Gulf
- Jun- 2021 -18 June
നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം: ഒഴിവായത് വൻ ദുരന്തം
ഷാർജ: ഷാർജയിലെ അൽ താവൂൻ പ്രദേശത്ത് വേൾഡ് എക്സ്പോ സെൻററിന് സമീപത്ത് നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. അധികൃതരുടെ സമയോചിത ഇടപെടൽ മൂലം ആളപായമുണ്ടായില്ല. പുലർച്ചെ കെട്ടിടത്തിന്റെ…
Read More » - 17 June
പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ തീരുമാനം
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ…
Read More » - 17 June
ഒമാനിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ പുതുതായി 2015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 35 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ…
Read More » - 17 June
ഖത്തറിൽ കോവിഡ് നിയമം ലംഘിച്ച നിരവധിപേർക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കോവിഡ് നിയമ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 369 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 294 പേർക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന്…
Read More » - 17 June
ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം: ആളപായമില്ല
ഷാർജ: ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. അൽ താവുൻ ഏരിയയിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷാർജ എക്സ്പോയ്ക്ക് പിന്നിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ…
Read More » - 17 June
കുവൈറ്റിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരൻ വാഹനാപകടത്തിൽ മരിച്ചു. സിക്സ്ത് റിങ് റോഡിൽ സാദ് അൽ അബ്ദുള്ള ഏരിയയ്ക്ക് എതിർവശത്താണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായത്. 45…
Read More » - 17 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരു സന്തോഷ വാർത്തയുമായി കുവൈത്ത് എയർവേസ്
കുവൈത്ത് സിറ്റി: ബാഗേജ് ചെക്കിൻ നേരത്തെ നടത്താൻ കഴിയുന്ന സൗകര്യം പുനഃസ്ഥാപിച്ച് കുവൈത്ത് എയർവേസ്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മുതൽ ചെക്കിൻ ചെയ്യാനും ബാഗേജ്…
Read More » - 17 June
ഷാര്‍ജയിലും സൗദിയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു
ഷാര്‍ജ/ റിയാദ്: യുഎഇയിലും സൗദി അറേബ്യയിലും വ്യത്യസ്ത സംഭവങ്ങളില്‍ മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന് (28) ആണ് ഷാര്‍ജയില്‍…
Read More » - 17 June
സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു
റിയാദ് : സൗദിയില്‍ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. മലയാളി സെയില്‍സ്മാനാണ് കൊല്ലപ്പെട്ടത്. പാല്‍വിതരണ വാനിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര…
Read More » - 16 June
വാക്ക് തർക്കം കത്തിക്കുത്തായി മാറി: സൗദിയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു
ദമ്മാം: പ്രമുഖ കമ്പനിയിലെ രണ്ട് ജീവനക്കാർ തമ്മിലുള്ള തമ്മിലുള്ള വാക്ക് തർക്കം കത്തിക്കുത്തായി മാറി മലയാളി കൊല്ലപ്പെട്ടു. പാൽവിതരണ വാനിലെ സെയിൽസ്മാനായ കൊല്ലം, ഇത്തിക്കര സ്വദേശി സനൽ…
Read More » - 16 June
ഒമാനിൽ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്
മസ്കറ്റ്: ഒമാനില്‍ പ്രതിദിന കോവിഡ് മരണനിരക്കില്‍ വര്‍ധനവ്. ജൂണ്‍ ഒന്ന് മുതല്‍ 15 വരെ 220 പേരാണ് കോവിഡ് മൂലം ഒമാനില്‍ മരിച്ചത്. മുന്‍ മാസങ്ങളേക്കാള്‍ പ്രതിദിന…
Read More » - 16 June
മാസ്കിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം: പ്രതികൾക്ക് തടവ്
മനാമ: ബഹ്റൈനില്‍ ഫേസ് മാസ്ക് പാക്കേജില്‍ ഒളിപ്പിച്ച് 80,000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നുപ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ച് കോടതി. രാജ്യത്തേക്ക്…
Read More » - 16 June
ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ റിപ്പോര്‍ട്ട് ചെയ്തു
മസ്ക്കറ്റ് : ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ സ്ഥിരീകരിച്ചു.രാജ്യത്ത് മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ…
Read More » - 15 June
വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി: അപേക്ഷകൾ റദ്ദാക്കി ഇന്ത്യ
ഡല്‍ഹി: വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതേത്തുടർന്ന് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ…
Read More » - 15 June
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 2,127 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് ചികിത്സയിലായിരുന്ന 2,094 പേര്…
Read More » - 15 June
ഒമാനിൽ പുതുതയായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മസ്കത്ത്: ഒമാനില്‍ പുതുതായി റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിലും മരണ നിരക്കിലും വർദ്ധനവ്. ഇന്ന് രാജ്യത്ത് 2126 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 33 പേര് രാജ്യത്തിന്റെ…
Read More » - 15 June
സ്വർണം പൊടിയാക്കി കടത്താൻ ശ്രമം: പ്രതികൾ പിടിയിൽ
ദോഹ: രാജ്യത്തിന് പുറത്തേക്ക് സ്വർണം പൊടിയാക്കി കടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അല്‍ശമാല്‍ സുരക്ഷ വിഭാഗമാണ് നാല് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണം പൊടിച്ച് പല രൂപത്തിലായി…
Read More » - 15 June
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദോഹ: ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന് ഇടശ്ശേരി (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.…
Read More » - 15 June
കുവൈറ്റിൽ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം
കുവൈത്ത് സിറ്റി: കുവൈറ്റിൽ കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏതാനും…
Read More » - 15 June
സൗദിയിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: സൗദിയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമസേന തകര്‍ത്തുവെന്ന് അറബ് സഖ്യസേന…
Read More » - 15 June
കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റ് : ജാഗ്രതാ നിര്‍ദ്ദേശം
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ശക്തമായ പൊടിക്കാറ്റ് തുടരുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ശക്തമായ പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്. നേരത്തെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍…
Read More » - 14 June
ആര്.ടി.പി.സി.ആര് പരിശോധനയേക്കാള്‍ മികച്ച സംവേദനക്ഷമതയോടെ കോവിഡ് രോഗികളെ കണ്ടെത്താൻ നായകൾക്ക് സാധിക്കുമെന്ന് പഠനം
അബുദാബി : കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍, നായകളെ ഉപയോഗിച്ച് കോവിഡിനെ കൃത്യമായി…
Read More » - 13 June
കടൽകടന്ന് വീണ്ടും മെഡിക്കല്‍ സഹായം: 8000 മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകൾ ഇന്ത്യയിലേക്ക്
കുവൈത്ത് സിറ്റി: ഇന്ത്യയ്ക്ക് വീണ്ടും സഹായവുമായി കുവൈത്ത്. കുവൈത്തില്‍നിന്ന് മെഡിക്കല്‍ സഹായം സ്വീകരിക്കാന്‍ ഇന്ത്യന്‍ നാവിക സേനയുടെ ആറാമത് കപ്പലാണ് കുവൈത്തിലെത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് ഷാര്‍ദുല്‍…
Read More » - 13 June
കുവൈറ്റിൽ രാത്രിവരെ പ്രവർത്തിക്കാനൊരുങ്ങി വാക്സിനേഷന് കേന്ദ്രങ്ങള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ 30 വാക്സിനേഷന് കേന്ദ്രങ്ങള്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്‍ട്രല്‍…
Read More » - 12 June
യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കാനാരംഭിച്ച് സൗദി
ജിദ്ദ: കോവിഡ് സാഹചര്യത്തിൽ സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കുന്നതിനുള്ള സേവനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതായി അറിയിച്ചു. സൗദിയിൽ യാത്രാനിരോധനം ഏർപ്പെടുത്തിയ…
Read More »