Gulf
- Mar- 2023 -10 March
ബാൽക്കണിയിൽ വസ്ത്രം ഉണക്കിയാൽ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ
മസ്കത്ത്: നഗരസൗന്ദര്യത്തിനു കോട്ടംതട്ടുന്ന വിധം ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് നഗരസഭ. പൊതുസ്ഥലങ്ങളോടു ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ തുറന്നിട്ട…
Read More » - 10 March
സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ ഫീസ് വർദ്ധനവ്
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർദ്ധനവുണ്ടാകും. ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് (കെഎച്ച്ഡിഎ) ഫീസ്…
Read More » - 10 March
മതനിന്ദ നടത്തിയെന്ന് ആരോപണം, മാപ്പ് പറയില്ലെന്ന് കട്ടായം പറഞ്ഞു: അബ്ദുൾ ഖാദർ ഒടുവിൽ യു.എ.ഇ ജയിൽ മോചിതനാകുമ്പോൾ
കോഴിക്കോട്: മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായി യു.എ.ഇ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന മലയാളി യുവാവിന് ഒടുവിൽ മോചനം. മതനിന്ദാ കുറ്റത്തിന് ജയിലിൽ കഴിഞ്ഞ ഇസ്ലാമിക വിമർശകനായ അബ്ദുൽ ഖാദർ…
Read More » - 9 March
ഭർത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തി: തുള്ളിച്ചാടി യുവതി – വീഡിയോ
റിയാദ്: കോളജ് പഠനം പൂർത്തിയാക്കിയ ദിവസം ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് മൊഴി ചൊല്ലി. കോളജ് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ദിനം തന്നെയാണ് ഭർത്താവ് യുവതിയെ…
Read More » - 8 March
ജോലിക്കിടെ മാൻ ഹോളിൽ വീണു: പ്രവാസിയ്ക്ക് ദാരുണാന്ത്യം
ജുബൈൽ: ജോലിയ്ക്കിടെ മാൻഹോളിൽ വീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം. കഴിഞ്ഞ ഏഴു വർഷമായി നാട്ടിലേക്കു പോകാത്ത ഇന്ത്യക്കാരനാണ് ജോലിക്കിടെ മാൻ ഹോളിൽ വീണ് മരിച്ചത്. ഉത്തർപ്രദേശിലെ കൗശംബി സ്വദേശി…
Read More » - 8 March
‘ഇന്ത്യയുമായുള്ള ബന്ധത്തിനാണ് മുൻഗണന…’: വ്യക്തമാക്കി സൗദി അറേബ്യ വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച്…
Read More » - 7 March
ജോലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്ക്: തൊഴിലാളിയുടെ നഷ്ടപരിഹാര തുക ഇരട്ടിയായി വർദ്ധിപ്പിച്ച് കോടതി
അബുദാബി: ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ തൊഴിലാളിയുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി വർദ്ധിപ്പിച്ച് ഉത്തരവിട്ട് കോടതി. അപ്പീൽ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. Read Also: ഡ്രൈവർ ഉറങ്ങിയാൽ…
Read More » - 7 March
ഉംറ തീർത്ഥാടന നിരക്ക് വർദ്ധിപ്പിച്ചു
അബുദാബി: ഉംറ തീർഥാടനത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചു. യുഎഇയിൽ നിന്നുള്ള തീർത്ഥാടകരുടെ നിരക്കിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. Read Also: 512 കിലോ ഉള്ളി വിറ്റ കർഷകന് കിട്ടിയത്…
Read More » - 5 March
ആകാശം കീഴടക്കാൻ എയർ ടാക്സികൾ: 2026 ൽ പൊതുഗതാഗത്തിന്റെ ഭാഗമാകുമെന്ന് യുഎഇ
ദുബായ്: യുഎഇയിൽ ആകാശം കീഴടക്കാൻ എയർ ടാക്സികൾ എത്തുന്നു. എയർ ടാക്സികൾ 1000 പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി വ്യക്തമാക്കി. 2026ൽ എയർ…
Read More » - 5 March
ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷയിൽ ഇളവ്
ദോഹ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷയിൽ ഇളവ്. അപ്പീൽ കോടതിയാണ് വധ ശിക്ഷയ്ക്ക് പകരം 15 വർഷത്തെ തടവിന് ഉത്തരവിട്ടത്. വർഷങ്ങളായി മാനസിക…
Read More » - 5 March
അബുദാബിയിലെ ക്ഷേത്ര നിർമ്മാണം 60 ശതമാനം പൂർത്തിയായി: അടുത്ത വർഷം ഫെബ്രുവരി മാസം ക്ഷേത്രം തുറക്കും
അബുദാബി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം (ബാപ്സ് ഹിന്ദു മന്ദിർ) അടുത്ത വർഷം ഫെബ്രുവരിയിൽ തുറന്നു നൽകും. അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രത്തിന്റെ നിർമാണം 60 ശതമാനത്തോളം…
Read More » - 5 March
ഔദ്യോഗിക ഡ്യൂട്ടിക്കിടെ സൈനികനെ വെടിവച്ചു കൊന്നു: പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി
ജിദ്ദ: ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ഏതാനും പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും,…
Read More » - 5 March
റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനും റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലാണ്…
Read More » - 5 March
നാലു സ്ഥലങ്ങളിലേക്ക് പുതുതായി വിമാന സർവ്വീസുകൾ ആരംഭിക്കും: പ്രഖ്യാപനവുമായി ഫ്ളൈ ദുബായ്
റിയാദ്: നാലു സ്ഥലങ്ങളിലേക്കുള്ള പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ച് ഫ്ളൈ ദുബായ്. സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്കാണ് ഫ്ളൈ ദുബായ് പുതിയതായി വിമാനസർവ്വീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെയാണ്…
Read More » - 3 March
സന്ദർശക, ടൂറിസ്റ്റ് വിസ ബോട്ടീം ആപ്പ് വഴിയും പുതുക്കാം: നടപടിക്രമങ്ങൾ ഇങ്ങനെ
അബുദാബി: യുഎഇ സന്ദർശക, ടൂറിസ്റ്റ് വിസ ഇനി ബോട്ടിം ആപ് വഴിയും ലഭിക്കും. മുസാഫിർ ഡോട്ട് കോമിന്റെ സഹകരണത്തോടെയാണ് ബോട്ടിം ആപ്പിൽ സേവനങ്ങൾ ലഭ്യമാകുന്നത്. 14, 30,…
Read More » - 3 March
യോഗാഭ്യാസത്തിന് പിന്തുണ: കരാറുകളിൽ ഒപ്പുവെയ്ക്കാൻ സൗദി
റിയാദ്: യോഗാഭ്യാസത്തിന് പിന്തുണ നൽകാൻ കരാറുകളിൽ ഒപ്പുവെയ്ക്കാൻ സൗദി അറേബ്യ. പ്രമുഖ സർവകലാശാലകളുമായും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളുമായും ഒട്ടേറെ കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൗദി അറേബ്യയുടെ പ്രഖ്യാപനം. യോഗപ്രചാരണ…
Read More » - 3 March
3D പ്രിന്റഡ് ഉപരിതലമുള്ള ലോകത്തിലെ ആദ്യത്തെ കപ്പൽ അബുദാബിയിൽ
അബുദാബി: 3D പ്രിന്റഡ് ഉപരിതലമുള്ള ലോകത്തിലെ ആദ്യത്തെ കപ്പൽ അബുദാബിയിൽ. അബുദാബിയിലെ അൽ സീർ മറൈൻ തദ്ദേശീയമായി നിർമ്മിച്ച കപ്പലാണിത്. വ്യാവസായിക മേഖലയായ മുസ്സഫയിലെ സ്ഥാപനത്തിലാണ് കപ്പൽ…
Read More » - 3 March
ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി
അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സായിദ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ്…
Read More » - 3 March
രാജ്യാന്തര ബസ് സർവീസ്: പുതിയ നിയമാവലിയുമായി സൗദി
റിയാദ്: രാജ്യാന്തര ബസ് സർവീസുകൾക്കുള്ള പുതിയ നിയമാവലി നടപ്പിലാക്കി സൗദി അറേബ്യ. സൗദിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നതും രാജ്യത്തെ റൂട്ടുകൾ വഴി കടന്നുപോകുന്നതുമായ ബസുകൾ പുതിയതായിരിക്കണമെന്നാണ്…
Read More » - 3 March
ജി 20 അദ്ധ്യക്ഷ പദവി: ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് ഒമാൻ സുൽത്താൻ
മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി അദ്ദേഹം…
Read More » - 3 March
യുഎഇയിൽ ഭൂചലനം
ഫുജൈറ: യുഎഇയിൽ ഭൂചലനം. ഫുജൈറ എമിറേറ്റിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ ഭൂചലനമാണ് ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. Read Also: വന്തോതില് പണം ചെലവിട്ടും അന്യായമായ മാര്ഗങ്ങള് വഴിയുമാണ് ബിജെപി…
Read More » - 3 March
ബിപിപി പ്രവാസി മഹോത്സവ് 2023 സംഘടിപ്പിച്ചു: വാവാ സുരേഷിന് പ്രവാസി സമ്മാൻ പുരസ്കാരം നൽകി
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി മഹോത്സവ്-2023 മെഗാ പ്രോഗ്രാം സംഘടിപ്പിച്ചു. ആസ്പയർ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. Read…
Read More » - 2 March
ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഷാർജ
ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ. മാർച്ച് 1 മുതൽ 31 വരെ 50 ശതമാനം ഇളവ് ലഭിക്കുമെന്ന് അധികൃതർ…
Read More » - 2 March
സാമ്പത്തിക പ്രതിസന്ധിക്കിടെ വധുവിന് സ്വർണംകൊണ്ട് തുലാഭാരം! വീഡിയോ കാണാം
അടുത്തിടെ ദുബായിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാൻകാരിയായ വധുവിന് സ്വർണക്കട്ടികൾ കൊണ്ട് തുലാഭാരം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സാമ്പത്തിക…
Read More » - 2 March
കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം: അറിയിപ്പുമായി നാഷണൽ ബാങ്ക്
കുവൈത്ത് സിറ്റി: കുവൈത്തിലും ഇനി ഗൂഗിൾ പേ ഉപയോഗിക്കാം. കുവൈത്ത് നാഷണൽ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകൾ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്ട്രോണിക് പേയ്മെന്റ്…
Read More »