COVID 19Latest NewsNewsGulfQatar

ഖത്തറിൽ കോവിഡ് ബാധിച്ചത് 455 പേ​ർ​ക്ക്

ദോ​ഹ: ഖ​ത്ത​റി​ൽ പു​തി​യ രോ​ഗി​ക​ളെ​ക്ക​ൾ കൂ​ടു​ത​ൽ രോ​ഗ​മു​ക്ത​ർ. ചൊ​വ്വാ​ഴ്​​ച 510 പേ​ർ​ക്ക്​ കൊറോണ വൈറസ് രോ​ഗ​മു​ക്​​തി. ​പു​തു​താ​യി കൊറോണ വൈറസ് രോ​ഗം ബാധിച്ചിരിക്കുന്നത്​ 455 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 417 പേ​ർ​ക്ക്​ സ​മ്പ​ർ​ക്കം മൂ​ല​മാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 38 പേ​ർ വി​ദേ​ശ​ത്തു ​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 9862 ആയിരിക്കുന്നു. ഇ​ന്ന​ലെ 8539 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 15,10,492 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 1,61,344 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ ബാധ സ്ഥിരീകരിച്ചത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്.

ആ​കെ മ​ര​ണം 257 ആ​യിരിക്കുന്നു. ആ​കെ 1,51,225 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​ത്. 665 പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 95 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ​പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. 88 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തി​ൽ 11 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button