Latest NewsSaudi ArabiaNewsInternationalGulf

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ താൽക്കാലിക ഒഴിവ്: അപേക്ഷ ക്ഷണിച്ചു

ജിദ്ദ: ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിയമനം. താൽക്കാലിക ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡാറ്റ എൻട്രി ഓപറേറ്റർമാർ, ക്ലർക്ക്, ഡ്രൈവർമാർ, മെസഞ്ചർമാർ എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം.

Read Also: കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും, വിതരണം ചെയ്യുന്നത് 16,800 കോടി രൂപ

ഡാറ്റ എൻട്രി ഓപറേറ്റർമാർക്ക് 3600 റിയാൽ, ഡ്രൈവർമാർക്ക് 2,880, മെസഞ്ചർമാർക്ക് 1,980 റിയാൽ എന്നിങ്ങനെയാണ് ശമ്പളം. ഈ വർഷത്തെ ഹജ് സീസണുമായി ബന്ധപ്പെട്ട് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഇന്ത്യൻ-സൗദി പൗരൻമാർക്ക് അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘സുരക്ഷയൊന്നുമില്ലാത്ത കാലം ഞാൻ ഒറ്റയ്ക്ക് നടന്നിട്ടുണ്ട്’: പഴയകാല വീരകഥകൾ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button