Gulf
- Feb- 2023 -1 February
വിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങൾ: മുസ്ലിം ഇതര വിഭാഗങ്ങൾക്കായി പുതിയ വ്യക്തിനിയമം ഇനി യുഎഇയിലെ എല്ലാ എമിറ്റേറുകളിലും
അബുദാബി: മുസ്ലിം ഇതര വിഭാഗങ്ങൾക്ക് വേണ്ടി അബുദാബിയിൽ നടപ്പാക്കിയ വ്യക്തിഗത, കുടുംബ നിയമം (പഴ്സനൽ സ്റ്റേറ്റസ് ലോ) ഇന്നു മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ. മുസ്ലിം…
Read More » - 1 February
തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള ഫോൺകോളുകളോട് പ്രതികരിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി അധികൃതർ
അബുദാബി: തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളവരെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാരുടെ എസ്എംഎസുകളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഡിജിറ്റൽ…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
ദുബായ്: യുഎഇയിൽ 2023 ഫെബ്രുവരി മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഫെബ്രുവരി ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന്…
Read More » - 1 February
ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
മസ്കത്ത്: സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ചാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ശമ്പളം വൈകിപ്പിച്ചാൽ ഒരു…
Read More » - Jan- 2023 -30 January
പെഷവാർ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: പാകിസ്ഥാനിലെ പെഷവാറിൽ ഉണ്ടായ ചാവേർ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ…
Read More » - 30 January
ഹയാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ
ദോഹ: ഹയാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ. നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാർഡ് ഉടമകളായ ലോകകപ്പ് ആരാധകർക്കും ഓർഗനൈസർമാർക്കും 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം.…
Read More » - 30 January
ജന്മദിനം ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാം: ചെയ്യേണ്ടത് ഇത്രമാത്രം
ദുബായ്: ജന്മദിനം ഇനി ബുർജ് ഖലീഫയോടൊപ്പം ആഘോഷിക്കാം. ഇതിനായുള്ള അവസരമൊരുക്കിയിരിക്കുകയാണ് അധികൃതർ. നിങ്ങളുടെയോ, നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം ഫെബ്രുവരി അവസാനത്തിന് മുൻപാണെങ്കിൽ ബുർജ് ഖലീഫയുടെ മുൻപിൽ നിന്ന്…
Read More » - 30 January
ജോലിക്കിടെ പരുക്കേറ്റു: തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. 250,000 ദിർഹമാണ് തൊഴിലാളിയ്ക്ക് കോടതി നഷ്ടപരിഹാരം വിധിച്ചത്. നന്നാക്കുകയായിരുന്ന പമ്പ് ദേഹത്ത് വീണ് തൊഴിലാളിയുടെ…
Read More » - 30 January
വിമാനം തട്ടിക്കൊണ്ടുപോയെന്ന് വ്യാജസന്ദേശം: എൻജിനീയർ അറസ്റ്റിൽ
ദുബായ്: വിമാനം തട്ടിക്കൊണ്ടുപോയെന്ന് വ്യാജസന്ദേശം അയച്ച എൻജിനീയർ അറസ്റ്റിൽ. താൻ യാത്ര ചെയ്യുന്ന വിമാനം തട്ടിക്കൊണ്ടുപോയെന്ന് ട്വീറ്റ് ചെയ്ത ദുബായിലെ ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയറാണ് അറസ്റ്റിലായത്. ദുബായിലെ…
Read More » - 30 January
ശീതകാല ടൂറിസം: ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന് തുടക്കമായി
മസ്കത്ത്: ബിദിയ ഡെസേർട്ട് അഡ്വെഞ്ചർ ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. ബിദിയ വിലായത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. നോർത്ത്…
Read More » - 30 January
അൽ മിൻഹാദ് പ്രദേശത്തിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബായ്: അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് പുനർനാമകരണം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ്…
Read More » - 30 January
ഫെബ്രുവരി 3 വരെ അസ്ഥിര കാലാവസ്ഥ തുടരും: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: ഫെബ്രുവരി 3 വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ കാലയളവിൽ തബൂക്, അൽ ജൗഫ്, നോർത്തേൺ…
Read More » - 30 January
വ്യാജ വെബ്സൈറ്റ് ലിങ്കുകൾ: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
റിയാദ്: വ്യാജ വെബ്സൈറ്റ് ലിങ്കുകളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഔദ്യോഗിക അബ്ഷെർ വെബ്സൈറ്റിന്റെ രൂപത്തിൽ തട്ടിപ്പുകൾ ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റുകളെ കുറിച്ചാണ് മുന്നറിയിപ്പ്.…
Read More » - 30 January
യുഎഇയിൽ താമസ വിസയുള്ളവർക്ക് സന്തോഷ വാർത്ത: യുകെ വിസ 15 ദിവസത്തിനുള്ളിൽ ലഭിക്കും
ദുബായ്: യുഎഇയിൽ താമസ വിസയുള്ളവർക്ക് ഇനി 15 പ്രവൃത്തി ദിവസത്തിനുള്ളിൽ യുകെ വിസ ലഭിക്കും. 7 ആഴ്ച വരെയാണ് നേരത്തെ ഇതിനായി സമയം എടുത്തിരുന്നത്. വിസ ലഭിക്കാനുള്ള…
Read More » - 29 January
നിശബ്ദ കൊലയാളി: കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ്: നിശബ്ദ കൊലയാളിയെന്ന് അറിയപ്പെടുന്ന കാർബൺ മോണോക്സൈഡിനെതിരെ മുന്നറിയിപ്പുമായി ദുബായ് പോലീസ്. അബദ്ധവശാൽ ശ്വസിച്ചാൽ പോലും മരണത്തിന് കാരണമാകുന്ന വിഷവാതകമാണിത്. കാറുകളിലോ ട്രക്കുകളിലോ, ചെറിയ എഞ്ചിനുകളിലോ, സ്റ്റൗകളിലോ,…
Read More » - 29 January
ദുബായിൽ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു
ദുബായ്: ദുബായിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു. അൽ ഖൈൽ റോഡിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സാഹചര്യത്തിൽ ദുബായ് പോലീസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഈ…
Read More » - 29 January
സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം
ജിദ്ദ: സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം ആരംഭിച്ച് കിങ് അബ്ദുൽ അസീസ് വിമാനത്താവളം. സമയവും ജോലിഭാരവും ലാഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെൽഫ് സർവീസ് ബാഗേജ് ഷിപ്മെന്റ് സംവിധാനം…
Read More » - 29 January
കാർ കഴുകാത്തതിന്റെ പേരിൽ പ്രവാസിയെ മർദ്ദിച്ചു: ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളിയെ മർദ്ദിച്ച ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. കാർ കഴുകാത്തതിന്റെ പേരിലാണ് ഉദ്യോഗസ്ഥൻ പ്രവാസി തൊഴിലാളിയെ മർദ്ദിച്ചത്. എല്ലാ…
Read More » - 29 January
ബാങ്ക് ചെക്കുകൾ മടങ്ങിയാൽ പരാതിപ്പെടാം: പുതിയ സംവിധാനം ഇങ്ങനെ
ദോഹ: ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാൻ സംവിധാനവുമായി ഖത്തർ. പരാതികൾ വെബ്സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020…
Read More » - 29 January
വാഹനാപകടം: സൗദിയിൽ മലയാളി ബാലിക മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയാണ് മരണപ്പെട്ടത്. അൽ കോബാറിൽ ജോലി…
Read More » - 29 January
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് സമാപനം
ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് സമാപനം കുറിക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് സീസൺ ആണ് ഇന്ന് അവസാനിക്കുന്നത്. വിനോദം, കച്ചേരികൾ, ഫാഷൻ എക്സ്ക്ലൂസീവ്, ഷോപ്പിംഗ്…
Read More » - 29 January
ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കും: സൗദി അറേബ്യ
റിയാദ്: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. മാനവശേഷി സാമൂഹിക, വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിതല സമിതി ഈ…
Read More » - 29 January
ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്: അപേക്ഷ നൽകാം
ദുബായ്: ദുബായ് ഇസ്ലാമിക് ബാങ്കിൽ ഒഴിവ്. 1975-ൽ ഹജ് സയീദ് ബിൻ അഹമ്മദ് അൽ ലൂത്ത സ്ഥാപിച്ച ബാങ്കാണിത്. യുഎഇയിലെ ഏറ്റവും വലിയ ഇസ്ലാമിക് ബാങ്കാണ് ഇത്.…
Read More » - 29 January
ഡിജിറ്റൽ കാവൽ: വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പോലീസ് സ്റ്റേഷൻ
ദുബായ്: വിനോദ സഞ്ചാരികൾക്കും പ്രവാസികൾക്കും 24 മണിക്കൂർ സേവനവുമായി ദുബായ് സ്മാർട് പോലീസ് സ്റ്റേഷൻ. സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാണെന്നാണ് ഈ സ്റ്റേഷന്റെ പ്രത്യേകതകൾ. അറബി, ഇംഗ്ലിഷ്, സ്പാനിഷ്,…
Read More » - 29 January
രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം: അറിയിപ്പുമായി ഈ രാജ്യം
ദോഹ: രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും ഫെബ്രുവരി 1 മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി ഖത്തർ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒരു മാസത്തേക്ക് 50…
Read More »