Latest NewsSaudi ArabiaNewsInternationalGulf

ജിദ്ദയിൽ മലയാളി അന്തരിച്ചു: മരണം സംഭവിച്ചത് ഉംറ നിർവഹിച്ച് മടങ്ങവെ

റിയാദ്: ഉംറ നിർവഹിച്ച് മടങ്ങവേ മലയാളി ജിദ്ദയിൽ അന്തരിച്ചു. തിരൂർ മംഗളം സ്വദേശിനി സഫിയ അവറസാനകത്താണ് അന്തരിച്ചത്. 62 വയസായിരുന്നു.

Read Also: ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് കേന്ദ്രം 50 രൂപ കൂട്ടിയത് എന്ത് കൊണ്ടാണെന്ന് ആരും അന്വേഷിക്കാത്തത് എന്ത്?

ഉംറ നിർവഹിക്കാനെത്തി തിരിച്ചു പോകുവാൻ എയർപോർട്ടിലേക്ക് പോകുമ്പോൾ ബസിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഭർത്താവും ഒരു മകനുമാണ് ഇവർക്കുള്ളത്. മരണ വിവരം അറിഞ്ഞ് മകൻ മുഹമ്മദ് ഷാഹിദ് യുഎയിൽ നിന്നും ജിദ്ദയിലെത്തി. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിലെ അയ്യൽ ഫൈഹ റഹ്മാനിയ മസ്ജിദ് മക്ബറയിൽ ഖബറടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

Read Also: ബധിരയും മൂകയുമായ പെൺകുട്ടിയെ  ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button