. അൽ റഹ്മ’ ന്യൂന മർദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ മഴ തുടരുമെന്നും,…
Read More » - 21 March
കൊവിഡ് 19 : ഗൾഫ് രാജ്യത്ത് രണ്ടു പേർ മരിച്ചു, വൈറസ് ബാധിച്ചുള്ള ആദ്യ മരണം
അബുദാബി : യുഎഇയിൽ കൊവിഡ് 19 ബാധിച്ച് ആദ്യ മരണം. രണ്ടു പേർ മരണപ്പെട്ടതായി യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. യൂറോപ്പിൽനിന്നെത്തിയ 78 വയസുള്ള അറബ് പൗരനും…
Read More » - 20 March
ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തി ഇത്തിഹാദ് എയര്‍വേയ്സ്
അബുദാബി•മാർച്ച് 22 മുതൽ മാർച്ച് 28 വരെ ഇന്ത്യൻ മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. ന്യൂഡൽഹി, മുംബൈ, തിരുവനന്തപുരം,…
Read More » - 20 March
കേരളത്തിൽ നിന്ന് ഒമാനിലേക്ക് പോയ പോയ വ്യക്തിക്ക് കോവിഡ്
മസ്ക്കറ്റ്: കണ്ണൂരിൽ നിന്ന് ഒമാനിൽ അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്. അവധി കഴിഞ്ഞ മാർച്ച് 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം സലാലയിൽ തിരികെയെത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട…
Read More » - 20 March
സൗദിയില്‍ ആഭ്യന്തര വിമാന, ട്രെയിന്‍, ബസ്, ടാക്സി ഗതാഗതം പൂര്‍ണമായും നിര്‍ത്തി
റിയാദ്•ആഭ്യന്തര വിമാന സർവീസുകൾ, ബസുകൾ, ടാക്സികൾ, ട്രെയിനുകൾ എന്നിവ ശനിയാഴ്ച മുതൽ 14 ദിവസത്തേക്ക് സൗദി അറേബ്യ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ്…
Read More » - 20 March
സൗദിയില്‍ 36 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു
റിയാദ്•രാജ്യത്ത് പുതിയ 36 കൊറോണ വൈറസ് (കോവിഡ് -19) കേസുകള്‍ കൂടി സൗദി അറേബ്യ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം…
Read More »