Gulf
- Jun- 2020 -30 June
യുഎഇയിൽ 93 കാരിയായ സ്ത്രീ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചു
അബുദാബി : സിറിയൻ നിവാസിയായ 93 – കാരി യുഎഇയിൽ കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടി. ആഴ്ചകളോളം അബുദാബിയിലെ അൽ റഹ്ബ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ…
Read More » - 30 June
സൗദി രാജകുമാരന് അന്തരിച്ചു
സൗദി രാജകുമാരന് പ്രിൻസ് ബന്ദർ ബിൻ സാദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ശവസംസ്കാര പ്രാർത്ഥന തിങ്കളാഴ്ച രാജ്യ…
Read More » - 30 June
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍…
Read More » - 29 June
കൾച്ചറൽ ഫോറം സൗജന്യ ചാർട്ടേഡ് വിമാനം നാടണഞ്ഞു.
ദോഹ • കോവിഡ് പ്രതിസന്ധിയെ തുടർന്ന് ടിക്കറ്റ് ചാർജ് പോലും കൊടുക്കാനില്ലാതെ നാട്ടിലേക്കെത്താൻ പ്രയാസപ്പെട്ട 171പേരുടെ സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച സൗജന്യ ചാർട്ടേഡ് വിമാനം നാടണഞ്ഞു. ഖത്തറിൽ…
Read More » - 29 June
എയര്‍ ഇന്ത്യാ ഓഫിസില്‍ വിമാന ടിക്കറ്റിനായി വന്‍ തിരക്ക്
ദുബായ് : നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് ആവശ്യമുള്ളവരുടെ വന്‍ തിരക്ക്. ദുബായ് ദെയ്റയിലെ എയര്‍ ഇന്ത്യാ ഓഫീസിലാണ് ടിക്കറ്റിനായി വന്‍ തിരക്ക് അനുഭവപ്പെട്ടത്. ആദ്യ…
Read More » - 29 June
കോവിഡ് 19 : പാകിസ്ഥാന് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ
അബുദാബി • തിങ്കളാഴ്ച മുതൽ പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താൽക്കാലികമായി വിലക്കേര്‍പ്പെടുത്തി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിസിഎ). യു.എ.ഇയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ്…
Read More » - 29 June
കുവൈത്തില്‍ കോവിഡ് ബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു; ഇന്ന് മാത്രം 582 പുതിയ കേസുകള്‍
കുവൈത്തില്‍ രോഗബാധിതര്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്ന് മാത്രം 582 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45524 ആയി. കൂടാതെ രണ്ട് മരണവും…
Read More » - 29 June
ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 : ആശ്വാസമായി രോഗമുക്തി നിരക്ക്
ദോഹ • ഖത്തറില്‍ 693 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം, 1,468 പേര് രോഗമുക്തി നേടിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പുതിയ…
Read More » - 29 June
കോവിഡ് ബാധിച്ച് കുവൈത്തിൽ മലയാളി വീട്ടമ്മ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ സന്ദർശ്ശക വിസയിൽ എത്തിയ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം ഉമ്മന്നൂർ സ്വദേശി വാലുകറക്കേതിൽ വീട്ടിൽ പെണ്ണമ്മ ഏലിയാമ്മ (65)…
Read More » - 29 June
കോവിഡ് -19 ; സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല…
Read More » - 29 June
യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍…
Read More » - 29 June
കുവൈറ്റില്‍ കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ
കുവൈറ്റ്: കുവൈറ്റില്‍ കഴിഞ്ഞ ദിവസവും കോവിഡ് ബാധിതരെക്കാൾ കൂടുതൽ രോഗമുക്തർ. കഴിഞ്ഞ ദിവസം രാജ്യത്ത് 551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 908 പേര് രോഗ മുക്തി നേടി.…
Read More » - 28 June
യു.എ.ഇയിലെ പുതിയ കോവിഡ് 19 കേസുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രലായം
യു.എ.ഇയില്‍ 437 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി കണ്ടെത്തിയതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 577 പേര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ രോഗം ഭേദമായി. രണ്ട് പുതിയ…
Read More » - 28 June
ഇന്ന് ഉച്ചക്കത്തെ ഫ്ലൈറ്റിൽ നാട്ടിലേക്ക് വരാനിരുന്ന മലയാളി റിയാദിൽ മരിച്ചു
റിയാദ്: ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി റിയാദിൽ മരിച്ചു. ഉച്ചക്ക് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീർ…
Read More » - 28 June
മകളുടെ വിവാഹത്തിനായി നാട്ടിൽ പോകാനിരുന്ന മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു
റിയാദ് : മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടിൽ പോകാനിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിന് സമീപം അൽഖർജിലെ താമസസ്ഥലത്ത് കേളി കലാസാംസ്കാരിക വേദി…
Read More » - 28 June
കുവൈറ്റില്‍ വാഹനാപകടം : മൂന്ന് പ്രവാസികള്‍ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടം , മൂന്ന് പ്രവാസികള്‍ മരിച്ചു. കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. Read…
Read More » - 28 June
യു എ ഇയിൽ മനസിന്റെ താളം തെറ്റി പ്രവാസി മലയാളി അലയുന്നു
ഷാർജ : യു എ ഇയിലെ ഷാർജ, സജ വ്യവസായമേഖലയിലെ പ്രവാസികളുടെ നൊമ്പരമായി മാറിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. മനസിന്റെ താളം തെറ്റി യുവാവ് ഈ മേഖലയിൽ …
Read More » - 28 June
വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ സൗദിയിൽ നിന്നെത്തുന്നത് 11 വിമാനങ്ങള്‍
റിയാദ്: വന്ദേ ഭാരത് ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ സൗദിയില്‍ നിന്ന് എത്തുന്നത് 11 വിമാന സര്‍വ്വീസുകള്‍. റിയാദില്‍ നിന്ന് നാലു വിമാനങ്ങളും ജിദ്ദയില്‍ നിന്ന് മൂന്ന് വിമാനങ്ങളും…
Read More » - 28 June
വന്ദേഭാരത് ദൗത്യത്തിന്റെ ഒമാനില്‍ നിന്നുള്ള നാലാം ഘട്ടം ജൂലൈ ഒന്ന് മുതല്‍
വന്ദേഭാരത് ദൗത്യത്തിന്റെ ഒമാനില്‍ നിന്നുള്ള നാലാം ഘട്ടം ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. 16 വിമാന സര്‍വീസുകളായിരിക്കും ഉണ്ടാവുക. ജൂലൈ ഒന്ന് മുതല്‍ 13 വരെയുള്ള പുതിയ…
Read More » - 28 June
കൾച്ചറൽ ഫോറം സൗജന്യ ചാർട്ടേഡ് വിമാനം ഇന്ന് (ഞായർ ) പറക്കും : ഖത്തറിൽ പ്രവാസി സംഘടനക്ക് കീഴിലുള്ള ആദ്യ സൗജന്യ വിമാനം
ദോഹ: ഖത്തറിൽ നിന്നും പ്രവാസി സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ന് (ഞായർ) പറന്നുയരും . കോവിഡ് കാലത്ത്…
Read More » - 27 June
സൗദി അറേബ്യയിലെ അൽമന്തഖ് ഗവര്‍ണര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് രോഗബാധ
റിയാദ് : സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽബാഹയിലെ അൽമന്തഖ് ഗവർണറേറ്റിലെ ഗവർണർ മുഹമ്മദ് അൽ ഫായിസിനും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ നില മോശമായതിനാൽ അൽബാഹ…
Read More » - 27 June
നിതിന്‍ ചന്ദ്രന്റെ സ്മരണയ്ക്കായി കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനം; നാട്ടിലെത്തിയത് 215 പ്രവാസികള്‍
ദുബായ് : ജൂൺ എട്ടിന് ദുബായിൽ വെച്ച് അകാലത്തിൽ മരണമടഞ്ഞ മലയാളി പ്രവാസി നിതിൻ ചന്ദ്രന്റെ സ്മരണയ്ക്കായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം. 100 സ്ത്രീകളും കുട്ടികളുമടക്കം 215…
Read More » - 27 June
വിവാഹം കൊറോണ കാരണം മാറ്റിവെച്ചു, സമയമെത്തിയപ്പോഴേക്കും പ്രവാസിയായ പിതാവ് കോവിഡിനുകീഴടങ്ങി യാത്രയായി
ഷാർജ : മകളുടെ കല്ല്യാണം കാണണമെന്ന അതിയായ ആഗ്രഹം സഫലമാകാതെ പ്രവാസി മലയാളി കോവിഡിനു കീഴടങ്ങി യാത്രയായി. ആലപ്പുഴ എനക്കാട് സ്വദേശി എ.എം. തോമസാണ് (63) മകളുടെ…
Read More » - 26 June
സൗദിയിൽ ഇന്ന് 3938 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 46 മരണം
റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3938 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം174577 ആയി. 46 പേരാണ് ഇന്ന് രോഗം…
Read More » - 26 June
കോവിഡ് -19 ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
ദുബായ് : കോവിഡ് ബാധിച്ച് യു എ ഇയിൽ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി മേലാന്തിക്ക പറമ്പിൽ സുധീർ (51 )ആണ് മരിച്ചത്.…
Read More »