Gulf
- Mar- 2020 -18 March
കോവിഡ് 19 : നിയന്ത്രണങ്ങൾ ശക്തമാക്കി ഗൾഫ് രാജ്യം, വിസകൾ അനുവദിക്കുന്നത് നിർത്തിവച്ചു
ദുബായ് : കോവിഡ് 19 വൈറസ് കൂടുതലായി വ്യാപിക്കാൻ തുടങ്ങിയതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യുഎഇ. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വീസകളും പുതിയതായി അനുവദിക്കുന്നതു നിർത്തിവെച്ചു. പ്രവേശനം പഴയ…
Read More » - 17 March
കൊവിഡ് 19: ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി
ലോകമെമ്പാടും കൊവിഡ് 19 പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ്…
Read More » - 17 March
സൗഭാഗ്യം : ദുബായില്‍ ഏഴുകോടിയിലേറെ രൂപ സ്വന്തമാക്കി 7 വയസുകാരനായ ഇന്ത്യന്‍ ബാലന്
ദുബായ്•അജ്മാനില്‍ താമസിക്കുന്ന 7 വയസ്സുള്ള ഒരു ഇന്ത്യൻ ബാലനെത്തേടിയാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ സൗഭാഗ്യം എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ 1 മില്യണ്‍ ഡോളര്‍…
Read More » - 17 March
അബുദാബി ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചു
അബുദാബി • അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 2 ലെ കൗണ്ടറുകള്‍ അടച്ചിടുമെന്ന് ബിഗ് ടിക്കറ്റ് അബുദാബി അറിയിച്ചു. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഒരു…
Read More » - 17 March
വിദേശത്തുള്ള പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് യു.എ.ഇ
ദുബായ് • കൊറോണ വൈറസ് പടരുന്നതും ചില രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതും കാരണം യാത്രാ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് മൂലം വിദേശത്തുള്ള പൗരന്മാരോട് നാട്ടിലേക്ക് യുഎഇ…
Read More » - 17 March
കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടും : കണക്കുകള്‍ നിരത്തി ആരോഗ്യമന്ത്രി
റിയാദ് : കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു , കണക്കുകള്‍ നിരത്തി ആരോഗ്യമന്ത്രി. സൗദിയില്‍ വരും ദിവസങ്ങളില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി…
Read More » - 17 March
പ്രവാസികള്‍ കൂടുതലായും ആശ്രയിക്കുന്ന യുഎഇ എക്സ്ചേഞ്ച് ഇടപാടുകള്‍ നിര്‍ത്തി : നിര്‍ത്തിവെച്ചതിനു പിന്നില്‍ കൊറോണയല്ല..
ദുബായ്: പ്രവാസികള്‍ കൂടുതലായും ആശ്രയിക്കുന്ന യുഎഇ എക്സ്ചേഞ്ച് ഇടപാടുകള്‍ നിര്‍ത്തിവെച്ചു . നിര്‍ത്തിവെച്ചതിനു പിന്നില്‍ കൊറോണയല്ല… കാരണം പുറത്തുവിട്ട് അധികൃതര്‍ പ്രവാസികള്‍ പ്രധാനമായും ആശ്രയിക്കുന്ന ധനവിനിമയ സ്ഥാപനമായ…
Read More » - 17 March
വാഹനങ്ങളില്‍ പെട്രോള്‍-ഡീസല്‍ അടിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക : ചൂട് വര്‍ധിയ്ക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ധനം ഫുള്‍ടാങ്ക് നിറച്ചാല്‍ ….
വാഹനങ്ങളില്‍ പെട്രോള്‍-ഡീസല്‍ അടിയ്ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക, ചൂട് വര്‍ധിയ്ക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ധനം ഫുള്‍ടാങ്ക് നിറച്ചാല്‍ ഉണ്ടാകുന്ന സംഭവങ്ങളെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ വ്യാപകമാകുന്നു. ചൂടു…
Read More » - 17 March
കോവിഡ്-19 വ്യാപിയ്ക്കുന്നു : ബാറുകളും പബ്ബുകളും അടച്ചു
അബുദാബി : കോവിഡ്- 19നെ പ്രതിരോധിയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍. ദുബായില്‍ എല്ലാ ബാറുകളും പബ്ബുകളും ചൊവ്വാഴ്ച മുതല്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു.…
Read More » - 16 March
ഗള്‍ഫില്‍ ആദ്യത്തെ കൊറോണ മരണം
ദുബായ്?കൊറോണ വൈറസ് മൂലമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ മരണം ബഹ്റൈൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ആരോഗ്യസ്ഥിതി മോശമായ 65 കാരിയായ ബഹ്റൈൻ വനിതയാണ് മരിച്ചത്. അതേസമയം,…
Read More » - 16 March
കൊറോണ വൈറസ് : അബുദാബിയില്‍ വാഹനങ്ങള്‍ക്ക് 2020 വരെ ടോളില്‍ നിന്നും ഒഴിവാക്കിയതായി മന്ത്രാലയ അറിയിപ്പ്
അബുദാബി : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അബുദാബിയില്‍ വാഹനങ്ങളെ ടോളില്‍ നിന്നും ഒഴിവാക്കി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ്…
Read More » - 16 March
യുഎഇയിലേക്കുള്ള എല്ലാ വിമാനസർവീസുകളും നിർത്തിയെന്ന പ്രചാരണം : സത്യാവസ്ഥയിങ്ങനെ
ദുബായ് : കോവിഡ് 19ബാധയെ തുടർന്ന് യുഎഇയിലേക്കും,മറ്റു രാജ്യങ്ങളിലേക്കുമുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കിയെന്ന പ്രചാരണം വ്യാജം. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ജനറൽ സിവിൽ…
Read More » - 16 March
കോവിഡ് 19 : കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍
ദോഹ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി,കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഖത്തർ. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും…
Read More » - 16 March
സൗദിയിൽ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചു : രണ്ടു പേർക്ക് അസുഖം ഭേദമായി
റിയാദ് : സൗദിയിൽ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചു. 15 പേരിൽ കൊറോണ സ്ഥിരീകരിച്ച വിവരം ഞായറാഴ്ച രാത്രി ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടതോടെ…
Read More » - 16 March
ഭൂചലനം: യു.എ.ഇയിലും പ്രകമ്പനം
ദുബായ്?ഞായറാഴ്ച രാത്രി യു.എ.ഇ നിവാസികൾക്ക് ഭൂകമ്പ പ്രകമ്പനം അനുഭവപ്പെട്ടു. മാർച്ച് 16 ന് പുലർച്ചെ 2:04 ന് (യുഎഇ സമയം) ഇറാനിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.…
Read More » - 16 March
കോൺസുലർ സേവനങ്ങൾ നിർത്തിവച്ച് ഗൾഫ് രാജ്യത്തെ ഇന്ത്യൻ എംബസി
റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കോൺസുലർ സേവനങ്ങളും നിർത്തിവെച്ച് സൗദിയിലെ ഇന്ത്യൻ എംബസി. റിയാദിലെ ഉമ്മുൽ ഹമാം,…
Read More » - 16 March
167 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഒരാഴ്ചയ്ക്കിടെ 167 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം ഒമാൻ. മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മാര്‍ച്ച് എട്ട് മുതല്‍ പതിനാല് വരെ…
Read More » - 16 March
കോവിഡ്-19, ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു
ദുബായ് : കോവിഡ്-19 വൈറസ് വ്യാപനം, ന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമയാനബന്ധത്തെ സാരമായി ബാധിച്ചു. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉൾപ്പെടെ…
Read More » - 16 March
ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം
മസ്കറ്റ് : ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം . കണ്ണൂര്‍ ചുഴലി കുന്നുംപുറത്ത് പുതിയ പുരയില്‍ മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്. ഒമാനിലെ…
Read More » - 16 March
സ്ഫോടനത്തിൽ അഞ്ച് പ്രവാസികൾക്ക് പരിക്കേറ്റു, ഒരാളുടെ നിലഗുരുതരം
മനാമ : സ്ഫോടനത്തിൽ അഞ്ച് പ്രവാസികൾക്ക് പരിക്കേറ്റു. ബഹ്റൈനിലെ മനാമയിൽ റെസ്റ്റോറന്റിലായിരുന്നു സ്ഫോടനമുണ്ടായത്. പരിക്കേറ്റവർ ഏഷ്യക്കാരാണ്. ഇതിൽ ഒരാളുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ട്. പാചക വാതക ചോർച്ചയാണ്…
Read More » - 16 March
കൊറോണ ബാധ : സൗദി കൂടുതല്‍ നടപടികളിലേയ്ക്ക്
റിയാദ് : കോവിഡ് 19 സൗദിയില്‍ വ്യാപിയ്ക്കുന്നു. ഇതോടെ കൊറോണയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ ശക്തമായ നടപടികളെടുക്കുന്നു. എല്ലാ മേഖലയിലും നിയന്ത്രണങ്ങള്‍ ശക്തം ആരോഗ്യ…
Read More » - 16 March
ഗൾഫ് രാജ്യത്ത് മൂന്നു ഇന്ത്യക്കാരുൾപ്പെടെ 12പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ദുബായ് : പുതുതായി 12പേരിൽ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യുഎഇ ആരോഗ്യ സംരക്ഷണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ യുഎഇയിൽ കോവിഡ്-19 ബാധിച്ചവരുടെ…
Read More » - 15 March
ഖത്തറില്‍ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ ഇങ്ങനെ
ഖത്തറില്‍ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി 64 പേര്‍ക്ക് ആണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 401 ആയി. പ്രവാസികൾക്കാണ് പുതുതായി രോഗം…
Read More » - 15 March
മാര്‍ച്ച് 17 മുതല്‍ എമിറേറ്റ്സ് വിമാനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന വാര്‍ത്ത : പ്രതികരണവുമായി എയര്‍ലൈന്‍സ് അധികൃതര്‍
ദുബായ് : മാര്‍ച്ച് 17 മുതല്‍ എമിറേറ്റ്സ് വിമാനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്ന വാര്‍ത്ത, പ്രതികരണവുമായി എയര്‍ലൈന്‍സ് അധികൃതര്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് മാര്‍ച്ച് 17 മുതല്‍ എമിറേറ്റ്സ് വിമാനങ്ങള്‍ റദ്ദാക്കിയതായി വാര്‍ത്ത…
Read More » - 15 March
ഇറാനെ വരിഞ്ഞു മുറുക്കി കോവിഡ് 19; മരണ സംഖ്യ ഉയരുന്നതിൽ ഭീതിയോടെ രാജ്യം
മഹാമാരിയായ കോവിഡ് 19 ഇറാനെ വരിഞ്ഞു മുറുക്കുകയാണ്. ഇതുവരെ 724 പേരാണ് ഇറാനിൽ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 113 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. അതുപോലെ…
Read More »