Gulf
- May- 2024 -28 May
ഭാര്യ സുഹൃത്തുമായി നടത്തിയ സ്വകാര്യ സംഭാഷണം റെക്കോര്ഡ് ചെയ്ത് സഹോദരനെ കേള്പ്പിച്ചു: ഭര്ത്താവിന് പിഴ ചുമത്തി കോടതി
മനാമ: ഭാര്യയുടെ സ്വകാര്യ സംഭാഷണങ്ങള് അവരുടെ അനുമതിയില്ലാതെ റെക്കോര്ഡ് ചെയ്ത കേസില് ഭര്ത്താവിന് ശിക്ഷ വിധിച്ച് ബഹ്റൈന് കോടതി. യുവതിയുടെ ഫോണ് കോള് ഉള്പ്പെടെയുള്ളവ റെക്കോര്ഡ് ചെയ്ത്…
Read More » - 28 May
കോട്ടയം സ്വദേശിയെ കഴിഞ്ഞ എട്ടു മാസമായി അബുദാബിയില് കാണാനില്ല; പരാതിയുമായി മാതാപിതാക്കൾ
അബുദാബി: കോട്ടയം സ്വദേശിയെ അബുദാബിയില് കാണാനില്ലെന്ന് പരാതി. കോട്ടയം കപ്പുംതല സ്വദേശി അരുൺ കെ അപ്പുവിനെ കുറിച്ചാണ് എട്ട് മാസമായി വിവരമില്ലാത്തത്. അബുദാബി മെർക്കാഡൊ ഹൈപ്പർമാർക്കറ്റിലാണ് യുവാവ്…
Read More » - 26 May
ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവം, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില് കെട്ടിടത്തില്നിന്ന് വീണുമരിച്ചനിലയില് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള…
Read More » - 24 May
അബ്ദുൽ റഹീമിന്റെ മോചനം: ദിയാധനമായ 34 കോടി രൂപ റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനമായ ഒന്നരക്കോടി സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) റിയാദ് ഇന്ത്യൻ എംബസിക്ക് കൈമാറി.…
Read More » - 17 May
കുവൈറ്റില് ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില് വഫ്ര ഫാമില് ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു. ഒരു ബംഗ്ലാദേശ് പൗരനാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഓപ്പറേഷന്സ് മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്ട്ടിന്റെ…
Read More » - 11 May
ഹജ്ജ് തീര്ഥാടകര്ക്കായി പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ
റിയാദ്: ഈ വര്ഷത്തെ ഹജ്ജ് സീസണില് സൗദി അറേബ്യ സന്ദര്ശിക്കുന്ന തീര്ഥാടകര്ക്ക് പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ. ആധുനിക സംവിധാനങ്ങള് ഹാജിമാര്ക്ക് ഗതാഗതത്തിനായി ഉപയോഗിക്കാനുള്ള…
Read More » - 6 May
സ്വകാര്യ സന്ദർശനത്തിന് പിണറായിയും കുടുംബവും ദുബായിലേക്ക്: റിയാസും വീണയും ദുബായ് ഉൾപ്പെടെ 3 രാജ്യങ്ങള് സന്ദര്ശിക്കും
കൊച്ചി: സ്വകാര്യസന്ദര്ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ദുബായിലേക്ക് യാത്രതിരിച്ചു. തിങ്കളാഴ്ച പുലര്ച്ചെ നെടുമ്പാശ്ശേരിയില്നിന്നാണ് അദ്ദേഹവും ഭാര്യയും വീണയുടെ മകനും ദുബായിലേക്ക് പോയത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ…
Read More » - 4 May
അബുദാബിയില് നിന്ന് ഒരുമാസം മുമ്പ് കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ചനിലയില് കണ്ടെത്തി
അബുദാബി: അബുദാബിയില് ഒരുമാസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. തൃശൂര് ഒരുമനയൂര് കാളത്തുവീട്ടില് സലീം – സഫീനത്ത് ദമ്പതികളുടെ മകന് ഷെമീലാണ് (28)…
Read More » - 3 May
വീട്ടില് നിന്ന് അമ്മയുമായി വഴക്കിട്ട് വീട്ടില് നിന്നിറങ്ങിയ പ്രവാസി ബാലനെ മരിച്ച നിലയില് കണ്ടെത്തി
അജ്മാന്: യുഎഇയില് മൂന്നാഴ്ച മുമ്പ് കാണാതായ പ്രവാസി ബാലനെ മരിച്ച നിലയില് കണ്ടെത്തി. പാകിസ്ഥാന് സ്വദേശിയായ 17 വയസുകാരന് ഇബ്രാഹിം മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടില് അമ്മയുമായി…
Read More » - 2 May
അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന തൃശൂര് സ്വദേശിയെ അബുദാബിയില് നിന്ന് കാണാതായി: യുവാവിന്റെ തിരോധാനത്തില് ദുരൂഹത
അബുദാബി: മലയാളി യുവാവിനെ അബുദാബിയില് നിന്ന് കാണാതായി. ചാവക്കാട് ഒരുമനയൂര് സ്വദേശിയായ യുവാവിനെയാണ് അബുദാബിയില് ഒരു മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി ഉയര്ന്നത്. ഒരുമനയൂര് കാളത്ത് സലിമിന്റെ മകന്…
Read More » - 2 May
പ്രവാസികളുടെ ശ്രദ്ധയ്ക്ക്,കനത്ത മഴയെ തുടര്ന്ന് ദുബായില് 13 വിമാനങ്ങള് റദ്ദാക്കി: അഞ്ച് വിമാനങ്ങള് വഴിതിരിച്ചുവിട്ടു
ദുബായ്: യുഎഇയിലെ കനത്ത മഴ ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകളെയും ബാധിച്ചു. നിരവധി വിമാനങ്ങള് റദ്ദാക്കി. ചില സര്വീസുകള് വഴിതിരിച്ചുവിട്ടു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച്…
Read More » - 2 May
യു.എ.ഇയില് ശക്തമായ കാറ്റും മഴയും തുടരുന്നു: ജനങ്ങള്ക്ക് അതീവ ജാഗ്രതാ നിര്ദ്ദേശം
അബുദാബി: യു.എ.ഇയില് ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്ന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും…
Read More » - 2 May
ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡൻ്റ്, 7 ദിവസത്തെ ദുഃഖാചരണം
അബുദബി: ഇന്ന് അന്തരിച്ച അൽ ഐൻ മേഖലയിലെ അബുദബി ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിര്യാണത്തില് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ്…
Read More » - 1 May
മീന് മുള്ള് തൊണ്ടയില് കുടുങ്ങി അവശതയിലായ 91കാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി
ദുബായ്: മീന് മുള്ള് തൊണ്ടയില് കുടുങ്ങിയ 91കാരിയെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. മീന് തല കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന ഇനെസ് റിച്ചാര്ഡ്സ് എന്ന വയോധികയുടെ തൊണ്ടയിലാണ് മീന് മുള്ള് കുടുങ്ങിയത്.…
Read More » - Apr- 2024 -30 April
ഒമാനില് കൊല്ലം സ്വദേശി മരിച്ച നിലയില്
ബില്ഡിംഗ് മെറ്റീരിയല് സ്ഥാപനത്തില് ജോലി ചെയ്തു വരികയായിരുന്നു ജയേഷ്
Read More » - 27 April
യുഎഇയില് നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്
അബുദാബി: യുഎഇയില് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് (ശനി) പുലര്ച്ചെയാണ് റിക്ടര് സ്കെയിലില് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക…
Read More » - 27 April
യുഎഇയിലെയും ഒമാനിലെയും കനത്ത മഴയ്ക്ക് കാരണം എല്നിനോ പ്രതിഭാസമെന്ന് പഠനം
അബുദാബി: യുഎഇയിലും ഒമാനിലും അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് കാരണം കാലാവസ്ഥാ വ്യതിയാനവും എല്നിനോ പ്രതിഭാസവുമാണെന്ന് പഠനം. സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില കൂടുന്ന എല്നിനോ പ്രതിഭാസം…
Read More » - 26 April
അതിതീവ്ര മഴയ്ക്ക് സാധ്യത, ജനങ്ങള് സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം; സൗദിയില് ജാഗ്രതാ നിര്ദ്ദേശം
ജിദ്ദ: സൗദി അറേബ്യയില് വീണ്ടും മഴ എത്തുന്നു. അടുത്ത ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജനറല് ഡയറക്ടറേറ്റ്…
Read More » - 26 April
ഒമാനിലെ വാഹനാപകടം: രണ്ട് മലയാളികളുള്പ്പെടെ മൂന്ന് നഴ്സുമാര് മരിച്ചു
മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവര്ണറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപാകടത്തില് രണ്ട് മലയാളികളുള്പ്പെടെ മൂന്ന്പേര് മരിച്ചു. Read Also: കാര് മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം രണ്ടുപേര്ക്ക് പരിക്കേല്ക്കുകയും…
Read More » - 25 April
റോഡ് മുറിച്ചുക്കുന്നതിനിടെ നിയന്ത്രം വിട്ട വാഹനം ഇടിച്ചു: രണ്ട് മലയാളി നഴ്സുമാര് മരിച്ചു
മസ്കറ്റ് : ഒമാനില് വാഹനാപകടത്തില് രണ്ട് മലയാളി നഴ്സുമാർ ഉള്പ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം ഇവരെ ഇടിക്കുകയായിരുന്നു. read…
Read More » - 21 April
അമ്മയുമായി തര്ക്കം: അജ്മാനില് പതിനേഴുകാരനെ കാണാതായി, അന്വേഷണം തുടര്ന്ന് അജ്മാന് പൊലീസ്
അജ്മാന്: അമ്മയുമായി തര്ക്കമുണ്ടായതിന് പിന്നാലെ വീട്ടില് നിന്നും കാണാതായ 17കാരനെ അന്വേഷിച്ച് അജ്മാന് പൊലീസ്. ഇബ്രാഹിം മുഹമ്മദ് എന്ന 17കാരനെ അല് റൗദ ഒന്നിലെ വീട്ടില് നിന്ന്…
Read More » - 19 April
വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള് റദ്ദാക്കി എയര് ഇന്ത്യ
ദുബായ്: ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള് റദ്ദാക്കിയതായി എയര് ഇന്ത്യ. തുടര്ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്ത്തനങ്ങള് തടസപ്പെടുന്നതുമൂലമാണ് സര്വീസുകള് റദ്ദാക്കുന്നത്. തടസങ്ങള് ഉടന് നീക്കം ചെയ്യുമെന്നും അതിനുശേഷം സര്വീസ്…
Read More » - 19 April
അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കാന് ഇന്ത്യക്കാര്ക്ക് നിര്ദ്ദശം നല്കി യുഎഇയിലെ ഇന്ത്യന് എംബസി
ദുബായ്: യുഎഇയിലെ കനത്തമഴയെ തുടര്ന്ന് വിമാന സര്വീസുകള് അവതാളത്തിലായി. ദുബായ് വിമാനത്താവളത്തില് യാത്രക്കാരുടെ വന് തിരക്കാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രവര്ത്തനം ഉടന് സാധാരണനിലയിലേക്ക് തിരികെയെത്തിക്കാന് ശ്രമങ്ങള് തുടരുകയാണ്.…
Read More » - 17 April
കനത്ത മഴ: നെടുമ്പാശ്ശേരിയില് നിന്നുള്ള നാല് വിമാനങ്ങള് റദ്ദാക്കി
അബുദാബി: യുഎഇയില് കനത്ത മഴ തുടരുന്ന സാഹചര്യത്തില് കൊച്ചിയില് നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി. ഫ്ളൈ ദുബായിയുടെ FZ 454, ഇന്ഡിഗോയുടെ 6E 1475, EK 533…
Read More » - 16 April
വിദ്യാര്ഥികളുള്പ്പെടെ 18 മരണം, ഗള്ഫില് കനത്ത മഴ നാശം വിതയ്ക്കുന്നു
മഴയും കാറ്റും കാരണം വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവർക്ക് കാഴ്ച പ്രശ്നം അനുഭവപ്പെടുന്നു
Read More »