UAELatest NewsNews

കോവിഡ്: മലയാളി യുവാവ് റിയാദില്‍ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്വദേശി പാലാവിള പുത്തന്‍ വീട് രതീഷ് തങ്കപ്പന്‍ (31) ആണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലികോം ടെക്നീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: തങ്കപ്പന്‍, മാതാവ്: രമണി, ഭാര്യ: രമ്യ. കുട്ടികളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button