Gulf
- Jan- 2021 -23 January
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ജുബൈൽ: അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചിരിക്കുന്നു. ജുബൈലിലെ വ്യാപാരിയായ പത്തനംതിട്ട, അടൂർ പന്തളം മങ്ങാരം സ്വദേശി നിഷാ മൻസിലിൽ ഷംസുദ്ദീൻ (65)…
Read More » - 23 January
യുഎഇയില്‍ ഇന്ന് 3,566 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,566 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം കോവിഡ് ചികിത്സയിലായിരുന്ന 4,051…
Read More » - 23 January
തണുത്ത് വിറച്ച് കുവൈറ്റ്
കുവൈത്ത് സിറ്റി: കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ശരിവെച്ച് കുവൈത്തിൽ ശക്തമായ തണുപ്പ് തുടരുകയാണ്. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ തണുപ്പായിരിക്കുമെന്നായിരുന്നു പ്രവചനം ലഭിച്ചത്. ബുധനാഴ്ച വൈകീട്ടോടെ…
Read More » - 23 January
യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
റിയാദ്: യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ ഗാംദി അറിയിക്കുകയുണ്ടായി. യുവതിയുടെ…
Read More » - 23 January
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രവാസിക്ക് ജീവപര്യന്തം
ദുബായ്: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ദുബായ് പ്രാഥമിക കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ്…
Read More » - 23 January
തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഭീഷണി; പ്രവാസിക്ക് ജയിൽ ശിക്ഷ
ദുബായ് : ഓഫീസിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. മാനേജരായി ജോലി ചെയ്തിരുന്ന 27 വയസുകാരനാണ് തനിക്ക് കിട്ടാനുള്ള…
Read More » - 23 January
മരുഭൂമിയിലുണ്ടായ മോട്ടോര്‍സൈക്കിള്‍ അപകടം; പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി
അബുദാബി: മരുഭൂമിയിലുണ്ടായ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നു. അബുദാബിയിലെ സ്വൈഹാന്‍ മരുഭൂമിയിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് അനങ്ങാന്‍ സാധിക്കാതെ വന്നതോടെയാണ് അധികൃതരുടെ സഹായം…
Read More » - 23 January
ബാങ്കില്‍ നിന്ന് പണം മോഷ്ടിച്ച പ്രവാസി പിടിയിൽ
ദുബൈ: ബാങ്കില്‍ നിന്ന് 10,000 ദിര്‍ഹം മോഷ്ടിച്ച സംഭവത്തില്‍ ശുചീകരണ തൊഴിലാളിക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് നടന്ന സംഭവത്തില്‍…
Read More » - 23 January
കൊവിഡ് വ്യാപന നിരക്ക് അനിയന്ത്രിതമായി ഉയരുന്നു ; കടുത്ത നിയന്ത്രണങ്ങളിലേക്ക് ദുബായ്
ദുബായ് : കൊവിഡ് വ്യാപന നിരക്ക് അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് ദുബായ്. പൊതു ഇടങ്ങളിലും പൊതു ചടങ്ങുകളിലും പത്തില്‍ കൂടുതല്‍ ആളുകള്‍ ഒത്തു ചേരരുതെന്നാണ്…
Read More » - 22 January
കുവൈറ്റിൽ വാഹനാപകടത്തില്‍ 21കാരന് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിലെ കബദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 21കാരന് ദാരുണാന്ത്യം. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന 16 വയസുകാരനായ സഹോദരന് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നയാണ് മരിച്ചിരിക്കുന്നത്. യുവാവിന് റോഡില്‍ മുന്‍വശത്തെ…
Read More » - 22 January
സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്
മസ്കത്ത്: ഒമാനില്‍ സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം കസ്റ്റംസും പൊലീസും ചേര്‍ന്ന് തടഞ്ഞിരിക്കുന്നു . മസ്കത്ത് ഗവര്‍ണറേറ്റിലെ റുസൈൽ വ്യവസായ മേഖലയിൽ നിന്നാണ് 1900ത്തിലധികം ബോക്സ് സിഗരറ്റുകൾ…
Read More » - 22 January
സൗദിയിൽ ഇന്ന് 213 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ 213 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 188 പേർ കൊവിഡ് രോഗ മുക്തരായിരിക്കുകയാണ്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നാലുപേർ ആണ് കോവിഡ്…
Read More » - 22 January
ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കൊവിഡ്
ദോഹ : ഖത്തറില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതില്‍ 228 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.…
Read More » - 22 January
സൗദിയിൽ വനിതകൾക്ക് ജോലി ഒഴിവ്
റിയാദ്: സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന ജോലി ഒഴിവുകൾ. ബി.എസ്.സി, എം.എസ്.സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയുo 2 വർഷത്തെ…
Read More » - 22 January
യുഎഇയില്‍ ഇന്ന് 3,552 പേർക്ക് കൂടി കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3,552 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 3,945 പേര്…
Read More » - 22 January
ഓൺലൈൻ ക്ലാസ്സിനിടയിൽ ഹൃദയാഘാതം; അധ്യാപകൻ മരിച്ചു
ദമ്മാം: ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാന്‍ തുടങ്ങുന്നതിനിടെ സൗദി അറേബ്യയില്‍ യുവ അധ്യാപകന് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ അബൂസുഫ്യാന് അല്‍ഹാരിഥ് സെക്കന്‍ഡറി സ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ…
Read More » - 22 January
സൗദിയിൽ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും ഒരു യുവാവും മരിച്ചു
റിയാദ്: സൗദിയില്‍ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും മറ്റൊരു സൗദി പൗരനും മരിക്കുകയുണ്ടായി. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം നടന്നിരിക്കുന്നത്. സൗദി…
Read More » - 22 January
മസ്കറ്റിൽ മാസ്ക് ധരിക്കാത്ത പ്രവാസിക്ക് തടവ്
മസ്കത്ത്: പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച വിദേശിക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ചിരിക്കുന്നു. ബംഗ്ലാദേശ് സ്വദേശിക്കാണ് വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി…
Read More » - 22 January
ബഹ്റൈനിൽ 313 പേർക്ക് കോവിഡ്
മനാമ: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് നാലു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 81ഉം 76ഉം വയസ്സുള്ള രണ്ട് സ്വദേശി പുരുഷന്മാരും 85ഉം 58ഉം വയസ്സുള്ള…
Read More » - 22 January
സുഹൃത്തിനെ മർദ്ദിച്ച കേസിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: സുഹൃത്തിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിൽ ആയിരിക്കുന്നു. വ്യക്തിപരമായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് മര്‍ദനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ജഹ്റ…
Read More » - 22 January
കുവൈത്തില്‍ ഇന്നലെ കോവിഡ് ബാധിച്ചത് 570 പേര്‍ക്ക്
കുവൈറ്റ് സിറ്റി: കുവൈത്തില്‍ ഇന്നലെ 570 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റവരുടെ എണ്ണം 159,834 ആയി ഉയർന്നിരിക്കുകയാണ്. 406…
Read More » - 22 January
രണ്ട് കാറുകൾ തീയിട്ട് നശിപ്പിച്ചു; പ്രതി അറസ്റ്റിൽ
മസ്കത്ത്: ഒമാനില്‍ രണ്ട് കാറുകള്‍ക്ക് തീയിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. ഷിനാസ് വിലായത്തില്‍ വെച്ചാണ് ഇയാള്‍ രണ്ട് വാഹനങ്ങള്‍…
Read More » - 21 January
കോവിഡ് വീണ്ടും തിരിച്ച് വരുന്നു, കര്‍ക്കശ നടപടിയുമായി ദുബായ്
ദുബായ്: കോവിഡ് വീണ്ടും തിരിച്ച് വരുന്നു, കര്‍ക്കശ നടപടിയുമായി ദുബായ്. എമിറേറ്റ്സില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണ്. ദുബായ് ടൂറിസ് വകുപ്പിന്റേതാണ് നടപടി. താല്‍ക്കാലികമായിട്ടാണ് റദ്ദാക്കിയതെന്ന് ടൂറിസം…
Read More » - 21 January
കോവിഡ് ബാധിച്ചു പ്രവാസി മലയാളി മരിച്ചു
ദുബൈ: നാട്ടില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ദുബൈയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്കര്‍…
Read More » - 21 January
സൗദിയില്‍ ഇന്ന് 212 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 212 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . 160 പേര് സുഖം പ്രാപിക്കുകയും ചെയ്തു . ഇതോടെ രോഗമുക്തി നിരക്ക്…
Read More »