Gulf
- Jul- 2020 -5 July
അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ചു
അബുദാബി : കോവിഡ് വ്യാപനത്തിൽ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ്…
Read More » - 4 July
കോവിഡ്: മലയാളി യുവാവ് റിയാദില്‍ മരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി റിയാദില്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്വദേശി പാലാവിള പുത്തന്‍ വീട് രതീഷ് തങ്കപ്പന് (31) ആണ് മരിച്ചത്. ഒരു…
Read More » - 4 July
അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന: അധികൃതരുടെ വിശദീകരണം
അബുദാബി: അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് പരിശോധന നിർബന്ധമാക്കി അധികൃതർ. അബുദാബി മീഡിയ ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലാണ് പരിശോധന…
Read More » - 4 July
യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് കേസുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം
അബുദാബി • ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) 716 പുതിയ കോവിഡ് -19 കേസുകളും 704 രോഗമുക്തിയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. .71,000 അധിക പരിശോധനകളിലൂടെയാണ് പുതിയ…
Read More » - 4 July
യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്
അബുദാബി: യുഎഇയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ അപ്രതീക്ഷിത വിലക്ക്. ഇന്ന് ഉച്ചയ്ക്ക് 02:20ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര…
Read More » - 4 July
കോവിഡ് -19 ; കുവൈത്തിൽ ഒരു മലയാളി കൂടി മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂർ പുറ്റെക്കാവ് മുണ്ടൂർ സ്വദേശി തെക്കൻപുരക്കൽ പ്രഭാകരൻ പൂവത്തൂർ (68 )ആണ് മരിച്ചത്.…
Read More » - 4 July
അബുദാബി ഡ്യൂട്ടിഫ്രീ ബമ്പര്‍; ഇരുപതംഗ സംഘത്തെ തേടിയെത്തിയത് 30 കോടി രൂപ
അബുദാബി: അബുദാബി ഡ്യൂട്ടിഫ്രീ ബിഗ് ടിക്കറ്റ് ബമ്പര്‍ സമ്മാനം മലയാളികൾ ഉൾപ്പെടെയുള്ള 20 അംഗ സംഘമെടുത്ത ടിക്കറ്റിന്. 15 ദശലക്ഷം ദിര്‍ഹം (ഏകദേശം 30.5 കോടി രൂപ)…
Read More » - 4 July
മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ വിചാരണ ആരംഭിച്ചു
സൗദിയിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ വിചാരണ തുടങ്ങി. തുര്‍ക്കിയിലെ ഇസ്താംബുള്‍ പ്രവിശ്യയിലുള്ള കോടതിയിലാണ് 20 സൗദി പൗരന്മാരുടെ വിചാരണ തുടങ്ങിയത്.
Read More » - 4 July
ആറ് ഫ്ലൈറ്റുകള്‍ കുവൈത്തില്‍ നിന്നും സര്‍വ്വീസ് നടത്തിക്കൊണ്ട് ചരിത്ര നേട്ടം കൊയ്തത് വാട്സപ്പ് കൂട്ടായ്മ
കുവൈത്ത് സിറ്റി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി 6 ഫുള്‍ സര്‍വ്വീസ് നടത്തിക്കൊണ്ട് കെ.എല്‍. കുവൈത്ത് എന്ന വാട്സപ്പ് കൂട്ടായ്മ ചരിത്ര നേട്ടം കൊയ്ത്തു. പൊതുമാപ്പ്…
Read More » - 3 July
ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പ്രഖ്യാപിച്ചു : ബുക്കിംഗ് ഇന്ന് നാല് മണി മുതല്‍
ഷാര്‍ജ • വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഷാര്‍ജയില്‍ നിന്ന് വിമാനങ്ങള്‍ പ്രഖ്യാപിച്ചു. 9 സര്‍വീസുകളാണ് എയര്‍ ഇനിട എക്സ്പ്രസ് ജൂലൈ 9…
Read More » - 3 July
കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂർ പട്ടി പറമ്പ് സ്വദേശി വടക്കേതിൽ വീട്ടിൽ രാജൻ സുബ്രഹ്മണ്യൻ( 54) ആണ്…
Read More » - 3 July
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും പുറത്തുവിട്ട് ദുബായ് അധികൃതർ
ദുബായ്: കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും ലംഘന വിവരങ്ങളും പുറത്തുവിട്ട് അധികൃതർ. മാസ്ക് ധരിക്കാതിരിക്കൽ, കർഫ്യൂ നിയമം ലംഘിക്കൽ, സാമൂഹിക അകലം പാലിക്കാതെ…
Read More » - 3 July
സൗദിയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു, 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചുള്ള മരണനിരക്കുയരുന്നു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 54…
Read More » - 2 July
കോവിഡ് മഹാമാരിയാണെന്ന ഭയം : ഫലം പോസിറ്റീവ് ആയതോടെ പ്രവാസി മലയാളി ജീവനൊടുക്കി : മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാന്‍ നിര്‍ദേശം : ഫോണ്‍ നമ്പര്‍ താഴെ ചേര്‍ക്കുന്നു
കൊല്ലം : കോവിഡ് മഹാവ്യാധിയാണെന്ന ധാരണയില്‍ ഫലം പോസിറ്റീവ് ആയതോടെ പ്രവാസ് മലയാളി ജീവനൊടുക്കി. സൗദി അറേബ്യയില്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസിമലയാളിയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്. കൊല്ലം…
Read More » - 2 July
കുവൈത്തില്‍ ഇന്ന് 919 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഒരു മരണം
കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 675 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 47859ഉം രോഗമുക്തി നേടിയവരുടെ…
Read More » - 2 July
ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ദ്ധനവെന്ന് ആരോഗ്യ മന്ത്രി
മസ്കത്ത് : രാജ്യത്തെ ജനങ്ങള്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദ് അല്‍ സൈദി. ഇത് മൂലം…
Read More » - 2 July
കോവിഡില്‍ നിന്നും യുഎഇ കരകയറുന്നു : യുഎഇയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത
അബുദാബി: കോവിഡില്‍ നിന്നും യുഎഇ കരകയറുന്നു , യുഎഇയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത. കോവിഡ് ബാധിതരെ കണ്ടെത്താനുള്ള വ്യാപക പരിശോധനകള്‍ യു.എ.ഇയില്‍ ഫലം കണ്ടുതുടങ്ങിയതായി…
Read More » - 2 July
യു.എ.ഇയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും കോവിഡ് 9 പരിശോധന നിര്‍ബന്ധം
അബുദാബി • യു.എ.ഇ പൗരന്മാരും താമസക്കാരും വിദേശയാത്രയ്ക്ക് മുമ്പ് കോവിഡ് -19പരിശോധന നടത്തണമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) യുടെ…
Read More » - 1 July
നാട്ടിലേക്കു മടങ്ങവെ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായ്: നാട്ടിലേക്കു മടങ്ങവെ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ പവിത്രന് മഞ്ചക്കല്‍ (50) ആണ് റാസല്‍ഖൈമ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച കുഴഞ്ഞുവീണു മരിച്ചത്. ചൊവ്വാഴ്ച…
Read More » - 1 July
സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്
ദുബായ് : സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. സൂക്ഷിക്കുക, പെണ്‍കുട്ടികളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വലവീശിയിരിപ്പുണ്ട്. പലതരം സൈബര്‍ തട്ടിപ്പുകള്‍ നടത്തി…
Read More » - 1 July
നീതിന്യായ രംഗത്ത് 8 വനിതകളെ നിയമിച്ച് കൊണ്ട് പുതിയ ചരിത്രം സൃഷ്ടിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി : 8 വനിതാ പബ്ലിക് പ്രോസിക്യൂട്ടർമാരെ ജഡ്ജിമാരായി നിയമിച്ച് കൊണ്ട് കുവൈത്തിലെ നീതിന്യായ ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി സൃഷ്ടിച്ചിരിക്കുകയാണ്. അറ്റോർണ്ണി ജറൽ…
Read More » - 1 July
കൊവിഡ് ബാധിച്ച് ഗൾഫിൽ നാല് മലയാളികൾ കൂടി മരിച്ചു
റിയാദ് : കൊവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. 3 പേർ സൗദി അറേബ്യയിലും ഒരാൾ ഒമാനിലുമാണ് മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം…
Read More » - 1 July
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് 8 മണിക്കൂർ തടവും 2500 റിയാൽ പിഴയും
ദമ്മാം : സൗദിയിൽ ബൂഫിയയിൽനിന്ന് ചായവാങ്ങാൻ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് എട്ടുമണിക്കുർ തടവും 2500 റിയാൽ പിഴയും. ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിൽ എത്തിയ എറണാകുളം…
Read More » - 1 July
കോവിഡ്-19 ; ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു
ദമാം : കോവിഡ് ബാധിച്ച് ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. സൗദി അറേബ്യയിലെ ദമാമിലാണ് രണ്ടു മരണവും. ആലപ്പുഴ ചുനക്കര ചാരുംമൂട് സ്വദേശി സൈനുദ്ദീൻ സുലൈമാൻ…
Read More » - Jun- 2020 -30 June
ആരാധനാലയങ്ങള്‍ ജൂലൈ ഒന്നു മുതല്‍ തുറക്കുന്നു
അബുദാബി : ആരാധനാലയങ്ങള്‍ ജൂലൈ ഒന്നു മുതല്‍ തുറക്കുന്നു. കോവിഡ്-19 പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന യുഎഇയിലെ ആരാധനാലയങ്ങള്‍ നാളെ(ജൂലൈ 1) മുതല്‍ വീണ്ടും തുറക്കും. ഇതിന് മുന്നോടിയായി അണുനശീകരണം…
Read More »