Gulf
- Nov- 2022 -25 November
വിദ്യാഭ്യാസത്തിനാണ് പ്രഥമ മുൻഗണന: യുഎഇ പ്രസിഡന്റ്
അബുദാബി: വിദ്യാഭ്യാസത്തിനാണ് യുഎഇ പ്രഥമ മുൻഗണന നൽകുന്നതെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മുതിർന്ന ഉദ്യോഗസ്ഥരുടെ വാർഷിക സമ്മേളനത്തിൽ അടുത്ത 10…
Read More » - 24 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 224 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 227 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 24 November
ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന കൊള്ള നടത്തി: അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്
ഷാർജ: ബാങ്ക് ജീവനക്കാരാണെന്ന വ്യാജേന താമസക്കാരുടെ സേവിങ്സ് അക്കൗണ്ടുകൾ കൊള്ളയടിക്കുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് ഷാർജ പോലീസ്. ഇരകളെ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെട്ടാണ് കൊള്ളസംഘം പ്രവർത്തിച്ചിരുന്നത്.…
Read More » - 24 November
ഊർജ, വ്യാപാര, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎഇയും
അബുദാബി: ഊർജം, വ്യാപാരം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണ ശക്തിപ്പെടുത്താൻ ഇന്ത്യയും യുഎഇയും. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ, രാജ്യാന്തര…
Read More » - 24 November
2023ലെ കാലാവസ്ഥ ഉച്ചകോടി: രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് ശൈഖ് മുഹമ്മദ്
അബുദാബി: 2023ലെ കാലാവസ്ഥ ഉച്ചകോടിയിൽ 140ലേറെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും ഉൾപ്പെടെ 80,000 പേർ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ…
Read More » - 24 November
മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കും: തീരുമാനവുമായി സൗദി അറേബ്യ
റിയാദ്: എല്ലാ വർഷവും മാർച്ച് 23 സാമൂഹിക ഉത്തരവാദിത്വ ദിനമായി ആചരിക്കുമെന്ന് സൗദി അറേബ്യ. സൗദി ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. റിയാദിലെ അൽ യമാമ പാലസിലാണ് ക്യാബിനറ്റ്…
Read More » - 24 November
പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കും
ദുബായ്: പാസ്പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ അനുവദിക്കുമെന്ന് നാഷണൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി എയർ ഇന്ത്യ, എയർ…
Read More » - 23 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 200 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 200 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 239 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 November
ട്രാഫിക് നിയമലംഘന പിഴയിൽ ഇളവ് പ്രഖ്യാപിച്ച് ഫുജൈറ
ഫുജൈറ: ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഫുജൈറ. 2022 നവംബർ 29 മുതൽ 2 മാസത്തിനകം പിഴ അടക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. 50 ശതമാനം ഇളവാണ് ലഭിക്കുന്നത്.…
Read More » - 22 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 187 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 187 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 211 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 22 November
മയക്കുമരുന്ന് കടത്ത്, സൗദി 12 പേരുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്ട്ട്
റിയാദ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്ക്ക് കടുത്ത ശിക്ഷ വിധിച്ച് സൗദി അറേബ്യ. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട അറസ്റ്റിലായ 12 പേരെ വധശിക്ഷയ്ക്ക്…
Read More » - 22 November
യുഎഇയിൽ ശക്തമായ മഴ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
ഷാർജ: യുഎഇയിൽ ശക്തമായ മഴ. ഷാർജ, ഫുജൈറ ഉൾപ്പെടെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മിർബഹ്, റാഫിസ ഡാം എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഇവിടെ…
Read More » - 22 November
ദ്വിദിന സന്ദർശനം: യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിൽ
ദുബായ്: ദ്വിദിന സന്ദർശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയുമായുള്ള ഉഭയകക്ഷി…
Read More » - 22 November
യുഎഇ ദേശീയ ദിനം: ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും
ഷാർജ: ദേശീയ ദിനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് യുഎഇ. അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ 10 ദിവസം നീണ്ടു നിൽക്കുന്ന സാംസ്ക്കാരിക പരിപാടികളാണ്…
Read More » - 22 November
നാൽക്കവലകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തിയിടരുത്: അറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: നാൽക്കവലകളിലെ യെല്ലോ ബോക്സിൽ വാഹനം നിർത്തിയിടരുതെന്ന അറിയിപ്പുമായി അബുദാബി പോലീസ്. സിഗ്നലിലെ റെഡ് സിഗ്നലിൽ നിന്ന് രക്ഷപ്പെടാൻ അമിത വേഗത്തിൽ വാഹനമോടിക്കാനും പാടില്ലെന്നാണ് നിർദ്ദേശം. നിയമ…
Read More » - 20 November
ഫിഫ ലോകകപ്പ്: ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശി
റിയാദ്: ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ്…
Read More » - 20 November
വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ
ഖത്തർ: വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ ഫിഫ ലോകകപ്പിനിടെ മതപ്രഭാഷണത്തിന് ക്ഷണിച്ച് ഖത്തർ. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന സാക്കിർ…
Read More » - 20 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 233 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 233 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 219 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 November
ഹത്തയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ നൽകാൻ ദുബായ് ടൂറിസ്റ്റ് പോലീസ്
ദുബായ്: ഹത്തയിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താൻ ദുബായ് പോലീസിലെ ടൂറിസ്റ്റ് പോലീസ് ഡിപ്പാർട്ട്മെന്റ്. ടൂറിസം മേഖലയുടെയും ഹത്ത പോലീസ് സ്റ്റേഷന്റെയും സഹകരണത്തോടെയാണ് പോലീസ് ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റി്ന്റെ…
Read More » - 20 November
വിനോദസഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുതുവസന്തം: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്സി
അബുദാബി: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്സി സർവ്വീസ് ആരംഭിച്ചു. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കാഴ്ചയുടെ പുതുവസന്തമൊരുക്കുന്ന യാത്രയാണിത്. യാസ് മറീന, അൽബന്ദർ ബീച്ച്, യാസ് ബേ തുടങ്ങിയ…
Read More » - 20 November
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദത്തെ തുടർന്ന് വരും ദിവസങ്ങളിൽ ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 19 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 45 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ശനിയാഴ്ച്ച 45 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 58 പേർ രോഗമുക്തി…
Read More » - 19 November
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
അബുദാബി: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിവിധ മേഖലകളിൽ യുഎഇയും…
Read More » - 19 November
യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം
അബുദാബി: യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം. റാസൽഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ…
Read More » - 19 November
ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയാണ് ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More »