Gulf
- Sep- 2021 -11 September
ട്രാം, മെട്രോ ട്രെയിനുകളിൽ തുടർച്ചയായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ് നൽകി ദുബായ്
ദുബായ്: ട്രാം, മെട്രോ ട്രെയിനുകൾ തുടർച്ചയായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ് നൽകി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്കൂളുകളിലും കോളേജുകളിലും പോകാനായി മെട്രോ, ട്രാം…
Read More » - 11 September
ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിൽ വനിതാ ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് ചുമതലയേറ്റു
ദുബായ്: ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പോണ്ടർ ഫോഴ്സിലേക്ക് വനിതാ ഓഫീസർമാരുടെ ആദ്യ ബാച്ച് ചുമതലയേറ്റു. അടിയന്തര സാഹചര്യങ്ങൾ, പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന പ്രത്യേക…
Read More » - 11 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് നൂറിൽ താഴെ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 83 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 75 പേർ രോഗമുക്തി നേടിയതായും…
Read More » - 11 September
ദുബായിയിൽ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയിൽ ഇന്റർപോളും യൂറോപോളും പങ്കെടുക്കും
ദുബായ്: ദുബായിയിൽ നടക്കുന്ന ലോക പോലീസ് ഉച്ചകോടിയിൽ ഇന്റർപോളും യൂറോപോളും പങ്കെടുക്കും. 2022 മാർച്ച് 13 മുതൽ 16 വരെ ദുബായ് എക്സിബിഷൻ സെന്ററിലാണ് ലോക പോലീസ്…
Read More » - 11 September
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 59,818 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 59,818 കോവിഡ് ഡോസുകൾ. ആകെ 18,876,969 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 September
ഭാവി നേതാക്കളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ശൈഖ് മുഹമ്മദ്
ദുബായ്: ഭാവി നേതാക്കളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈഎസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഹമ്മദ് ബിൻ…
Read More » - 11 September
നീറ്റ് പരീക്ഷ ഞായറാഴ്ച്ച: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി അധികൃതർ
ദുബായ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യുജി പരീക്ഷ നാളെ. ഇന്ത്യൻ ഹൈ സ്കൂളാണ് യുഎഇയിലെ നീറ്റ് പരീക്ഷാ വേദി. അഡ്മിറ്റ് കാർഡുകളിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന്…
Read More » - 11 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 725 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 725 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 11 September
ദുബായ് എക്സ്പോ 2020: 9 സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ ബസ് യാത്ര
ദുബായ്: ദുബായിയിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര. ഇതിനായി ‘എക്സ്പോ റൈഡർ’ എന്നറിയിപ്പെടുന്ന 126 പൊതു ബസുകൾ വിന്യസിക്കുമെന്ന് ദുബായ്…
Read More » - 11 September
മൂടല്‍മഞ്ഞ് : ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി അബുദാബി പൊലീസ്
അബുദാബി : മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ റോഡുകൾ ഉപയോഗിക്കുന്നതിനെതിരെ ട്രക്കുകളുടെയും ബസുകളുടെയും ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. Read Also : കാലിഫോര്‍ണിയ കോടതിയുടെ ഉത്തരവ് :…
Read More » - 11 September
വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ
ദോഹ : വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ. വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ കൈവശം…
Read More » - 11 September
യു.എ.ഇയിൽ ശക്തമായ മഴ : മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്
ദുബായ് : യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ ശക്തമായ മഴ. ദുബൈയിലെ ഹത്ത, ഷാര്‍ജയിലെ ഉള്‍ഭാഗങ്ങള്‍, ഫുജൈറ, അജ്മാന് എന്നിവിടങ്ങളിലാണ് ഇന്നലെ വൈകുന്നേരത്തോടെ കാറ്റോടുകൂടിയ മഴ ലഭിച്ചത്. Read…
Read More » - 11 September
വെള്ളം കുടിക്കുന്നതിനിടയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
ദുബായ് : വെള്ളം കുടിക്കുന്നതിനിടയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. കൃത്യമായി പരിപാലിക്കാത്ത കൂളറിൽ നിന്നാണ് ഷോക്കേറ്റതെന്ന് ദുബായ് പോലീസിലെ ഫോറൻസിക് എഞ്ചിനീയറിംഗ് വിഭാഗത്തിലെ…
Read More » - 11 September
ഇസ്രായേലിലേക്ക് നേരിട്ട് വിമാനസർവീസ് പ്രഖ്യാപിച്ച് ഗൾഫ് എയർ
ദുബായ് : ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സെപ്റ്റംബർ 30 മുതൽ ഇസ്രായേലിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും, രണ്ട് പ്രതിവാര ഫ്ലൈറ്റുകളാണ് ആദ്യം ഉണ്ടാകുക.…
Read More » - 11 September
യുഎഇ യിലേക്ക് മടങ്ങിവരുന്നവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
ദുബായ് : രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളെ തിരിച്ചെത്തിക്കുന്നതിനായി യാത്രാ നിയമങ്ങളിൽ ഇളവ് വരുത്തി അധികൃതർ. സെപ്റ്റംബർ 12 മുതൽ, ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ…
Read More » - 11 September
പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ
അബൂദാബി : യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഇനിമുതൽ ആറ് മാസം വരെ രാജ്യത്ത് തുടരാം. ഇതുസംബന്ധിച്ച പുതിയ ഭരണപരിഷ്കാരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. നിലവില്‍ വിസാ…
Read More » - 11 September
ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. വാരാന്ത്യ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും,…
Read More » - 11 September
ആശ്വാസ നടപടി: തിരിച്ചെത്താനാകാത്ത പ്രവാസികളുടെ ഇഖാമ ദീർപ്പിച്ച് സൗദി
റിയാദ്: പ്രവാസികൾക്ക് ആശ്വാസ നടപടികളുമായി സൗദി അറേബ്യ. കോവിഡ് പ്രതിസന്ധി കാരണം സൗദി അറേബ്യയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രിയും ഈ വർഷം നവംബർ 30…
Read More » - 10 September
അബുദാബിയിൽ നിന്നും സൗദിയിലേക്കുള്ള സർവ്വീസുകൾ പുനാരാംരംഭിക്കാനൊരുങ്ങി ഇത്തിഹാദും എമിറേറ്റ്സും
അബുദാബി: അബുദാബിയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സും ഇത്തിഹാദ് എയർലൈൻസും. സെപ്റ്റംബർ 11 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സെപ്റ്റംബർ 11 മുതൽ ദുബായിൽ…
Read More » - 10 September
ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ മയക്കു മരുന്ന് അടങ്ങിയ ഔഷധങ്ങൾ കൈവശം വെയ്ക്കരുത്: നിർദ്ദേശം നൽകി അധികൃതർ
ദോഹ: വിദേശത്ത് നിന്ന് എത്തുന്ന യാത്രികർ മയക്കുമരുന്നുകൾ, ലഹരിപദാർത്ഥങ്ങൾ എന്നിവ അടങ്ങിയ ഔഷധങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഖത്തറിൽ നിന്ന് വിദേശത്ത് യാത്ര…
Read More » - 10 September
ചിത്രകാരിയായ മലയാളി യുവതിയ്ക്ക് യുഎഇ ഗോൾഡൻ വിസ
ദുബായ്: മലയാളി ചിത്രകാരിയ്ക്ക് യുഎഇ ഗോൾഡൻ വിസ. ആലുവ ആലങ്കോട് സ്വദേശിനിയായ മൃൺമയി സെബാസ്റ്റിയനാണ് ഗോൾഡൻ വിസ ലഭിച്ചത്. ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി യുഎഇ ഹെഡാണ്…
Read More » - 10 September
പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി. വാരാന്ത്യ ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറ് നിന്നും ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും, എല്ലാതരം…
Read More » - 10 September
കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 102 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 102 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 74 പേർ രോഗമുക്തി നേടിയതായും…
Read More » - 10 September
വിദേശത്ത് നിന്നെത്തുന്നവർ അഞ്ചാം ദിവസവും പത്താം ദിവസവും പിസിആർ പരിശോധന നടത്തണം: നിർദ്ദേശം നൽകി ബഹ്റൈൻ ആരോഗ്യമന്ത്രാലയം
ബഹ്റൈൻ: വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രികർക്കും അഞ്ചാം ദിനത്തിലും പത്താം ദിനത്തിലും കോവിഡ് പിസിആർ പരിശോധന നിർബന്ധമാക്കി ബഹ്റൈൻ. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ…
Read More » - 10 September
ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ്
അബുദാബി: ബംഗ്ലാദേശിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്. സെപ്തംബർ 12 മുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ…
Read More »