
മസ്ക്കറ്റ് • ഒമാനില്‍ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. ബുറൈമിയില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. തലക്ക് ഏട്ടാ മാരകമായ വെട്ടാണ് മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ ഒരു പാക്കിസ്ഥാന്‍ സ്വദേശിയെ റോയല്‍ ഒമാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments