UAELatest NewsNewsInternationalGulf

എമിറേറ്റ്‌സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു: നടപടിക്രമങ്ങൾ ഇങ്ങനെ

അബുദാബി: എമിറേറ്റ്‌സ് ഐഡിയുടെ അപേക്ഷാ ഫോം നവീകരിച്ചു. നടപടിക്രമങ്ങൾ ലളിതവും കാര്യക്ഷമവുമാക്കിയതായും അധികൃതർ വ്യക്തമാക്കി. ദേശീയ തിരിച്ചറിയൽ കാർഡായ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 7 ഭേദഗതികളാണ് പരിഷ്‌ക്കരിച്ച അപേക്ഷയിലുള്ളത്.

Read Also: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ മാസം 80ലക്ഷം രൂപ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു

വലതുവശത്ത് നൽകിയിട്ടുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഫോട്ടോ ഇടതുവശത്താണ് പതിക്കേണ്ടത്. പരാതിപ്പെടാനും വിരലടയാളം രേഖപ്പെടുത്താനും ക്യൂആർ കോഡുകൾ ഉണ്ട്. കമ്പനി മേൽവിലാസത്തിനു പുറമേ കാർഡ് ഡെലിവറി ചെയ്യുന്ന കുറിയർ കമ്പനിയുടെ വിവരവും ലഭിക്കും. അപേക്ഷയിലെ വിവരങ്ങൾ പരിഷ്‌ക്കരിക്കാനും വിരലടയാളം എടുക്കാൻ ലഭിച്ച തീയതിയും സമയവും മാറ്റാനും കഴിയുമെന്നും അധികൃതർ അറിയിച്ചു.

Read Also: വരാപ്പുഴ പടക്കശാല അപകടം; വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം കാരണമെന്ന്‌ കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button