Gulf
- Jan- 2023 -23 January
കുവൈത്ത് അമീറിന്റെ ചിത്രം ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു: നിയമലംഘകർക്കെതിരെ കടുത്ത നടപടി
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ ചിത്രമോ രാജ്യത്തിന്റെ മുദ്രയോ ആലേഖനം ചെയ്ത വസ്തുക്കളുടെ വിൽപന നിരോധിച്ചു. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിയമ ലംഘകർക്കെതിരെ കർശന…
Read More » - 23 January
ദുബായിൽ ഭൂചലനം
ദുബായ്: ദുബായിൽ ഭൂചലനം. പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മീഡിയ സിറ്റിക്ക് സമീപമുള്ള മുൻ ദുബായ് പേൾ ആണ്…
Read More » - 23 January
സഹകരണം ശക്തിപ്പെടുത്തൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് തുടക്കം കുറിച്ചു
അബുദാബി: ഇന്ത്യ- യു എ ഇ പങ്കാളിത്ത ഉച്ചകോടി ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.…
Read More » - 22 January
സേവനങ്ങൾ സ്മാർട്ടാക്കി യുഎഇ: വിസ അപേക്ഷ ഇനി ഓൺലൈനിൽ
അബുദാബി: സേവനങ്ങൾ സ്മാർട്ടാക്കി യുഎഇ. വിസ അപേക്ഷ ഇനി ഓൺലൈനിലൂടെ നൽകാം. അപേക്ഷകളിൽ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓൺലൈനിലൂടെ കഴിയും. വിസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ…
Read More » - 22 January
ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കും: തീരുമാനവുമായി സൗദി
റിയാദ്: ഇന്ത്യ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളുമായി സഹകരണം ശക്തമാക്കാൻ സൗദി അറേബ്യ. ശാസ്ത്രം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയുമായും ബ്രിട്ടനുമായും തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുമെന്ന് സൗദി…
Read More » - 22 January
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 22 January
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകൾ: മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകളാണെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റാണ്…
Read More » - 22 January
പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് ഒരു വർഷം വരെ…
Read More » - 22 January
സംശയമുള്ള പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിൽ അറിയിക്കണം: ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം
കുവൈത്ത് സിറ്റി: സംശയാസ്പദമായ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന് ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം. കുവൈത്ത് സെൻട്രൽ ബാങ്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കള്ളപ്പണം…
Read More » - 22 January
അനധികൃത ടാക്സികൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: അനധികൃത ടാക്സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. അനധികൃത ടാക്സികൾക്ക് 5,000 റിയാൽ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. എയർപോർട്ട് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച…
Read More » - 22 January
ആഢംബര ജീവിതം, തൊഴിൽ ഭിക്ഷാടനം: സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ്
അബുദാബി: ആഢംബര കാറിലെത്തി ഭിക്ഷാടനം നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ. അബുദാബി പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഒരു വർഷമായി ഭിക്ഷാടനം തൊഴിലാക്കിയ സ്ത്രീയാണ് അറസ്റ്റിലായത്. Read Also: പ്രായപൂർത്തിയാകാത്ത…
Read More » - 21 January
സമ്പദ് വ്യവസ്ഥ ശക്തമാക്കൽ: സൗദിയിൽ പുതിയ കോർപ്പറേറ്റ് നിയമം പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ പുതിയ കോർപറേറ്റ് നിയമം പ്രാബല്യത്തിൽ വന്നു. വ്യാഴാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ…
Read More » - 21 January
അത്യാഢംബര ഹോട്ടൽ അറ്റലാന്റിസിൽ സന്ദർശനം നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: പാം ജുമൈറ ദ്വീപിലെ അത്യാഢംബര ഹോട്ടൽ അറ്റ്ലാന്റിസ് ദി റോയലിൽ സന്ദർശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 21 January
ഫ്രാൻസിൽ നിന്നുളള കോഴിയിറച്ചി നിരോധനം പിൻവലിച്ച് സൗദി
ജിദ്ദ: ഫ്രാൻസിൽ നിന്ന് കോഴിയിറച്ചിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം പിൻവലിച്ച് സൗദി അറേബ്യ. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വേൾഡ് ഓർഗനൈസേഷൻ…
Read More » - 21 January
കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ ഭർത്താവ് വിസമ്മതിച്ചു: മുൻ ഭാര്യക്ക് 104,000 ദിർഹം നൽകണമെന്ന് കോടതി ഉത്തരവ്
അബുദാബി: കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ വിസമ്മതിച്ച ഭർത്താവ് മുൻ ഭാര്യക്ക് 104,000 ദിർഹം നൽകണമെന്ന് ഉത്തരവിട്ട് കോടതി. ദാമ്പത്യ പൊരുത്തക്കേടുകളെ തുടർന്ന് വിവാഹ മോചനം നേടിയ…
Read More » - 21 January
ഫോൺകെണിയിൽ കുടുക്കി പണം തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: ഫോൺകെണിയിൽ കുടുക്കി പണം തട്ടിപ്പ്. ജനങ്ങൾ തട്ടിപ്പ് സംഘത്തെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. സ്മാർട്ട് ഫോൺ ഹാക്ക് ചെയ്തു സ്വകാര്യ…
Read More » - 21 January
ഗോൾഡൻ വിസ സ്വീകരിച്ച് മുരുകൻ കാട്ടാക്കട്ട
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് കവിയും ഗാനരചയിതാവും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം…
Read More » - 21 January
2023 സുസ്ഥിര വർഷം: പ്രഖ്യാപനം നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: 2023നെ സുസ്ഥിര വർഷമായി പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കാലാവസ്ഥാ ഉച്ചകോടിയുടെ ഈ…
Read More » - 21 January
പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും ലഭ്യമാകും
അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാകും. ഇതിനായി ബിഎൽഎസ് ഇന്റർനാഷണലിന്റെ മൂന്നു കേന്ദ്രങ്ങൾ ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കും. ഇന്ത്യൻ വിദേശകാര്യ…
Read More » - 21 January
സാമൂഹ്യ മാദ്ധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി
അബുദാബി: സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ നിരൂപണം പ്രസിദ്ധീകരിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ഇവർക്ക് ശിക്ഷയായി ലഭിക്കുമെന്നാണ് യുഎഇ…
Read More » - 20 January
ഗ്രൈൻഡറിൽപ്പെട്ട് വലതു കൈ അറ്റുപോയി: തൊഴിലാളിയ്ക്ക് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: ഗ്രൈൻഡറിൽപ്പെട്ട് വലതു കൈ അറ്റുപോയ തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. 1.5 ലക്ഷം ദിർഹം (33.2 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് അബുദാബി അപ്പീൽ കോടതി…
Read More » - 20 January
ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി വിതരണം ചെയ്യണം: നിർദ്ദേശവുമായി അധികൃതർ
അബുദാബി: ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി വിതരണം ചെയ്യണമെന്ന് യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം തൊഴിലുടമകൾക്ക് നൽകിയത്. ശമ്പളം…
Read More » - 20 January
സൗരോർജ പദ്ധതികൾ വിപുലമാക്കാൻ യുഎഇ: പുതിയ കരാറിൽ ഒപ്പുവെച്ചു
അബുദാബി: സൗരോർജ പദ്ധതികൾ വിപുലമാക്കാൻ യുഎഇ. സാംബിയയിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. 200 കോടി ഡോളറാണ് യുഎഇ ഇതിനായി ചെലവിടുന്നത്. സാംബിയ സർക്കാർ ഉടമസ്ഥതയിലുള്ള…
Read More » - 20 January
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഹരിശ്രീ അശോകൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഹരിശ്രീ അശോകൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് ഹരിശ്രീ അശോകൻ ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 20 January
റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രത പാലിക്കണമെന്ന് പോലീസ്
മസ്കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.…
Read More »