Gulf
- Sep- 2021 -30 September
കുവൈത്തില്‍ വ്യാപക പരിശോധന : 21 പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരെ കണ്ടെത്താൻ അധികൃതര്‍ നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ 21 പ്രവാസികളെ അറസ്റ്റ് ചെയ്തു.…
Read More » - 30 September
എക്സ്പോ 2020 : സന്ദർശകർക്കായി സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ച് ആർ ടി എ
ദുബായ് : എക്സ്പോ വേദിയിലെത്തുന്നതിന് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യു എ…
Read More » - 30 September
കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് : പുതിയ അറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം
ദോഹ : കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് എട്ടുമാസം പൂര്‍ത്തിയായ 50ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസിനായി വൈകാതെ ക്ഷണം…
Read More » - 30 September
പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം
ദോഹ : പള്ളികളിലെ കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഖത്തര്‍ മതകാര്യ മന്ത്രാലയം. ദിവസേനയുള്ള അഞ്ചുനേര നമസ്കാരങ്ങളിലും, വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിലും സാമൂഹിക അകലം പാലിക്കേണ്ടെന്ന് മന്ത്രാലയം…
Read More » - 30 September
ദുബായ് എക്സ്പോ 2020 : കരിമരുന്ന് പ്രയോഗങ്ങൾ കാണാൻ കഴിയുന്ന മൂന്ന് സ്ഥലങ്ങൾ
ദുബായ് : എക്സ്പോയുടെ ഉദ്ഘാടന ദിവസമായ ഒക്ടോബർ ഒന്നിന് മൂന്ന് കരിമരുന്ന് പ്രയോഗങ്ങൾ തത്സമയം പ്രദർശിപ്പിക്കും.എക്സ്പോ 2020 ദുബായിയുടെ നക്ഷത്രനിബിഡമായ ഉദ്ഘാടന ചടങ്ങ് യുഎഇ യിലുടനീളമുള്ള 430…
Read More » - 30 September
ദുബായിലെ റോഡുകളുടെ പേര് മാറ്റാനൊരുങ്ങി പുതിയ റോഡ് നാമകരണ സമിതി
ദുബായ് : ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2021 ലെ എക്സിക്യൂട്ടീവ് കൗൺസിൽ…
Read More » - 30 September
പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി വീണ്ടും നീട്ടി ഒമാൻ
മസ്കറ്റ് : സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായി അനുവദിച്ചിട്ടുള്ള ലൈസൻസുകളുടെ കാലാവധി വീണ്ടും നീട്ടി ഒമാൻ. കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകിയതായി…
Read More » - 30 September
എക്സ്പോ 2020 : വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ്
ദുബായ് : ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് എക്സ്പോ 2020 ദുബായ് വേദിയിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. യു…
Read More » - 30 September
യുഎഇ യിൽ വീണ്ടും വാട്ട്സ്ആപ്പ് കോളുകൾ പ്രവർത്തിച്ച് തുടങ്ങിയെന്ന് റിപ്പോർട്ട്
അബുദാബി : യുഎഇയിലെ ചില സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ്, സ്കൈപ്പ്, മറ്റ് ഇന്റർനെറ്റ് ആപ്പുകൾ എന്നിവ ഉപയോഗിച്ച് ഫോൺ വിളിക്കാൻ സാധിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് ബുധനാഴ്ച…
Read More » - 30 September
ദുബായിലെ സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത
ദുബായ് : ദുബായ് എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ…
Read More » - 30 September
ഖത്തറിലെ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
ദോഹ : അസമില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി…
Read More » - 30 September
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ : മാസ്ക് ധരിക്കുന്നതിന് ഇളവ് പ്രഖ്യാപിച്ചു
ദോഹ : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് ഖത്തർ. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. ഒക്ടോബര്‍ 3 മുതല്‍ പുതിയ…
Read More » - 30 September
ഇന്ത്യയില്‍ നിന്ന് യുഎഇ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നു
ദുബായ്: അഞ്ചു മാസത്തെ യാത്രാ നിരോധനം അവസാനിച്ചതോടെ യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കാരണം യുഎഇ യിലേക്കുള്ള ടിക്കറ്റ് നിരക്ക് വലിയ തോതില്‍ വര്‍ധിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് എക്സ്പോ…
Read More » - 30 September
ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യു എ ഇ
ദുബായ് : ഒക്ടോബർ മാസത്തിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യു എ ഇ. ഇന്ധനവിലയിൽ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിൽ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » - 30 September
ശിരോവസത്രം ധരിച്ചതിനാൽ ഭർത്താവിന് കഷണ്ടിയുണ്ടെന്ന് അറിഞ്ഞില്ല: വിവാഹത്തിന് രണ്ടാം നാൾ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
റിയാദ്: വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിയവെ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. സൗദി അറേബ്യയിലാണ് സംഭവം. ഭർത്താവിന്…
Read More » - 30 September
കോവിഡ് വ്യാപനം: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
ദുബായ്: യുഎഇയിലെ കോവിഡ് സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി. എൻസിഇഎംഎയുടെ ഔദ്യോഗിക…
Read More » - 29 September
സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ നിയമനം: വിവിധ തസ്തികകളിലേക്ക് ജോലിയ്ക്കായി അപേക്ഷിക്കാം
റിയാദ്: സൗദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലേക്ക് വിവിധ തസ്തികകളിൽ ഇന്ത്യയിൽ നിന്ന് നിയമനം നടത്തുന്നു. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹെഡ്മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ,…
Read More » - 29 September
സന്ദർശകരെ വരവേൽക്കാനൊരുങ്ങി അൽഐൻ മൃഗശാല: സഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക പാക്കേജുകളും
ദുബായ്: സന്ദർശകരെ വരവേൽക്കാനൊരുങ്ങി യുഎഇയിലെ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രം അൽഐൻ മൃഗശാല. 4000 ത്തോളം മൃഗങ്ങളാണ് ഇവിടെയുള്ളത്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളും മൃഗശാലയിലുണ്ട്. 900…
Read More » - 29 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 55 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 55 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 46 പേർ രോഗമുക്തി…
Read More » - 29 September
എം എ യൂസഫലിയ്ക്ക് അംഗീകാരം: ആദ്യത്തെ ഒമാൻ ദീർഘകാല റസിഡൻസ് വിസ ലഭിച്ചു
മസ്കത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്ക്ക് അംഗീകാരം. ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിലാണ് അദ്ദേഹത്തിന് അംഗീകാരം ലഭിച്ചത്. യൂസഫലി ഉൾപ്പെടെ…
Read More » - 29 September
നിക്ഷേപകർക്ക് ദീർഘകാല വിസയുമായി ഒമാൻ
മസ്കറ്റ്: നിക്ഷേപകർക്ക് ദീർഘകാല വിസയുമായി ഒമാൻ. ഒക്ടോബർ മൂന്ന് മുതൽ മന്ത്രാലയത്തിന്റെ ഇ-ഇൻവെസ്റ്റ് സർവീസസ് വഴി ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട്…
Read More » - 29 September
ഭർത്താവിന് കഷണ്ടി: വിവാഹബന്ധം വേർപ്പെടുത്തണമെന്ന ആവശ്യവുമായി യുവതി
റിയാദ്: വിവാഹത്തിന് ശേഷം വെറും രണ്ടു ദിവസം മാത്രം കഴിയവെ ഭർത്താവിൽ നിന്നും ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവതി. സൗദി അറേബ്യയിലാണ് സംഭവം. ഭർത്താവിന്…
Read More » - 29 September
യുഎഇ യിൽ അംഗീകരിച്ച ഒൻപത് കോവിഡ് വാക്സിനുകളുടെ ലിസ്റ്റ് കാണാം
അബുദാബി : യുഎഇയിൽ അംഗീകരിച്ച വാക്സിനുകളുടെ ലിസ്റ്റ് പുറത്തിറക്കി അബുദാബി ഹെൽത്ത് റെഗുലേറ്ററിന്റെ പൊതുജനാരോഗ്യ വിഭാഗമായ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC). Read Also :…
Read More » - 29 September
ദുബായ് എക്സ്പോ 2020: യുഎഇയിലെ 18 മേഖലകളിൽ നിന്നും സൗജന്യ ബസ് സർവ്വീസ് നടത്തും
ദുബായ്: യുഎഇയിലെ 9 കേന്ദ്രങ്ങളിൽ നിന്ന് ദുബായ് എക്സ്പോ വേദിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. അബുദാബിയിലെ മൂന്നു കേന്ദ്രങ്ങളിൽ…
Read More » - 29 September
വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ
ജിദ്ദ : സൗദിയിൽ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശൈഖ് അറിയിച്ചു. വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട…
Read More »