Gulf
- Feb- 2021 -18 February
യുഎഇയില്‍ ഇന്ന് 3,294 പേര്‍ക്ക് കോവിഡ് ബാധ
അബുദാബി: യുഎഇയില്‍ ഇന്ന് 3,294 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 3,431 പേര്…
Read More » - 18 February
ഒമാനില്‍ 288 പേര്‍ക്ക് കോവിഡ് ബാധ
മസ്കത്ത്: ഒമാനില്‍ ഇന്ന് 288 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി…
Read More » - 18 February
കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധം: ദുബായ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്
കോവിഡ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തിൽ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിർദ്ദേശപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് എയർ…
Read More » - 18 February
കാമുകിക്ക് ‘ഒട്ടകം’ നല്കിയ കാമുകന് അറസ്റ്റില്‍
ദുബായ്: പിറന്നാള്‍ സമ്മാനമായി കാമുകി ആവശ്യപ്പെട്ടത് ഒരു ‘ഒട്ടകം’ ഒടുവില്‍ മോഷണക്കുറ്റത്തിന് കാമുകന് അറസ്റ്റില്‍. യുഎഇ സ്വദേശിയായ യുവാവാണ് കാമുകി ആവശ്യപ്പെട്ട സമ്മാനം നല്കി ഒടുവില്‍ ജയിലില്‍…
Read More » - 18 February
മൃഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റൈന് കേന്ദ്രങ്ങള്‍
ഖത്തര്‍ : ഖത്തറില്‍ മൃഗങ്ങള്‍ക്ക് മാത്രമായി പ്രത്യേക ക്വാറന്റൈന് കേന്ദ്രങ്ങള്‍ വരുന്നു. ഖത്തര്‍ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹമദ് തുറമുഖത്ത് നിന്നും റുവൈസ് തുറമുഖത്തു…
Read More » - 18 February
വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ ഇവിടെ ഇനി മുതല്‍ വന്‍ തുക പിഴ നല്‍കണം
അബുദാബി : അബുദാബിയില്‍ വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തിയാല്‍ ഇനി മുതല്‍ വന്‍ തുക പിഴ നല്‍കണം. വാഹനത്തിന്റെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരിയ്ക്കാന്‍ അനുവദിക്കുന്നത്…
Read More » - 18 February
ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണത്തെ ഭാഗ്യവാൻ കണ്ണൂര്‍ സ്വദേശിയായ 26 കാരൻ
ദുബൈ ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത് കണ്ണൂര്‍ സ്വദേശി. മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെപ്പില്‍ 10 ലക്ഷം ഡോളറാണ് (ഏഴ്…
Read More » - 17 February
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സ്വന്തമാക്കി മലയാളിയായ ശരത് കുന്നുമ്മല്‍
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം രൂപ) മലയാളിക്ക്. ശരത് കുന്നുമ്മല്‍ ആണ് എംഎം351 സീരീസ്…
Read More » - 17 February
ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര് കോവിഡ് വാക്സിന് സ്വീകരിച്ചതായി റിപ്പോർട്ട്
ദോഹ: ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര് കോവിഡ് വാക്സിന് സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് അറിയിച്ചു. Read…
Read More » - 17 February
കുവൈറ്റിൽ പ്രവേശന വിലക്ക് നീക്കി
കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് ഏർപ്പെടുത്തിയ താല്‍ക്കാലിക പ്രവേശന വിലക്ക് നീക്കാൻ കുവൈറ്റിൽ തീരുമാനമായി. ഈ മാസം 21 ഞായറാഴ്ച മുതൽ പ്രവാസികൾക്ക് കുവൈറ്റിലേയ്ക്ക് പ്രവേശനമുണ്ടാകും. ഒരു ദിവസം…
Read More » - 17 February
യുഎഇയില്‍ ഇന്ന് 3452 പേര്‍ക്ക് കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 3452 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 3570 പേര്…
Read More » - 17 February
ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. 40 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി തോട്ടപ്പുഴ വീട്ടില്‍ അശോക് കുമാര്‍ (68)…
Read More » - 17 February
അസ്ഥിര കാലാവസ്ഥ: കുവൈറ്റിൽ ജാഗ്രത നിർദ്ദേശം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജാഗ്രത നിർദ്ദേശം. സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സ് അറിയിച്ചു. Read Also: കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍…
Read More » - 17 February
സൗദിയിൽ 334 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ 334 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. രാജ്യമാകെ 349 പേർ കൊറോണ വൈറസ് രോഗമുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിൽ…
Read More » - 17 February
കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍ , നിയന്ത്രണങ്ങള്‍ 20 ദിവസത്തേയ്ക്ക് നീട്ടി
പുതിയ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആശങ്കകള്‍ക്കിടയില്‍ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരായ…
Read More » - 17 February
സൗദി- ഖത്തർ ചരക്കു നീക്കം തുടങ്ങി
റിയാദ്: സൗദിയും ഖത്തറും തമ്മിൽ കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് തുടക്കമായിരിക്കുന്നു. സൗദിയിലെ സൽവ അതിർത്തി വഴി ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചു. കൊവിഡ് സാഹചര്യത്തിൽ പ്രോട്ടോകോൾ…
Read More » - 17 February
യുഎഇയില്‍ കോവിഡ് വാക്സിന് നൽകിയിരിക്കുന്നത് 40 ശതമാനത്തിലധികം പേർക്ക്
അബുദാബി: യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേരും ഇതിനോടകം കൊവിഡ് വാക്സിന് സ്വീകരിച്ചതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില് പകുതിയോളം പേര്‍ക്കും ഇതിനോടകം കോവിഡ് വാക്സിന്…
Read More » - 17 February
ദുബൈയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു
ദുബൈ: പ്രവാസി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ചേകന്നൂര്‍ മൗലവിയുടെ മകന് തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) ആണ് അജ്മാനില്‍ കോവിഡ് ബാധിച്ച് മരിച്ചത്.…
Read More » - 17 February
സൗദി അറേബ്യയിൽ പ്രാദേശിക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ലാത്ത വിദേശ കമ്പനികളുമായുള്ള കരാര്‍ ഒഴിവാക്കും
റിയാദ് : പ്രാദേശിക ഹെഡ് ക്വാര്‍ട്ടേഴ്സ് ഇല്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമായും വാണിജ്യ സ്ഥാപങ്ങളുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ വരുന്നു. 2024…
Read More » - 16 February
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യുഎഇ
അബുദാബി: സർവകലാശാല ബിരുദങ്ങളും മറ്റ് അക്കാദമിക് യോഗ്യതകളും തെളിയിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച പുതിയ നിയമത്തിന്റെ കരട്…
Read More » - 16 February
കോവിഡ് പരിശോധനയ്ക്കായി കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്കി ഖത്തര്‍
ഖത്തറില്‍ കോവിഡ് പരിശോധന നടത്താന്‍ കൂടുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി നൽകി. ഇതനുസരിച്ച് 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധന നടത്താം. Read Also: പൊറോട്ട…
Read More » - 16 February
വീട്ടിലെ ഗ്യാരേജ് ഡോറിനും ചുവരിനുമിടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം
ഷാര്‍ജ: വീട്ടിലെ ഗ്യാരേജ് ഡോറിനും ചുവരിനുമിടയില്‍ കുടുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം. വാസിത്തിലെ ഒരു വില്ലയിലായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. അറബ് വംശജനായ കുട്ടിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍…
Read More » - 16 February
കുവൈത്തില്‍ സ്വദേശി വൃദ്ധയെ മർദ്ദിച്ച പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി വൃദ്ധയെ മർദ്ദിച്ചെന്ന പരാതിയില്‍ പ്രവാസി നഴ്സിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. വൃദ്ധയുടെ കാലിന് പൊട്ടലുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അറസ്റ്റിലായ നഴ്സിനെ തുടര്‍ നടപടികള്‍ക്കായി…
Read More » - 16 February
യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , അറിയിപ്പുമായി ഇന്ത്യന്‍ എംബസി
ദുബായ്: യുഎഇയില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് , അറിയിപ്പുമായി ഇന്ത്യന്‍ എംബസി. കോവിഡ് യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിപ്പോയ പ്രവാസികളില്‍ അര്‍ഹരായവര്‍ക്ക് നാട്ടിലേക്ക് തിരികെ മടങ്ങുവാന്‍…
Read More » - 16 February
കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച് മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തണുപ്പകറ്റാനായി…
Read More »