Gulf
- Mar- 2022 -13 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,640 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 7,640 കോവിഡ് ഡോസുകൾ. ആകെ 24,329,332 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 13 March
ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി: എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടിയ സംഭവത്തിൽ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിട്ട് യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന…
Read More » - 13 March
പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കും: ഉത്തരവ് പുറത്തിറക്കി ഒമാൻ
മസ്കത്ത്: പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കുമെന്ന് ഒമാൻ. ഇതുസംബന്ധിച്ച ഉത്തരവ് ഒമാൻ പുറത്തിറക്കി. പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകൾ…
Read More » - 13 March
പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി
ജിദ്ദ: പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി അറേബ്യ. 10 റിയാലായാണ് പൊതുടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ചത്. 5 റിയാലായിരുന്നു നേരത്തെ പൊതുടാക്സികളുടെ നിരക്ക്. ഇനി…
Read More » - 13 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 318 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,170 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 13 March
കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്
ദോഹ: കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് പുതിയ സമയക്രമം. രാത്രി…
Read More » - 13 March
2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്കൂളുകൾ
അബുദാബി: 2022-23 അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് യുഎഇയിലെ പബ്ലിക് സ്കൂളുകൾ. യുഎഇ പബ്ലിക് സ്കൂളുകളിൽ ചേരാനോ രാജ്യത്തോ വിദേശത്തോ ഉള്ള സ്വകാര്യ സ്കൂളുകളിൽ നിന്ന് മാറാനോ…
Read More » - 13 March
2021-22 അദ്ധ്യയന വർഷം: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
ദോഹ: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021-2022 അധ്യയന വർഷത്തിലെ സമഗ്ര വിദ്യാഭ്യാസ സർവേയുടെ രണ്ടാം ഘട്ടത്തിനാണ് ഖത്തറിൽ തുടക്കം കുറിച്ചത്. വിദ്യാഭ്യാസ…
Read More » - 13 March
കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സമ്പൂർണ്ണ ശേഷിയിലേക്ക് മടങ്ങുന്നു. ഞായറാഴ്ച്ച മുതൽ കുവൈത്തിൽ സർക്കാർ ഓഫീസുകൾ സമ്പൂർണ്ണ ശേഷിയിൽ പ്രവർത്തിച്ചു തുടങ്ങി. കുവൈത്ത് സിവിൽ…
Read More » - 13 March
സലാത്ത ഇന്റർചേഞ്ചിൽ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ
ദോഹ: സലാത്ത ഇന്റർചേഞ്ചിൽ താത്ക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഖത്തർ. മാർച്ച് 11 മുതലാണ് സലാത്ത ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്കാണ് നിയന്ത്രണം. ഖത്തർ പബ്ലിക്…
Read More » - 13 March
നിയമലംഘനം: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്
കുവൈത്ത് സിറ്റി: 2021 ൽ കുവൈത്ത് വിലക്കേർപ്പെടുത്തിയത് 139 വെബ്സൈറ്റുകൾക്ക്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം വെബ്സൈറ്റുകൾക്ക് കുവൈത്ത് വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ സദാചാരമൂല്യങ്ങൾക്ക് നിരക്കാത്തതായ ഉള്ളടക്കങ്ങൾ, വിവിധ…
Read More » - 12 March
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 135 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 317 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 12 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 14,984 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 14,984 കോവിഡ് ഡോസുകൾ. ആകെ 24,321,692 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 12 March
അബുദാബി എക്സ്പ്രസ് ബസ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും
അബുദാബി: അബുദാബി എക്സ്പ്രസ് ബസ് സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. അബുദാബി പ്രാദേശിക അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. Read Also: യുപിയിൽ 97% സീറ്റിലും കെട്ടിവച്ച കാശു പോലും…
Read More » - 12 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 353 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 353 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,033 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 12 March
നിയമനത്തിന്റെ പേരിൽ പണം ഈടാക്കിയാൽ റിക്രൂട്ടിംഗ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: നിയമനത്തിന്റെ പേരിൽ തൊഴിലാളികളിൽ നിന്നും ഫീസിനത്തിലോ കമ്മീഷൻ ഇനത്തിലോ പണം ഈടാക്കുന്ന ഏജൻസികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മാനവവിഭവശേഷി-സ്വദേശിവത്ക്കരണ മന്ത്രാലയം. റിക്രൂട്ടിങ് ഏജൻസി വഴിയാണ് നിയമനമെങ്കിലും തൊഴിലാളിയും…
Read More » - 11 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 178 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച 178 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 375 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 12,798 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 12,798 കോവിഡ് ഡോസുകൾ. ആകെ 24,306,708 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 11 March
ടാക്സി ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യാൻ ആർടിഎ: പ്രതിമാസം 2000 ദിർഹം വരെ ശമ്പളം
ദുബായ്: ടാക്സി ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യാൻ ആർടിഎ. പ്രതിമാസം 2000 ദിർഹം വരെയാണ് ശമ്പളം ലഭിക്കുക. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രണ്ടു മുതൽ അഞ്ച് വർഷം വരെ…
Read More » - 11 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 382 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 382 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,093 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More » - 11 March
സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണാക്രമണം
ജിദ്ദ: സൗദിയിൽ ഡ്രോണാക്രമണം. റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലാണ് ഡ്രോണാക്രമണം ഉണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഫലമായി എണ്ണ ശുദ്ധീകരണശാലയിൽ ചെറിയ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ…
Read More » - 11 March
ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്സ് വഴി നിയമനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ.പി.ഡി)/ ഒ.റ്റി നഴ്സ് , ലാബ്/ സിഎസ് എസ്.ഡി / ലബോറട്ടറി/ അനസ്തേഷ്യ/ മൈക്രോബിയോളജി/…
Read More » - 10 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 190 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്ച്ച 190 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 455 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 10 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,701 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,701 കോവിഡ് ഡോസുകൾ. ആകെ 24,293,910 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 10 March
അൽബേനിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്
ദുബായ്: അൽബേനിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റും ഉപപ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അൽബേനിയയുമായുള്ള സഹകരണത്തിന് യുഎഇയ്ക്കുള്ള താത്പര്യത്തെ…
Read More »