Gulf
- Sep- 2021 -13 September
പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റീന് വ്യവസ്ഥകളില്‍ മാറ്റം വരുത്തി സൗദി അറേബ്യ
റിയാദ് : സൗദി അറേബ്യയിലെത്തുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റീന് വ്യവസ്ഥകളില്‍ ഇളവ്. സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം മാത്രം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാകും. നേരത്തെ ഏഴു ദിവസമായിരുന്നു…
Read More » - 13 September
വിദേശ തീർത്ഥാടകർക്ക് ഒരു മാസത്തിനിടയിൽ അനുവദിച്ചത് 6000 ഉംറ വിസകൾ
റിയാദ് : ഹിജ്റ പുതുവർഷത്തിന് ശേഷം ഒരു മാസത്തിനിടയിൽ വിദേശ തീർത്ഥാടകർക്ക് 6000 ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം. കർശനമായ സുരക്ഷാ മുൻകരുതലുകളോടെ, വിവിധ രാജ്യങ്ങളിൽ…
Read More » - 13 September
സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ
ദുബായ് : ഷാർജയിൽ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ സെപ്റ്റംബർ 14 മുതൽ പുനരാരംഭിക്കുമെന്ന് എയർ അറേബ്യ അറിയിച്ചു. Read Also : മകന് മുന്നിൽ…
Read More » - 13 September
ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനക്കേസില്‍ വിധി പ്രസ്താവിച്ച് ബഹ്റൈൻ കോടതി
മനാമ : ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ച് ബഹ്റൈന്‍ കോടതി. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തിപരമായ കേസുകളില്‍ അവരുടെ വിവാഹം…
Read More » - 13 September
റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനെണ്ണായിരത്തോളം പേർ സൗദിയിൽ അറസ്റ്റിൽ
റിയാദ് : 2021 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത…
Read More » - 13 September
യാത്രാ വിലക്കുകളുള്ള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് നീട്ടി നൽകും: തീരുമാനവുമായി സൗദി
റിയാദ്: രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി പെർമിറ്റ് കാലാവധി നീട്ടി നൽകാൻ തീരുമാനം. 2021 നവംബർ 30 വരെയാണ് കാലാവധി…
Read More » - 12 September
നിർണായക നേട്ടം: യുഎഇയിൽ ഒരു വർഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ദിനം
ദുബായ്: യുഎഇയിൽ കോവിഡ് വ്യാപനം തുടർച്ചയായി കുറയുന്നു. സെപ്തംബർ 12 ഞായറാഴ്ച്ച നിർണായക നേട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഒരു വർഷത്തിനിടെ ഏറ്റവും കുറവ് പ്രതിദിന രോഗികളുടെ…
Read More » - 12 September
കോവിഡ്: സൗദിയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് റിപ്പോർട്ട് ചെയ്തത് 80 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 80 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 95 പേർ രോഗമുക്തി നേടിയതായും…
Read More » - 12 September
അന്തേവാസികളുടെ 3.5 ദശലക്ഷം ദിർഹം മൂല്യമുള്ള കടം തീർക്കാനൊരുങ്ങി ഷാർജ ചാരിറ്റി
ഷാർജ: അന്തേവാസികൾ ഉൾപ്പെടെ 805 പേരുടെ കടങ്ങൾ തീർക്കാൻ 3.5 ദശലക്ഷം ദിർഹം സഹായം നൽകി ഷാർജ ചാരിറ്റി. ജനുവരി മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കടങ്ങൾ…
Read More » - 12 September
പ്രൊജക്ട് ഓഫ് 50: അഞ്ചു വർഷത്തിനുള്ളിൽ 10,000 എമിറേറ്റികൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യും
ദുബായ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ പരിപാലന മേഖലയിൽ 10,000 എമിറേറ്റികളെ പരിശീലിപ്പിക്കാനും റിക്രൂട്ട് ചെയ്യാനും പദ്ധതിയിട്ട് യുഎഇ. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് ആരോഗ്യ മേഖലയിൽ…
Read More » - 12 September
രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ സ്കൂൾ ബസ് ട്രാക്ക് ചെയ്യാം: പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി
ഷാർജ: ഷാർജയിൽ രക്ഷിതാക്കൾക്ക് ഇനി മുതൽ തങ്ങളുടെ കുട്ടികളുടെ സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാം. ഇതിനായുള്ള ആപ്ലിക്കേഷൻ അധികൃതർ പുറത്തിറക്കി. ‘യുവർ ചിൽഡ്രൻ ആർ സേഫ്’ എന്ന…
Read More » - 12 September
വരും തലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നത്: ശൈഖ് ഖലീഫ
ദുബായ്: വരും തലമുറകളുടെ മാന്യമായ ജീവിതത്തിനാണ് മുൻഗണന നൽകുന്നതെന്ന് ശൈഖ് ഖലീഫ. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. Read Also: കുർബാനയ്ക്കിടെ…
Read More » - 12 September
ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ്: സെപ്തംബർ 15 മുതൽ നടപടികൾ ആരംഭിക്കുമെന്ന് ഖത്തർ
ദോഹ: രാജ്യത്തെ ഉയർന്ന രോഗസാധ്യതയുള്ള വിഭാഗങ്ങൾക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന നടപടികൾ ആരംഭിക്കാനൊരുങ്ങി ഖത്തർ. 2021 സെപ്തംബർ 15 ബുധനാഴ്ച്ച മുതൽ ഇതിനായുള്ള നടപടികൾ…
Read More » - 12 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 65,574 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 65,574 കോവിഡ് ഡോസുകൾ. ആകെ 18,942,543 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 September
ഷാർജയിൽ തീപിടുത്തം: തൊഴിലാളികളെ ഒഴിപ്പിച്ചു
ഷാർജ: ഷാർജയിലെ വെയർ ഹൗസിൽ തീപിടുത്തം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തിപീടുത്തം ഉണ്ടായത്. ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 8 ലെ സ്പെയർ പാർട്സുകളും സ്ക്രാപ്പുകളും സൂക്ഷിച്ചിരുന്ന വെയർഹൗസിലായിരുന്നു…
Read More » - 12 September
വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ല: തീരുമാനവുമായി സൗദി
റിയാദ്: രാജ്യത്തെ വിദ്യാലയങ്ങളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 12 വയസിന് മുകളിൽ പ്രായമുള്ള കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവരായ, വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 12 മുതൽ ഹാജർ അനുവദിക്കില്ലെന്ന്…
Read More » - 12 September
കോവിഡിനെതിരെ പ്രതിരോധം തീർത്ത് യുഎഇ: ഇന്ന് സ്ഥിരീകരിച്ചത് 620 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 620 പുതിയ കോവിഡ് കേസുകൾ. 785 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള…
Read More » - 12 September
മുൻനിര പോരാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകി യുഎഇ
ദുബായ്: മുൻനിര പോരാളികളുടെ മക്കൾക്ക് സ്കോളർഷിപ്പ് നൽകി യുഎഇ. മുൻനിര പോരാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളെല്ലാം വഹിക്കുന്ന സ്കോഷർഷിപ്പാണ് യുഎഇ നൽകുന്നത്. Read Also: ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം…
Read More » - 12 September
യുഎഇയുടെ 50 പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനം: ജോലി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകും
ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം നടത്തി. അബുദാബിയിലെ ഖസർ അൽ വതാൻ പ്രസിഡൻഷ്യൽ…
Read More » - 12 September
ദുബായ് എക്സ്പോ 2020 : സന്ദര്‍ശകരെ എത്തിക്കാന്‍ സൗജന്യ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ച് റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി
ദുബായ് : ദുബായിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശകർക്ക് സൗജന്യമായി സേവനം നൽകുന്നതിനായി ‘എക്സ്പോ റൈഡർ’ എന്ന പേരിൽ 126 പൊതു ബസുകൾ വിന്യസിക്കുമെന്ന്…
Read More » - 12 September
സൗജന്യ ആരോഗ്യ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് സിറ്റി : വിദേശികള്‍ക്ക് നല്‍കിവരുന്ന സൗജന്യ ആരോഗ്യ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈറ്റ്. ഇതിന്റെ ഭാഗമായി വിദേശികളുടെ ചികിത്സ ചെലവ് കുറക്കാന്‍ ആരോഗ്യ മന്ത്രാലയം പഠനം…
Read More » - 12 September
യു.എ.ഇയിൽ ശക്തമായ മഴയും കാറ്റും : വീഡിയോ ദൃശ്യങ്ങൾ വൈറലാകുന്നു
ദുബായ് : യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ തുടരുകയാണ്. ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു.…
Read More » - 12 September
സൗദിയില്‍ നാളെ മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കും : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജിദ്ദ : സൗദി അറേബ്യായിൽ തിങ്കളാഴ്ച്ച മുതല്‍ ഇന്ത്യന്‍ സ്കൂളുകള്‍ തുറക്കും. കോവിഡ് പ്രതിസന്ധിയിൽ അടച്ചിടേണ്ടിവന്ന സ്കൂളുകള്‍ 18 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ഇന്ത്യൻ എംബസിയുടെ…
Read More » - 11 September
യുഎഇ വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ്: വിശദ വിവരങ്ങൾ അറിയാം
ദുബായ്: 15 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ടൈം ജോലി ചെയ്യാമെന്ന പ്രഖ്യാപനം ഈ അടുത്തിടെയാണ് യുഎഇ നടത്തിയത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. ഏതെങ്കിലും…
Read More » - 11 September
യുഎഇയുടെ 50 പദ്ധതികൾ: രണ്ടാംഘട്ട പ്രഖ്യാപനം നാളെ
ദുബായ്: യുഎഇയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രൊജക്ട് ഓഫ് 50 യുടെ ഭാഗമായുള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രഖ്യാപനം സെപ്തംബർ 12 ന്. അബുദാബിയിലെ ഖസർ അൽ…
Read More »