Gulf
- Mar- 2022 -4 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 407 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. സൗദി അറേബ്യയിൽ 407 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 685 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ…
Read More » - 3 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,566 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,566 കോവിഡ് ഡോസുകൾ. ആകെ 24,205,462 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 3 March
വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക വിതരണം ചെയ്ത് നോർക്ക റൂട്ട്സ്
തൃശൂർ: പ്രവാസി തിരിച്ചറിയൽ കാർഡ് വഴിയുള്ള ഇൻഷുറൻസ് തുക വിതരണം ചെയ്തു. സൗദിയിലെ റിയാദിൽ മരിച്ച തൃശൂർ ചാലക്കുടി കൈനിക്കര വീട്ടിൽ ബിനോജ് കുമാറിന്റെ ഭാര്യ ഷിൽജയ്ക്കാണ്…
Read More » - 3 March
ഉംറയ്ക്ക് അനുമതി സ്വീകരിക്കേണ്ട കുറഞ്ഞ പ്രായപരിധി: വ്യക്തത വരുത്തി സൗദി
മക്ക: മക്ക, മദീന സന്ദർശനത്തിനും ഉംറയ്ക്കും അനുമതി എടുക്കേണ്ട കുറഞ്ഞ പ്രായപരിധി വ്യക്തമാക്കി സൗദി അറേബ്യ. 5 വയസാണ് ഇതിനായുള്ള പ്രായപരിധി. സൗദി ഹജ്, ഉംറ മന്ത്രാലയമാണ്…
Read More » - 3 March
സ്കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല: അറിയിപ്പുമായി ദുബായ്
ദുബായ്: സ്കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് ദുബായ്…
Read More » - 3 March
മസ്കത്ത്, സൊഹാർ, സലാല വിമാനത്താവളങ്ങളിൽ ഫ്രീ സോൺ ആരംഭിക്കും: ഒമാൻ
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് ഒമാൻ. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മസ്കത്ത് വിമാനത്താവളത്തിന്…
Read More » - 3 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 502 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 502 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,508 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 March
ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറ്റകരം: ശിക്ഷ വിശദമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങൾക്ക് നൽകുന്ന ശിക്ഷയെ കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിശദമാക്കി…
Read More » - 3 March
പൊതുമേഖലയിലെ പ്രവാസി ജീവനക്കാർക്കായുള്ള സമ്പാദ്യ പദ്ധതി ആരംഭിച്ച് ദുബായ്
ദുബായ്: ദുബായിയിലെ പൊതു മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് വേണ്ടി പ്രത്യേക സമ്പാദ്യ ഫണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ…
Read More » - 3 March
യുക്രൈനിലെ ദുരിതബാധിതർക്ക് 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുക്രെനിലെ ദുരിതബാധിതർക്ക് മാനുഷിക സഹായം പ്രഖ്യാപിച്ച് യുഎഇ. 50 ലക്ഷം ഡോളറിന്റെ സഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. യുണൈറ്റഡ് നേഷൻസിന്റെ ഹ്യുമാനിറ്റേറിയൻ ഫ്ളാഷ് അപ്പീലിനും യുക്രൈനായുള്ള റീജിയണൽ…
Read More » - 3 March
മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളുടെ നിറംമാറ്റുന്നത് ശിക്ഷാർഹം: മുന്നറിയിപ്പുമായി ഖത്തർ
ദോഹ: മുൻകൂർ അനുമതി ഇല്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നത് ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഇത്തരം നിയമ ലംഘനങ്ങൾക്ക് 1,500 റിയാൽ പിഴ നൽകേണ്ടി വരുമെന്ന് ഖത്തർ…
Read More » - 3 March
യുക്രൈൻ യുദ്ധം: ഭക്ഷ്യധാന്യങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നും എത്തിക്കുമെന്ന് യുഎഇ
ദുബായ്: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഭക്ഷ്യധാന്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിക്കുമെന്ന് യുഎഇ. സാമ്പത്തിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇക്ക് ആവശ്യമായ ഗോതമ്പും മറ്റു ധാന്യങ്ങളും ഇതര…
Read More » - 2 March
‘പെണ്ണായാല്‍ എന്ത് കോപ്രായം കാണിച്ചാലും റീച്ച് കിട്ടും’: റിഫയുടെ മരണത്തിന് പിന്നാലെ സൈബര്‍ വിദ്വേഷം
തിരുവനന്തപുരം: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ സദാചാര സൈബര്‍ വിദ്വേഷവുമായി ‘ആങ്ങളമാർ’ രംഗത്ത്. സാമൂഹിക മാധ്യമങ്ങളിൽ റിഫ നടത്തിയ, അനാവശ്യ ഇടപെടലുകളാണ് അവളുടെ…
Read More » - 2 March
റിഫയുടെ ആത്മഹത്യ: മെഹ്നു ദുബായിലെ ജയിലിലോ? കുടുംബപ്രശ്നമല്ല കാരണം – സുഹൃത്ത് തൻസീറിന് പറയാനുള്ളത്
ദുബായ്: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സുഹൃത്തും ഗായകനുമായ തൻസീർ കൂത്തുപറമ്പ്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ പലതും വ്യാജമാണെന്നും, റിഫയുടെ…
Read More » - 2 March
രാത്രിയിൽ റീൽസ് ചെയ്തു, രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ: റിഫയുടെ മരണം എല്ലാവരും അറിഞ്ഞത് മെഹ്നുവിന്റെ സ്റ്റാറ്റസ് കണ്ട്
ദുബൈ: വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാവിലെയാണ്. ഭര്‍ത്താവ് മെഹ്നു, റിഫയുടെ മരണവിവരം സമൂഹമാധ്യമത്തിൽ പോസ്റ്റ്…
Read More » - 2 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 563 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 563 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 839 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 1 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,870 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 25,870 കോവിഡ് ഡോസുകൾ. ആകെ 24,170,209 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 March
പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി യുഎഇ
ദുബായ്: പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാനൊരുങ്ങി യുഎഇ. ദേശീയ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള പ്രധാന രേഖകളുടെ വിതരണത്തിന് ഡ്രോൺ സേവനം…
Read More » - 1 March
സ്വദേശിവത്കരണം ഊർജിതമാക്കാൻ നടപടികൾ: സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ യുഎഇ
ദുബായ്: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ സമഗ്ര പദ്ധതിയുമായി യുഎഇ. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനാണ് അധികൃതരുടെ തീരുമാനം. സ്വദേശികൾക്ക് വിവിധ മേഖലകളിൽ അവസരങ്ങളൊരുക്കുമെന്ന്…
Read More » - 1 March
പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ: വാക്സിൻ സ്വീകരിച്ചവർക്ക് പിസിആർ പരിശോധന ആവശ്യമില്ല
മസ്കത്ത്: രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പിസിആർ പരിശോധനാ…
Read More » - 1 March
ദുബായ് എക്സ്പോ 2020: പവലിയനുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു
ദുബായ്: ദുബായ് എക്സ്പോ 2020 പവലിയനുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാത്രി 11 മണി വരെയാണ് സമയം ദീർപ്പിച്ചത്. ഇന്നു മുതൽ ഒരു മണിക്കൂർ കൂടുതൽ എക്സ്പോയിൽ…
Read More » - 1 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 478 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 478 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,485 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 1 March
വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കും: തീരുമാനവുമായി ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: വിദ്യാലയങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള പഠനം നടപ്പിലാക്കാൻ തീരുമാനിച്ച് ഒമാൻ. മാർച്ച് 6, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടുള്ള പഠന രീതി സമ്പൂർണമായ…
Read More » - 1 March
ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3 വർഷത്തെ തടവ് ശിക്ഷ: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. കുവൈത്ത് ദേശീയ പതാകയെയോ, മറ്റു സൗഹൃദരാജ്യങ്ങളുടെ ദേശീയ…
Read More » - 1 March
ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രീമിയം വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം…
Read More »