Gulf
- Jul- 2020 -8 July
വരുന്നു, റിയാദിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതി
റിയാദ് : വരുന്നു, റിയാദിന്റെ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതി. കോവിഡ് ഒന്നും തങ്ങളെ തളര്‍ത്തിയില്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് സൗദി. അടുത്ത ദശകത്തിനിടയില്‍ റിയാദിനെ മേഖലയിലെ ഏറ്റവും…
Read More » - 8 July
‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും; ഇതാണ് ദുബായ്’: മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും : 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു
ദുബായ് : ‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും 47 മാസങ്ങള്‍ക്ക് മുമ്പ്…
Read More » - 8 July
കോവിഡ്-19 ; ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു
മസ്കറ്റ് : ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് സ്വദേശി വിജയകുമാര്‍ ആണ് ഇന്ന് രാവിലെ അല്‍ ഗൂബ്രയിലെ സ്വകാര്യ…
Read More » - 8 July
യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് നില : ഇനി ചികിത്സയിലുള്ളത് 10,000 ലേറെ രോഗികള്‍
അബുദാബി • യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച കോവിഡ് -19 ന്റെ 532 പുതിയ കേസുകളും കേസുകളും 993 ഭേദപ്പെടലുകളും റിപ്പോർട്ട് ചെയ്തു. രണ്ട് പുതിയ മരണങ്ങളും…
Read More » - 8 July
സൗദിയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്
റിയാദ് : സൗദി അറേബ്യയിൽ കോവിഡ്-19 രോഗമുക്തരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ചൊവ്വാഴ്ച 5205 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ സംഖ്യ 1,54,839 ആയി. രോഗമുക്തി നേടുന്നവരുടെ…
Read More » - 8 July
കോവിഡ് – 19 പശ്ചാത്തലത്തിൽ , പ്രവാസികൾക്ക് സഹായമെത്തിച്ച് ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും
കുവൈത്ത് സിറ്റി • കോവിഡ് - 19 പശ്ചാത്തലത്തിൽ, ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ ശ്രമഫലമായി ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ…
Read More » - 7 July
സൗദി രാജകുമാരന് അന്തരിച്ചു
റിയാദ് | സൗദി ഭരണാധികാരിയായിരുന്ന സഊദ് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകന് ഖാലിദ് ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന് അന്തരിച്ചു.…
Read More » - 7 July
ഡിപ്ലോമാറ്റിക് ബാഗിൽ സ്വര്‍ണക്കടത്ത്, അന്വേഷണം പ്രഖ്യാപിച്ച് യു.എ.ഇയും
സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ നിലനില്‍ക്കുന്ന നിയമസംവിധനാനങ്ങളെ…
Read More » - 7 July
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷാര്‍ജയിലെ സ്ഥാപനം : കാര്‍ഗോ ബുക്ക് ചെയ്തത് ഫാസില്‍
ദുബായ് : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഷാര്‍ജയിലെ സ്ഥാപനം , ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഷാര്‍ജയിലെ അല്‍ സത്താര്‍ സ്പൈസിസ് എന്ന…
Read More » - 7 July
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി; പ്രവാസി മലയാളികളിൽ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം.
ദുബായ് : കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസി മലയാളികളില്‍ 65 ശതമാനം പേരും തൊഴില്‍ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേര്‍ക്ക് ഇതിനികം…
Read More » - 7 July
ദുബായിൽ ചരിത്രം പിറന്നു; പൊതു ബസുകളിൽ വളയം പിടിച്ചത് മൂന്ന് വനിതാ ഡ്രൈവർമാർ
ദുബായ്: ദുബായിൽ പൊതു ബസുകളിൽ വളയം പിടിച്ച് ചരിത്രം സൃഷ്ടിച്ച് വനിതകൾ. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്.…
Read More » - 6 July
സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു
റിയാദ്: സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യവസായ നഗരത്തിൽ മാൻപവർ കമ്പനിയിൽ സൂപ്പർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര…
Read More » - 6 July
പ്രവാസി ക്വോട്ടാ ബില്ലിന് അംഗീകാരം നൽകി കുവൈറ്റ്; 8 ലക്ഷം ഇന്ത്യക്കാർ തിരിച്ചു പോകേണ്ടി വരും
കുവൈത്ത് സിറ്റി : സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത…
Read More » - 6 July
കോവിഡ് -19 : സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : കോവിഡ് ബാധിച്ച് അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു. പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. കഴിഞ്ഞ മാസം…
Read More » - 6 July
നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍ നാട്ടിലെത്തി
കോവിഡ് ഭീതിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ ദുബായ് വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍ നാട്ടിലെത്തി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വിസ റദ്ദാക്കിയിരുന്നു.
Read More » - 5 July
യു.എ.ഇയിലെ ഇന്നത്തെ കോവിഡ് 19 നില
അബുദാബി • യു.എ.ഇയില്‍ ഞായറാഴ്ച 683 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 440 പേര്‍ക്ക് രോഗം ഭേദമായി. രണ്ട്…
Read More » - 5 July
ഒമാനിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം
മസ്ക്കറ്റ്: ഒമാനിൽ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം. ഇന്റേണല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്നീഷ്യന്, സോഷ്യല്‍ ഗൈഡ് എന്നിവ ഉള്‍പ്പെടെ 11 മേഖലകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 5 July
കുവൈറ്റിൽ 24 മണിക്കൂറിനിടെ അറുനൂറിലധികം പേർക്ക് കോവിഡ്: മൂന്ന് മരണം കൂടി
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 638 പേർക്ക്. ഇതിൽ 175 പേർ മറ്റ് രാജ്യക്കാരാണ്. ഇതോടെ കോവിഡ് കേസുകളുടെ ആകെ…
Read More » - 5 July
വിമാത്താവളത്തിൽ കസേരിയിലിരുന്ന് അര മണിക്കൂർ ഉറങ്ങിയത് മാത്രമാണ് ഷാജഹാന്റെ ഓർമ്മ; കണ്ണ് തുറന്നപ്പോൾ വിമാനം പോയി
ദുബായ് അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെർമിനൽ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂർ ഷാജഹാൻ ഉറങ്ങിയപ്പോൾ വിമാനം അതിന്റെ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിന്റെ ഫലമായി ഷാജഹാൻ ഇന്നലെ രാത്രിയും…
Read More » - 5 July
അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ചു
അബുദാബി : കോവിഡ് വ്യാപനത്തിൽ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ്…
Read More » - 4 July
കോവിഡ്: മലയാളി യുവാവ് റിയാദില്‍ മരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്വദേശി പാലാവിള പുത്തന്‍ വീട് രതീഷ് തങ്കപ്പന് (31) ആണ് മരിച്ചത്. ഒരു…
Read More » - 4 July
അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന: അധികൃതരുടെ വിശദീകരണം
അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന നിർബന്ധമാക്കി അധികൃതർ. അബുദാബി മീഡിയ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലാണ് പരിശോധന…
Read More » - 4 July
യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് കേസുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
അബുദാബി • ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) 716 പുതിയ കോവിഡ് -19 കേസുകളും 704 രോഗമുക്തിയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. .71,000 അധിക പരിശോധനകളിലൂടെയാണ് പുതിയ…
Read More » - 4 July
യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്
അബുദാബി: യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അപ്രതീക്ഷിത വിലക്ക്. ഇന്ന് ഉച്ചയ്ക്ക് 02:20ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര…
Read More » - 4 July
കോവിഡ് -19 ; കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 )ആണ് മരിച്ചത്.…
Read More »