Latest NewsSaudi ArabiaNews

സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു

റിയാദ്: സൗദിയിൽ കോവിഡ് ബാധിച്ച് പ്രവാസി മരിച്ചു. നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ദേവര്‍ഷോല സ്വദേശി യൂസഫ് (59) ആണ് മരിച്ചത്. 24 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഹഫര്‍ അല്‍ബാത്വിനില്‍ ഹൗസ് ഡ്രൈവറായിരുന്നു. മൃതദേഹം ഹഫറിലെ കിങ് ഖാലിദ് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ. മക്കള്‍: ഹസീന, ജസീന, സുബുന, ഹുസൈന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button