COVID 19Latest NewsNewsGulf

ദുബൈയില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് ‌മരിച്ചു

 

പ്രവാസി മലയാളി ദുബൈയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. തൃശൂര്‍ സ്വേദേശിയായ നൈസാം (45) ആണ് മരിച്ചത്. ദുബൈയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം.

Read Also: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബിജെപിയിൽ ചേർന്നു

വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്പാണ് ജോലി മാറ്റത്തിനായി കുവൈറ്റിലെത്തിയത്. കുവൈത്തിലേക്ക് നേരിട്ട് വരാന്‍ വിലക്കുള്ളതിനാല്‍ ദുബൈ വഴി വരാന്‍ ശ്രമിച്ച ഇദ്ദേഹം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദുബൈയില്‍ ചികിത്സയിലായിരുന്നു. കെഇഒ ഇൻറ്റര്‍നാഷനല്‍ കണ്‍സല്‍ട്ടൻറ്റ്‌സ് കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു നൈസാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button