Gulf
- Jan- 2023 -20 January
ത്രിദിന സന്ദർശനം: വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യുഎഇയിലെത്തി
അബുദാബി: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ യുഎഇയിലെത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം യുഎഇയിലെത്തിയത്. ശനിയാഴ്ച്ച് അദ്ദേഹം യുഎഇയിൽ നിന്നും മടങ്ങും. Read Also: ആർത്തവ…
Read More » - 20 January
ഭീകരതക്കെതിരെയുള്ള പോരാട്ടം: നാലാം തവണയും ഒന്നാംസ്ഥാനം നിലനിർത്തി യുഎഇ
അബുദാബി: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ നാലാം തവണയും ഒന്നാംസ്ഥാനം നിലനിർത്തി യുഎഇ. ആഗോള ഭീകരവാദ സൂചികയിലാണ് യുഎഇ ഈ നേട്ടം കരസ്ഥമാക്കിയത്. ഭീകരവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികൾ…
Read More » - 20 January
വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിച്ച് യുഎഇ
അബുദാബി: സ്മാർട്ട് സേവനങ്ങൾക്കുള്ള ഫീസ് ഉയർത്തിയതോടെ യുഎഇയിൽ വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾക്ക് ചെലവ് വർദ്ധിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്…
Read More » - 19 January
കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പുമായി ട്രാഫിക് വകുപ്പ്
റിയാദ്: കൊച്ചുകുട്ടികളെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുത്തിയാൽ ഡ്രൈവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ട്രാഫിക് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടിയെ…
Read More » - 19 January
സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കൽ: പരിശോധന ശക്തമാക്കാൻ യുഎഇ
അബുദാബി: സ്കൂളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന പരിശോധന ശക്തമാക്കാൻ യുഎഇ. ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിലാണ് സ്കൂളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്ന പരിശോധന നടക്കുന്നത്. കോവിഡ് വൈറസ്…
Read More » - 19 January
കള്ളപ്പണ കേസ്: നാലു പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി
റിയാദ്: കള്ളപ്പണ കേസിൽ നാലു പ്രവാസികൾക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. 1,20,000 റിയാൽ പിഴയും അഞ്ചു വർഷം തടവു ശിക്ഷയുമാണ് പ്രതികൾക്ക് ലഭിച്ചിട്ടുള്ളത്. സൗദി പബ്ലിക്…
Read More » - 19 January
വെറ്റിനറി വാക്സിൻ നിർമ്മാണം: കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
മസ്കത്ത്: വെറ്റിനറി വാക്സിൻ നിർമാണത്തിൽ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാൻ. ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനൽ കമ്പനി ഫോർ വെറ്റിനറി വാക്സിൻസും ഇന്ത്യൻ…
Read More » - 19 January
ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടി ജനുവരി 23 മുതൽ ആരംഭിക്കും
അബുദാബി: ഇന്ത്യ- യു എ ഇ പങ്കാളിത്ത ഉച്ചകോടി 2023 ജനുവരി 23 മുതൽ ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള…
Read More » - 19 January
വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ആരംഭിക്കും: പ്രഖ്യാപനവുമായി വിമാന കമ്പനി
റിയാദ്: വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് സൗദിയ എയർലൈൻസ്. സൗദിയ വിമാനങ്ങളിൽ വിമാനടിക്കറ്റ് എടുക്കുന്നവർക്ക്…
Read More » - 19 January
10000 ദിർഹത്തിൽ അധികം മൂല്യമുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അറ്റസ്റ്റേഷൻ നിർബന്ധം: അറിയിപ്പുമായി ഈ രാജ്യം
അബുദാബി: 10,000 ദിർഹത്തെക്കാൾ അധികം മൂല്യമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അറ്റസ്റ്റേഷൻ നിർബന്ധമാക്കി യുഎഇ. 150 ദിർഹമാണ് ഒരു വാണിജ്യ ഇൻവോയ്സിന്റെ അറ്റസ്റ്റേഷൻ ഫീസ്.…
Read More » - 17 January
യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി
മസ്കത്ത്: യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബുധനാഴ്ച്ച അദ്ദേഹം യുഎഇയിൽ എത്തും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 17 January
ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ്: പ്രഖ്യാപനവുമായി അധികൃതർ
ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം വെള്ളിയാഴ്ച്ച അവസാനിക്കുമെന്ന് ഷാർജ പോലീസ്. പദ്ധതിയുടെ പ്രയോജനം എല്ലാവരും…
Read More » - 17 January
സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുജൈൽ അജാസ് ഖാൻ
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ് ഡോ സുഹൈൽ അജാസ് ഖാൻ. സൗദി വിദേശകാര്യ മന്ത്രാലയ മേധാവിക്ക് അധികാരപത്രം കൈമാറിയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ…
Read More » - 17 January
2 പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ്
അബുദാബി: പുതിയ 2 സർവ്വീസുകൾ കൂടി ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്സ്. ഡെൻമാർക്കിലെ കോപൻഹേഗനിലേക്കും ജർമനിയിലെ ഡസൽഡ്രോഫിലേക്കുമാണ് ഇത്തിഹാദ് എയർവേയ്സ് പുതിയ വിമാന സർവ്വീസ് ആരംഭിക്കുന്നത്. Read Also: ഓടിയെത്തി…
Read More » - 17 January
ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണമില്ല: അറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടത്താൻ പദ്ധതിയില്ലെന്ന് യുഎഇ. മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര വ്യാപാര മേഖലയിൽ (ഫ്രീസോൺ) പ്രവർത്തിക്കുന്ന കമ്പനികൾക്കും ഇളവ്…
Read More » - 17 January
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചു: സൗദി അറേബ്യ
റിയാദ്: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ…
Read More » - 17 January
വെള്ളിയാഴ്ച്ച വരെ മഴ തുടരും: താപനില കുറയാനും സാധ്യത
അബുദാബി: വെള്ളിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ജനുവരി…
Read More » - 17 January
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ
കുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ നടപടികൾ ശക്തമാക്കി കുവൈത്ത്. ഇതിനായി പ്രത്യേക ക്യാമറകൾ സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. Read Also: യുവാവിനെ ഭീഷണിപ്പെടുത്തി…
Read More » - 17 January
ആറു മാസത്തിലധികമായി വിദേശത്തുള്ളവർ ജനുവരി 31 ന് മുൻപ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: 6 മാസത്തിൽ കൂടുതൽ വിദേശത്തു കഴിയുന്ന കുവൈത്ത് വിസക്കാർക്ക് തിരിച്ചെത്താനുള്ള സമയപരിധി സംബന്ധിച്ച അറിയിപ്പുമായി കുവൈത്ത്. ജനുവരി 31 നകം ഇവർ രാജ്യത്ത് തിരിച്ചെത്തണമെന്നാണ്…
Read More » - 17 January
നവവധുവിനെ ഹണിമൂണിനായി ബഹ്റൈനിലെത്തിച്ച് പെൺവാണിഭം, പെൺകുട്ടി രക്ഷപ്പെട്ടത് ബുദ്ധിപരമായ നീക്കത്തിൽ
മനാമ: ഹണിമൂണിനെന്ന പേരിൽ നവവധുവിനെ ബഹ്റൈനിലെത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മൂന്നുപേർക്ക് പത്തുവർഷം തടവുശിക്ഷ. ബഹ്റൈൻ കോടതിയാണ് സിറിയക്കാരായ മൂന്നുപേർക്ക് ശിക്ഷ വിധിച്ചത്. യുവതിയുടെ ഭർത്താവും ഇയാളുടെ…
Read More » - 16 January
സൊമാലിയയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: സൊമാലിയയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. മധ്യ സൊമാലിയയിലെ ഹിറാൻ മേഖലയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് യുഎഇ അപലപിച്ചത്. Read Also: ലൈംഗിക പീഡനക്കേസ് പ്രതി…
Read More » - 16 January
വ്യാജ തൊഴിൽ പരസ്യം നൽകി: യുവതിയ്ക്കും യുവാവിനും പിഴ
അബുദാബി: വ്യാജ തൊഴിൽ പരസ്യം നൽകി തൊഴിലന്വേഷകരെ കബളിപ്പിച്ച പ്രവാസികൾക്ക് പിഴ ചുമത്തി യുഎഇ കോടതി. ഏഷ്യക്കാരായ പ്രവാസികൾക്കാണ് കോടതി പിഴ വിധിച്ചത്. ഫ്രീ സോണിൽ സ്ഥിതി…
Read More » - 16 January
ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ
ദുബായ്: ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞത്. 2022 ൽ കുറ്റകൃത്യ നിരക്ക് 63.2% കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…
Read More » - 16 January
വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തൽ: നൂതന സംവിധാനവുമായി സൗദി അറേബ്യ
റിയാദ്: വ്യാജ പാസ്പോർട്ടുകൾ കണ്ടെത്താൻ നൂതന സാങ്കേതിക സംവിധാനം ഏർപ്പെടുത്തിയതായി സൗദി. മക്ക മേഖല പാസ്പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതിയാണ് ഇക്കാര്യം അറിയിച്ചത്. നാല് നൂതന…
Read More » - 16 January
സർവ്വകലാശാലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. 4 വർഷത്തേക്കാണ് യൂണിവേഴ്സിറ്റിയിലെ സ്വദേശിവത്ക്കരണം നിർത്തിവെച്ചത്. Read Also: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത…
Read More »