Gulf
- Jun- 2021 -28 June
ദുബായില്‍ കൂട്ട മതംമാറ്റം: 2000 പേര് ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോർട്ട്
ദുബായ്: രാജ്യത്ത് 2000 ഓളം പേര് ഇസ്ലാം മതം സ്വീകരിച്ചതായി മുഹമ്മദ് ബിന്‍ റാശിദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ അറിയിച്ചു. 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള…
Read More » - 28 June
കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചു: യുഎഇയിൽ കടുത്ത ജാഗ്രത
അബുദാബി: യു.എ.ഇയില്‍ കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കൊവിഡ് വൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ യു.എ.ഇ ആരോഗ്യ…
Read More » - 27 June
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള സർവിസ്: തീയതി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ. അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി നിർദ്ദേശം…
Read More » - 27 June
കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി
ബഹ്റൈന്‍ : ബഹ്റൈനില്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി . കോവിഡ് പ്രോട്ടോകോള്‍ മുന്നറിയിപ്പ് ലംഘിച്ചതിന് 51 റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും എതിരെയാണ് നിയമനടപടി.…
Read More » - 27 June
ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നീട്ടി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അറിയിപ്പ്
ദുബായ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ നീട്ടി. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഇതു സംബന്ധിച്ച് യുഎഇ ജനറല്‍ സിവില്‍…
Read More » - 27 June
പിതാവിനെ കാണാന്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെ റിയാദില്‍ വാഹനാപകടത്തില്‍ ഇന്ത്യക്കാരന് മരിച്ചു
റിയാദ്: ഹൈദരാബാദ് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഖര്‍ജ് റോഡില്‍ ന്യൂസനാഇയ്യക്ക് സമീപം നടന്ന വാഹനാപകടത്തില്‍ റിയാദിലെ അല്‍ഫനാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശ് ഗുണ്ട്പാലി സ്വദേശി…
Read More » - 26 June
സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഒരുകോടിയിലേറെ രൂപയുമായി മുങ്ങിയെന്ന് പരാതി
മസ്കത്ത്: സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവ് വന്‍ തുകയുമായി കടന്നതായി പരാതി. ഔട്ട്ഡോര്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കാടാച്ചിറ ആടൂര് സ്വദേശി…
Read More » - 25 June
രാജ്യത്ത് സുപ്രധാന തീരുമാനവുമായി കുവൈറ്റ് ഭരണകൂടം
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന തീരുമാനവുമായി കുവൈറ്റ് മന്ത്രാലയം. ജൂണ്‍ 27 ഞായറാഴ്ച മുതല്‍ കുവൈറ്റിലെ മാളുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍…
Read More » - 25 June
സ്ത്രീധനം കൊടുത്താലും വാങ്ങിയാലും ജോലിയുണ്ടാവില്ല; വ്യത്യസ്ത തീരുമാനവുമായി ഒരു സ്ഥാപനം
ഷാർജ : സ്ത്രീധനം വാങ്ങിയെന്നോ കൊടുത്തുവെന്നോ അറിഞ്ഞാൽ ജോലിയുണ്ടാവില്ലെന്ന് വ്യക്തമാക്കി സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിലെ ഏരീസ് ഗ്രൂപ്പ്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാർക്ക്, പിരിഞ്ഞു…
Read More » - 24 June
ഗള്‍ഫ് മേഖലയില്‍ ജീവിതച്ചെലവ് കുറഞ്ഞ നഗരമായി മസ്കത്ത്: ചെലവേറിയ നഗരം ഈ രാജ്യത്താണ്
മസ്കത്ത്: ആഗോളതലത്തിൽ ജീവിതച്ചെലവ് കുറഞ്ഞ മൂന്ന് ജി.സി.സി നഗരങ്ങളില്‍ മസ്കത്തും. ജീവിതച്ചെലവ് അടിസ്ഥാനമാക്കിയുള്ള മെര്സറിെന്റ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിങ്ങിലാണ് മസ്കത്ത് സ്ഥാനം പിടിച്ചത്. ഗള്‍ഫ്…
Read More » - 24 June
കോവിഡ് നിയമലംഘനം: 308 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 308 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 266 പേർക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 23 June
അവിഹിത ബന്ധം, ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി യുവാവിന് 25 വര്‍ഷം തടവിന് വിധിച്ച് യുഎഇ കോടതി
ദുബായ് : ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രവാസി യുവാവിന് യു.എ.ഇ കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും…
Read More » - 23 June
സൗദിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്നതിനിടെ കോണിയില്‍ നിന്ന് നിലത്തു വീണ് പരിക്കേറ്റ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. പാലക്കാട് മരുതൂർ പൂവക്കോട് സ്വദേശി…
Read More » - 23 June
പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി
ദുബായ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. യുഎഇയിൽ ഇന്നുമുതൽ പ്രവാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കൊവിഷീല്‍ഡ്…
Read More » - 23 June
പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യു.എ.ഇ
ദുബായ് : കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച റെസിഡൻസ് വിസക്കാർക്ക് പ്രവേശനാനുമതി നൽകി യു.എ.ഇ. ഇന്ന് മുതലാണ് ഇവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാൽ…
Read More » - 22 June
ബഹ്റൈനിലെ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി: വിശദ വിവരങ്ങൾ ഇങ്ങനെ
മനാമ: ബഹ്റൈനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീട്ടി. നേരത്തെ നല്കിയ അറിയിപ്പ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ…
Read More » - 22 June
കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. 21,000ൽ അധികം ലിറിക ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ രണ്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ലഹരിമരുന്ന് വില്‍പ്പനയിലൂടെ ഇവര്‍…
Read More » - 22 June
ഫലസ്തീനികളെ സഹായിക്കാന്‍ ഗാസയിലേക്ക് 20 ആംബുലന്‍സ് അയച്ച് യു.എ.ഇ
ദുബൈ: ഗാസയിലേക്ക് 20 ആംബുലന്‍സ് അയച്ച് യു.എ.ഇ. ദുരിതം നേരിടുന്ന ഫലസ്തീനികളെ സഹായിക്കാനാണ് യു.എ.ഇ ഗസയിലേക്ക് 20 ആംബുലന്‍സ് അയച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പെട്ട ആംബുലന്‍സാണ് എമിറേറ്റ്സ്…
Read More » - 21 June
സൗദി അറേബ്യയിൽ ‘യോഗ’ പഠനവും പരിശീലനവും: സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ടു
റിയാദ്: ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ‘യോഗ’ യുടെ പഠനവും പരിശീലന’വുമായി സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. സൗദിയുമായുണ്ടാക്കിയ ഈ ധാരണയാണ് അന്താരാഷ്ട്ര…
Read More » - 20 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ ഇങ്ങനെ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 1850 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 1826 പേര്…
Read More » - 20 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം അയ്യായിരത്തിന് മുകളിൽ
മസ്കത്ത്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 5,320 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 84 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചത്. മൂന്ന് ദിവസത്തെ…
Read More » - 20 June
എത്യോപ്യ ഓൺഅറൈവൽ വിസ നിർത്തി: സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര മുടങ്ങി
കോഴിക്കോട്: സൗദിയിലേക്ക് എത്യോപ്യ വഴി പുറപ്പെട്ട പ്രവാസികളുടെ യാത്ര മുടങ്ങി. ഓൺഅറൈവൽ വിസ നിർത്തിവെച്ചതോടെ എത്യോപ്യ വഴി സൗദിയിലെത്താനുള്ള സാധ്യതയും അടഞ്ഞു. കരിപ്പൂരിൽനിന്ന് ഒമാൻ വഴി എത്യോപ്യയിലേക്ക്…
Read More » - 19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചതെന്ന്…
Read More » - 18 June
മലയാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഘാന സ്വദേശിയും മരിച്ചു
ദമ്മാം: ജോലിക്കിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഘാന സ്വദേശിയും മരിച്ചു. ഇയാൾ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് കരുതുന്നത്. ചോരവാര്‍ന്ന് ഗുരുതര നിലയില്‍…
Read More »