Gulf
- Jun- 2020 -7 June
ഖത്തറിൽ കോവിഡ് ബാധിച്ച് 3 മരണംകൂടി; പുതുതായി 1,595 പേര്‍ക്ക് രോഗം
ദോഹ : ഖത്തറില്‍ 3 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സുള്ള രണ്ട് പേരും 40 വയസ്സുള്ള വ്യക്തിയുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ…
Read More » - 7 June
കൊറോണ വൈറസ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
കൊറോണ വൈറസ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ യു.എ.ഇയില്‍ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ ഡോ. സുധീര്‍ രംഭു വാഷിംകര്‍ (61) ആണ് മരിച്ചത്.ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. കൊറോണ…
Read More » - 7 June
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു
ദോഹ : ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി(68) ഖത്തറിലും തിരുവല്ല സ്വദേശി കുര്യന് പി…
Read More » - 7 June
കുവൈത്തിൽ 79 ഇന്ത്യക്കാർ ഉൾപ്പെടെ 717 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 717 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 31848 ആയി. പുതിയ രോഗികളിൽ79…
Read More » - 7 June
കോവിഡ്-19 : ബഹ്റൈനില്‍ ഒരു പ്രവാസി സ്ത്രീ കൂടി മരിച്ചു
മനാമ : ബഹ്റൈനില്‍ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 73 വയസ്സുള്ള പ്രവാസി സ്ത്രീയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ്…
Read More » - 7 June
പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം
മസ്കറ്റ് : പ്രവാസികള്‍ക്ക് ആശ്വാസമായി ഒമാന്‍ മന്ത്രാലയ തീരുമാനം . സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് ഇനി ഇഷ്ടമുള്ള കമ്പനികളിലേയ്ക്ക് മാറാം. സ്വകാര്യ മേഖലയില്‍ കമ്പനി മാറുന്നതിന് എന്‍ഒസി…
Read More » - 7 June
കോവിഡ് : സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു പ്രവാസി മലയാളികൾ കൂടി മരിച്ചു
റിയാദ് : സൗദിയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട എലന്തൂർ, മടിക്കോളിൽ ജൂലി മേരി സിജു (41), അടൂർ,…
Read More » - 7 June
വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളുടെ ടിക്കറ്റ് വില ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യ നടപടി പ്രവാസികളോടുള്ള ദ്രോഹം: നവയുഗം
ദമ്മാം • വന്ദേഭാരത് മിഷന്റെ ഭാഗമായ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് ഒറ്റയടിയ്ക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടിയിൽ നവയുഗം സാംസ്ക്കാരികവേദി ശക്തമായി പ്രതിഷേധിച്ചു. കൊറോണ കാരണം…
Read More » - 7 June
കോവിഡ് : ഗൾഫിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഒരു റെഡിമെയ്ഡ് വസ്ത്രശാലയിൽ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ് ചീലാന്തി മുക്ക്…
Read More » - 7 June
കുവൈറ്റിൽ കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി മരിച്ചു
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് രണ്ടു മലയാളികൾ കൂടി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ടുപറമ്പ് കുറ്റിക്കടവ് സ്വദേശി നലുകണ്ടത്തിൽ അജ്മൽ സത്താർ (39), കൊല്ലം…
Read More » - 6 June
കുവൈറ്റിൽ കോവിഡ് ബാധിച്ച് 10പേർ മരിച്ചു : രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധനവ്
കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് 10പേർകൂടി ശനിയാഴ്ച കുവൈറ്റിൽ മരിച്ചു. 67 ഇന്ത്യക്കാർ ഉൾപ്പെടെ 487 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ…
Read More » - 6 June
കോവിഡ് : സൗദിയിൽ ഇന്ന് മരണപ്പെട്ടത് 34പേർ : രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു
റിയാദ് : സൗദിയെ ആശങ്കയിലാഴ്ത്തി കോവിഡ് മരണങ്ങൾ. ശനിയാഴ്ച് 34പേർ കൂടി മരിച്ചു. 3121 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ…
Read More » - 6 June
കോവിഡ് : ഖത്തറിൽ രണ്ടു മരണം കൂടി, രോഗികളുടെ എണ്ണവും ഉയർന്നു തന്നെ
ദോഹ : ഖത്തറിൽ ശനിയാഴ്ച രണ്ടു കോവിഡ് മരണം കൂടി. 57 വയസുള്ളവരാണ് മരിച്ചത്, ഇവർ സ്വദേശികളാണോ, വിദേശികളാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,029…
Read More » - 6 June
കോവിഡ് : യുഎഇയിൽ ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി മരണപ്പെട്ടു
അബുദാബി : യുഎഇയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി ശ്രീകൃഷ്ണ നിലയത്തിൽ ദേവരാജൻ(63) ആണ് അജ്മാനിൽ മരിച്ചത്. കഴിഞ്ഞ…
Read More » - 6 June
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 16000 പിന്നിട്ടു
മസ്ക്കറ്റ് : ഒമാനിൽ 930 പേർക്ക് കൂടി ശനിയാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 239 സ്വദേശികളും 691 പേര് വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…
Read More » - 6 June
വന്ദേഭാരത് നാലാം ഘട്ടം : ഒമാനിൽ നിന്നും കേരളത്തിലേക്കടക്കം 14 സർവീസുകൾ കൂടി
മസ്കറ്റ് : കോവിഡ്-19 വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് പദ്ധതിയിൽ ഒമാനിൽ നിന്നും 14 സർവീസുകൾ കൂടി. ഇതിൽ കേരളത്തിലേക്ക് എട്ടു…
Read More » - 6 June
കോവിഡ് : രണ്ടു മലയാളികൾ കൂടി ഒമാനിൽ മരണപ്പെട്ടു
മസ്ക്കറ്റ് : രണ്ടു മലയാളികൾ കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ട് ദിവസത്തിനിടെ മരണപ്പെട്ട കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ് (24), തൃശൂര്‍ പഴയന്നൂര്‍…
Read More » - 6 June
കോവിഡ്-19 :ബഹ്റൈനില്‍ പത്തനംതിട്ട സ്വദേശി മരിച്ചു
മനാമ :കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനല്‍ വീട്ടില്‍ നൈനാന് സി മാമ്മന്‍ (46) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30…
Read More » - 6 June
കൊറോണ പരിശോധനയിൽ ലോകത്തിന് മാതൃകയാകാനൊരുങ്ങി യുഎഇ
അബുദാബി : ലോകമെമ്പാടും ഭീതി പടര്‍ത്തി ജനലക്ഷങ്ങളുടെ മരണത്തിനു കാരണമായിക്കൊണ്ടിരിക്കുന്ന കൊവിഡിനെ തളയ്ക്കാൻ ഒരുങ്ങുകയാണ് യുഎഇ. ഇതിനായി രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് പരിശോധന നടത്തി ലോകത്തിന്…
Read More » - 6 June
രാജ്യത്തു നിന്നും കോവിഡിനെ പൂര്‍ണമായും തുരത്താന്‍ പുതിയ മാര്‍ഗം സ്വീകരിച്ച് യുഎഇ
അബുദാബി: രാജ്യത്തു നിന്നും കോവിഡിനെ പൂര്‍ണമായും തുരത്താന്‍ പുതിയ മാര്‍ഗം സ്വീകരിച്ച് യുഎഇ . ഇതിന്റെ ഭാഗമായി യു.എ.ഇയില്‍ മുഴുവന്‍ പേരെയും പരിശാേധനയ്ക്ക് വിധേയരാക്കും. കോവിഡ് പടര്‍ന്നു…
Read More » - 6 June
കോവിഡ് ഇളവുകള്‍ പിന്‍വലിച്ച് സൗദി : ആരാധനാലയങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ട് സൗദി മന്ത്രാലയം
റിയാദ് : സൗദിയില്‍ കോവിഡ് ഇളവുകള്‍ പിന്‍വലിയ്ക്കാന്‍ ഉത്തരവിട്ട് മന്ത്രാലയം. ജിദ്ദയില്‍ കോവിഡ് കര്‍ഫ്യു ഇളവ് പിന്‍വലിച്ചതോടെ ആരാധനാലയങ്ങള്‍ ഇന്നു മുതല്‍ വീണ്ടും അടയ്ക്കും. രാവിലെ 6…
Read More » - 6 June
കോവിഡ്-19 : ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
മസ്കറ്റ് : കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61) കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഒമാനില്‍…
Read More » - 5 June
കോവിഡ് : ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു : രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു
മനാമ : ബഹ്റൈനിൽ ഒരാൾ കൂടി വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 66 വയസുള്ള സ്വദേശി വനിതയാണ് മരിച്ചത്. പുതുതായി 504 പേർക്ക് രോഗം…
Read More » - 5 June
കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു
റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു . കണ്ണൂർ ചാല സ്വദേശി ചാല പടിഞ്ഞാറെക്കരയിലെ സമീറയിൽ ടി. മുസ്തഫ(54) യാണു…
Read More » - 5 June
സൗദിയിൽ ആശങ്ക : കോവിഡ് ബാധിച്ച് 31 പേർ കൂടി മരിച്ചു , രോഗികളുടെ എണ്ണത്തിലും വർദ്ധന
റിയാദ് : സൗദിയിൽ ആശങ്ക പടർത്തി കോവിഡ് മരണങ്ങൾ. 31പേർ കൂടി വെള്ളിയാഴ്ച്ച മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ത്വാഇഫ്, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിലാണ്…
Read More »