Latest NewsSaudi ArabiaNewsGulf

ഗൾഫിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. റസ്റ്റോറൻറ് ജീവനക്കാരനായിരുന്ന കാസർകോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) ദമ്മാമില്‍ മരിച്ചത്. . 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് നടപടികള്‍ക്ക് അനുസരിച്ച് മൃതദേഹം സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button