കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 )ആണ് മരിച്ചത്. കോവിഡ് ബാധിച്ച് അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ലാൻഡ്രി ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ഭാര്യ സുനിത, മക്കൾ, പ്രഭിത, ജിത്തു, നീതു. ഇതോടെ കുവൈത്തിൽ കോവിഡ് മൂലം മരിച്ച മലയാളികളുടെ എണ്ണം 47 ആയി
Post Your Comments