Gulf
- May- 2020 -22 May
പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു : രാവിലെ ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍
റിയാദ്: പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു . രാവിലെ ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍. സൗദി അറേബ്യയിലാണ് പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചത്. ഖസിം പ്രവിശ്യയിലെ…
Read More » - 22 May
കോവിഡ്-19 ; ദുബായിൽ പയ്യന്നൂര്‍ സ്വദേശി മരിച്ചു
ദുബായ് : യുഎഇ യിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ പയ്യന്നൂര്‍ സ്വദേശി അസ്ലം (28) ദുബായിലാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ്…
Read More » - 22 May
ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് മോഹൻലാലിൻറെ ജന്മദിനം ആഘോഷിച്ചു
മനാമ • ബഹ്റൈൻ ലാൽ കെയെർസ് പ്രവർത്തകർ ഇന്ന് ഏകദേശം 250 ൽ പരം ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് മോഹൻലാലിൻറെ അറുപതാം പിറന്നാൾ ആഘോഷിച്ചു.…
Read More » - 21 May
യുഎഇയിൽ 800ലധികം പേർക്ക് പുതുതായി കോവിഡ്, നാല് മരണം : രോഗ മുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
അബുദാബി : യുഎഇയിൽ വ്യാഴാഴ്ച 894പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാല് പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 237ഉം, രോഗം ബാധിച്ചവരുടെ…
Read More » - 21 May
സൗദിയിൽ 11പ്രവാസികളടക്കം 12പേർ കോവിഡ് ബാധിച്ച് മരിച്ചു : രോഗ ബാധിതരുടെ എണ്ണം 65000കടന്നു
റിയാദ് : സൗദിയിൽ 11പ്രവാസികളടക്കം 12പേർ കോവിഡ് ബാധിച്ച് വ്യായാഴ്ച മരിച്ചു. പുതുതായി 2,532 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…
Read More » - 21 May
ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കുന്ന, മൂന്ന് പദ്ധതികളുമായി യുഎഇ
അബുദാബി : ട്രാഫിക് ഫൈനുകള്‍ക്ക് ഇനി 50 ശതമാനം വരെ ഇളവ്. മൂന്ന് പദ്ധതികളാണ് അബുദാബി പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാമത്തെ പദ്ധതിയിൽ, പിഴകള്‍ ജൂണ്‍ 22ന് മുമ്പ്…
Read More » - 21 May
കുവൈറ്റിൽ ഇന്ത്യക്കാരടക്കം ആയിരത്തിലധികം പേർക്ക് പുതുതായി കോവിഡ് : അഞ്ചു പേർ കൂടി മരിച്ചു
കുവൈറ്റ് സിറ്റി : 325 ഇന്ത്യക്കാരടക്കം 1041 പേർക്ക് കൂടി കുവൈറ്റിൽ വ്യായാഴ്ച കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ…
Read More » - 21 May
കോവിഡ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു
ദുബായ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് ദുബായിയിൽ മരിച്ചത്. രാഴ്ചയായി ദുബായിലെ സ്വകാര്യ…
Read More » - 21 May
സൗദിയിൽ ശനിയാഴ്ച മുതല്‍ സമ്പൂർണ കർഫ്യൂ
റിയാദ്: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ സൗദിയിൽ സമ്പൂർണ കർഫ്യൂ. ഈ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര-ഗ്രാമ മന്ത്രാലയം അറിയിച്ചു.…
Read More » - 21 May
യുഎഇയിൽ കാർ മോഷണം : 19 വയസുകാരനായ വിദേശി അറസ്റ്റിൽ
അജ്മാൻ : യുഎഇയിൽ കാർ മോഷണ കേസിൽ 19 വയസുകാരൻ അറസ്റ്റിൽ. നു ഐമിയ ഏരിയയിൽ നിന്ന് മൂന്നു കാറുകൾ മോഷ്ടിച്ച 19 വയസുള്ള ഏഷ്യക്കാരനെയാണ് അജ്മാൻ…
Read More » - 21 May
ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു വിദേശി കൂടി മരിച്ചു : മരണപ്പെട്ടവരുടെ എണ്ണം 30 ആയി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു വിദേശി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 63 വയസുള്ള വിദേശിയാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടതെന്നും, ഇതോടെ രാജ്യത്ത് കൊവിഡ്…
Read More » - 21 May
ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. റസ്റ്റോറൻറ് ജീവനക്കാരനായിരുന്ന കാസർകോട് കുമ്പള സ്വദേശി മൊയ്തീന് കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍…
Read More » - 21 May
യു.എ.ഇയില്‍ വേനൽക്കാല അവധി പ്രഖ്യാപിച്ചു
ദുബായ് • സർക്കാർ, സ്വകാര്യ സ്കൂളുകളിലെ സ്കൂള്‍ കുട്ടികള്‍ക്ക് വേനൽക്കാല അവധി ജൂലൈ 2 ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം പറയുന്നതനുസരിച്ച്, സർക്കാർ സ്കൂളുകൾക്കൊപ്പം മന്ത്രാലയ പാഠ്യപദ്ധതി…
Read More » - 21 May
യു.എ.ഇയിലെ കൊറോണ വൈറസ് കേസുകളില്‍ വീണ്ടും വര്‍ധന: പ്രതീക്ഷയേകി സുഖം പ്രാപിക്കല്‍ നിരക്ക്
അബുദാബി • യു.എ.ഇയില്‍ ബുധനാഴ്ച 941 പുതിയ കോവിഡ് 19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 26,004 ആയി. ബുധനാഴ്ച 1018…
Read More » - 21 May
ഗള്‍ഫില്‍ മലയാളി നഴ്സ് കോവിഡ് 19 ബാധിച്ച് മരിച്ചു
റിയാദ് • സൗദി അറേബ്യയിലെ റിയാദില്‍ മലയാളി നഴ്സ് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. സനാഇയിലെ സ്വകാര്യ…
Read More » - 21 May
വന്ദേ ഭാരത് മിഷന് രണ്ടാം ആഴ്ചയിലെ റിയാദില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലിറങ്ങി
വന്ദേ ഭാരത് മിഷന് രണ്ടാം ആഴ്ചയിലെ റിയാദില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കണ്ണൂരിലിറങ്ങി. റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഉച്ചക്ക് 12.46ന് 152 യാത്രക്കാരെയും…
Read More » - 21 May
കുവൈത്തില്‍ പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്നെത്തും
കുവൈത്തില്‍ പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്ച ഇന്ത്യയിലെത്തും. 145 യാത്രക്കാരുമായി ജസീറ എയര്‍വേയ്സ് വിമാനം വ്യാഴാഴ്ച കുവൈത്ത് സമയം രാവിലെ 9.15ന് കുവൈത്തില്‍നിന്ന് ആന്ധ്രപ്രദേശിലെ…
Read More » - 21 May
യുഎഇയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ വൻ തീപിടിത്തം
അബുദാബി : യുഎഇയിൽ നിർത്തിയിട്ടിരുന്ന ബോട്ടിൽ തീപിടിത്തം. അബുദാബി∙ മറീനയിലെ ബ്രേക്ക് വാട്ടറിൽ നിർത്തിയിട്ടിരുന്ന, സ്വദേശിയായ മുഹമ്മദ് അൽ മസ്റൂയിയുടെ ഉടമസ്ഥതയിലുള്ള അത്യാധുനിക ബോട്ടാണ് കത്തി നശിച്ചത്.…
Read More » - 20 May
കോവിഡ് 19 : യുഎഇയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
ദുബായ് : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. കാസർകോട് ബട്ടംപാറ സ്വദേശി മധുസൂദനൻ (58) ആണ് ദുബായിൽ മരിച്ചത്. പനി ബാധിച്ച് ദുബായ് ആശുപത്രിയിൽ…
Read More » - 20 May
ഗൾഫിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
മസ്ക്കറ്റ് : രണ്ടു പേർ കൂടി ഒമാനിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 66ഉം 70ഉം വയസ്സുള്ള രണ്ട് സ്വദേശികളാണ് മരണപ്പെട്ടതെന്നും രാജ്യത്ത് കൊവിഡ് 19 ബാധിച്ച്…
Read More » - 20 May
ഒമാനില്‍ നിന്ന് ഇന്നെത്തുന്നത് മുന്നൂറിലേറെ പ്രവാസികൾ
മസ്കറ്റ്: വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് 362 പ്രവാസികള്‍ ഒമാനിൽ നിന്നെത്തും. കണ്ണൂരിലേക്കുള്ള ആദ്യ വിമാനം മസ്കറ്റില്‍ നിന്ന് ഒമാന്‍ സമയം വൈകുന്നേരം 5.50നാണ്…
Read More » - 20 May
ബഹ്റൈനിൽ പ്രവാസി തൊഴിലാളികൾ ഉൾപ്പെടെ 190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മനാമ : ബഹ്റൈനിൽ ബുധനാഴ്ച 190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 117 പേർ പ്രവാസി തൊഴിലാളികളാണ്. 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതോടെ…
Read More » - 20 May
സൗദിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 62000കടന്നു, 10 പ്രവാസികള്‍ കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ 10പ്രവാസികൾ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദയിൽ-7, മക്കയിൽ-3 എന്നിങ്ങനെ 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. 2691 പേര്‍ക്ക് കൂടി…
Read More » - 20 May
കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു തന്നെ, 17000പിന്നിട്ടു : മൂന്ന് പേർ മരിച്ചു
കുവൈറ്റ് സിറ്റി : 261 ഇന്ത്യക്കാർ ഉൾപ്പെടെ 804പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ…
Read More » - 20 May
ഈദുല്‍ ഫിത്ര് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഈദുല്‍ ഫിത്ര് അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതു,സ്വകാര്യ മേഖലകള്‍ക്ക് മെയ് 23 ശനിയാഴ്ച പെരുന്നാൾ അവധി ആരംഭിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിൽ…
Read More »