Gulf
- Jan- 2022 -20 January
സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താം: അനുമതി നൽകി റിയാദ് മുൻസിപ്പാലിറ്റി
ജിദ്ദ: സഞ്ചരിക്കുന്ന ഭക്ഷ്യേതര വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകി റിയാദ്. ടയർ റിപ്പയർ, കാർ വാഷ്, വാഹനങ്ങളിലെ ഓയിൽ മാറ്റൽ, ലൈറ്റ് വെഹിക്കിൾ മെയിന്റനൻസ്, സൈക്കിൾ…
Read More » - 20 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 15,122 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 15,122 കോവിഡ് ഡോസുകൾ. ആകെ 23,141,751 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 20 January
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 5,928 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 5,928 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,981 പേർ രോഗമുക്തി…
Read More » - 20 January
കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,902 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,902 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,285 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 19 January
അബുദാബിയിലുണ്ടായ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി : കൊല്ലപ്പെട്ടത് നൂറോളം ഭീകരർ
അബുദാബി : യു.എ.ഇയിലെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ അഡ്നോക്കിന്റെ മുസഫയിലുള്ള സംഭരണ കേന്ദ്രത്തിന് സമീപമത്ത് ഹൂതി വിമതരുടെ ഭീകരാക്രമണത്തിന് തക്ക മറുപടി നല്കി സൗദി നേതൃത്വത്തിലുള്ള സഖ്യസേന.…
Read More » - 19 January
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 5,873 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 5,873 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,535 പേർ രോഗമുക്തി…
Read More » - 18 January
ഇന്റർസെക് 2020 പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി ദുബായ് പോലീസിന്റെ അത്യാധുനിക സാങ്കേതിക സേവനങ്ങൾ
ദുബായ്: ഇന്റർസെക് 2022 പ്രദർശനത്തിൽ ശ്രദ്ധാകേന്ദ്രമായി ദുബായ് പോലീസിന്റെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ. ദുബായ് എക്സ്പോ സെന്ററിലാണ് ഇന്റർസെക് 2020 പ്രദർശനം നടന്നത്. ദുബായ് പൊലീസ് അക്കാദമിയിൽ…
Read More » - 18 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 18,088 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 18,088 കോവിഡ് ഡോസുകൾ. ആകെ 23,126,629 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 18 January
രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആർ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കും: തീരുമാനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് പ്രവേശിച്ച ശേഷം പിസിആർ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കുമെന്ന് കുവൈത്ത്. വിദേശത്ത് നിന്നെത്തുന്ന കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള വ്യക്തികൾക്ക് ഏതാനം…
Read More » - 18 January
തെറ്റായ വാർത്ത പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: തെറ്റായ വാർത്തകൾ പ്രചരിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. പൊതുസമൂഹത്തിലെ സമാധാനം തകരുന്നതിന് ഇടയാക്കുന്ന എല്ലാത്തരത്തിലുള്ള അസത്യപ്രചാരണങ്ങളും സൗദി അറേബ്യയിൽ…
Read More » - 18 January
മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിച്ച ഭർത്താവിന്റെ കൈവിരലുകൾ ഒടിച്ചു: യുവതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി
അബുദാബി: ഭർത്താവിന്റെ കൈവിരലുകൾ ഒടിച്ച ഭാര്യയ്ക്ക് ജയിൽ ശിക്ഷ വിധിച്ച കോടതി. യുഎഇയിലെ ക്രിമിനൽ കോടതിയാണ് യുവതിയ്ക്ക് ശിക്ഷ വിധിച്ചത്. ആറുമാസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 25…
Read More » - 18 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,792 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,792 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1166 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 18 January
ഖത്തറിൽ സ്വകാര്യ മേഖലാ കയറ്റുമതിയിൽ വർധനവ്
ദോഹ: ഖത്തറിൽ സ്വകാര്യ മേഖലാ കയറ്റുമതിയിൽ വർധനവ്. 85% വർധനവാണ് സ്വകാര്യ മേഖലാ കയറ്റുമതിയിൽ ഉണ്ടായിരിക്കുന്നത്. ഖത്തർ ചേംബർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 230 കോടി റിയാലിന്റെ…
Read More » - 18 January
ഹൂതി വിമതർക്കെതിരെ തിരിച്ചടിയുമായി സൗദി സഖ്യസേന
റിയാദ്: ഹൂതി വിമതർക്കെതിരെ തിരിച്ചടി നൽകി സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങൾക്കുനേരെ സൗദി നേതൃത്വം നൽകുന്ന സഖ്യസേന വ്യോമാക്രമണം നടത്തി. അബുദാബിയിൽ ആക്രമണം നടന്ന്…
Read More » - 18 January
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്റെ വിരലുകള്‍ ഒടിച്ചു: യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി
അബുദാബി : ഭര്‍ത്താവിന്റെ കൈവിരലുകള്‍ ഒടിച്ച യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ച് യുഎഇയിലെ ക്രിമിനല്‍ കോടതി. 25 വയസുകാരിയായ പ്രവാസി യുവതിയാണ് കേസിലെ പ്രതി. ഭര്‍ത്താവ് വീണ്ടും…
Read More » - 18 January
മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിച്ച് ഒമാൻ
മസ്കത്ത്: മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിച്ച് ഒമാൻ. മലനിരകളിൽ നിന്നൊഴുകി വരുന്ന വെള്ളം സംഭരിക്കാൻ കൂടി വേണ്ടിയാണ് ഒമാൻ ഡാമുകൾ നിർമ്മിച്ചത്. ഒമാനിലെ നോർത്ത് അൽ ബാതിന…
Read More » - 18 January
ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്
ദുബായ്: ഡ്രോണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുബായ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. Read Also: മദ്രസ്സകള്‍ക്കും വഖഫ് ഭൂമിക്കുമായി…
Read More » - 18 January
അബുദാബിയിലെ സ്ഫോടനം: കൊല്ലപ്പെട്ട ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു
അബുദാബി: അബുദാബിയിലെ സ്ഫോടനത്തിൽ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിലെ ഇന്ത്യൻ എംബസി അധികൃതർ ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക്…
Read More » - 18 January
അബുദാബി സ്ഫോടനം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: അബുദാബിയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അബുദാബിയിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ…
Read More » - 18 January
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 5,505 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 5,505 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4,349 പേർ രോഗമുക്തി…
Read More » - 17 January
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 17,892 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 17,892 കോവിഡ് ഡോസുകൾ. ആകെ 23,108,541 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 17 January
അബുദാബിയിലെ സ്ഫോടനം: മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ
അബുദാബി: അബുദാബിയിൽ ഇന്ധന ടാങ്കിലുണ്ടായ സ്ഫേടനത്തിൽ പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്. മേഖലയുടെ സുരക്ഷയെ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ…
Read More » - 17 January
കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവം: പരിക്കേറ്റയാൾ മരിച്ചു
ദുബായ്: കെട്ടിടത്തിൽ നിന്നും വഴിയാത്രക്കാരനെ ചില്ലുക്കുപ്പി കൊണ്ട് എറിഞ്ഞ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ദുബായിയിലെ ആശുപത്രിയിൽ പത്ത് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്ന ഒമാൻ പൗരനാണ് മരിച്ചത്.…
Read More » - 17 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,989 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 2,989 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 945 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 17 January
ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നു: ശൈഖ് മുഹമ്മദ്
ദുബായ്: ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കാലാവസ്ഥാ…
Read More »