Gulf
- Apr- 2022 -1 April
കുവൈത്തിൽ തീപിടുത്തം
കുവൈത്ത് സിറ്റി: കുവൈത്തിലെ പുരാതന മാർക്കറ്റായ സൂഖ് മുബാറകിയിൽ തീപിടുത്തം. മാർക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. വലിയ നാശനഷ്ടമാണ് ഉണ്ടായത്. അതേസമയം, ആളപായമൊന്നും റിപ്പോർട്ട്…
Read More » - 1 April
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ: വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമല്ല
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഞായറാഴ്ച്ച മുതൽ രാജ്യത്തെ എല്ലാ സ്കൂൾ, നഴ്സറി വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമല്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ…
Read More » - Mar- 2022 -31 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 118 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ബുധാനാഴ്ച്ച 118 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 230 പേർ രോഗമുക്തി…
Read More » - 30 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 13,753 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 13,753 കോവിഡ് ഡോസുകൾ. ആകെ 24,512,442 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 30 March
ഒമാനിൽ നിന്നും നാലു ഇന്ത്യൻ നഗരങ്ങളിലേക്ക് സർവ്വീസ് നടത്തും: അറിയിപ്പുമായി സലാം എയർ
മസ്കത്ത്: നാല് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്രാ വിമാന സർവ്വീസുകൾ നടത്തുമെന്ന് ഒമാൻ വിമാനക്കമ്പനിയായ സലാം എയർ. കേരളം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് സലാം എയർ സർവ്വീസ് നടത്തുന്നത്. കേരളത്തിലെ…
Read More » - 30 March
വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരും: അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി
മസ്കത്ത്: വലിയ ഇഫ്താർ സംഗമങ്ങൾക്കുള്ള വിലക്കുകൾ തുടരുമെന്ന അറിയിപ്പുമായി ഒമാൻ സുപ്രീം കമ്മിറ്റി. റമദാനിലെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് ഒമാൻ സുപ്രീം കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം…
Read More » - 30 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 288 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 288 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 770 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 March
യുഎസിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴിയിറച്ചിയ്ക്ക് നിരോധനം ഏർപ്പെടുത്തി സൗദി
ജിദ്ദ: യുഎസിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള കോഴിയിറച്ചിയ്ക്ക് നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. പക്ഷിപ്പനിയെ തുടർന്നാണ് നടപടി. യുഎസ് സംസ്ഥാനങ്ങളായ ഡെലവെയർ, കെന്റക്കി, ഫ്രാൻസിലെ മായൻ മേഖല…
Read More » - 30 March
ഉംറ നിർവഹിക്കാനുള്ള തീയതികൾ ആപ്പ് വഴി ബുക്ക് ചെയ്യാം: അറിയിപ്പുമായി സൗദി
ജിദ്ദ: ഉംറ നിർവഹിക്കാനുള്ള തീയതികൾ ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന അറിയിപ്പുമായി സൗദി അറേബ്യ. എല്ലാ വിസയിലും രാജ്യത്തേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ‘ഉംറ’ ആപ്ലിക്കേഷൻ വഴി…
Read More » - 30 March
ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ, കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. 20 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ…
Read More » - 30 March
ഭക്ഷണശാലകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ
ഷാർജ: റമദാൻ മാസത്തിൽ ഭക്ഷണശാലകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ. റസ്റ്റോറന്റുകൾക്കും, കഫെകൾക്കും റമദാനിൽ തങ്ങളുടെ കടകളുടെ മുന്നിൽ സ്റ്റാന്റുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ചാണ് ഷാർജ മുൻസിപ്പാലിറ്റി…
Read More » - 30 March
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും: അബുദാബി
അബുദാബി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് അബുദാബി. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാർജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് അബുദാബിയിൽ സ്ഥാപിക്കുന്നത്. 15…
Read More » - 30 March
‘അത് ഇന്ത്യക്കാരനല്ല’: ഹിജാബ് ധരിച്ച തങ്ങളെ തടഞ്ഞത് ബ്രിട്ടീഷുകാരനെന്ന് യുവതി – നടന്നത് ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമം
മനാമ: ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിന്റെ പേരിൽ ബഹ്റൈനിലെ ഇന്ത്യൻ റസ്റ്ററന്റ് അടച്ചുപൂട്ടി എന്ന വ്യാജ വാർത്ത കാട്ടുതീ പോലെയായിരുന്നു ഇന്ത്യയിലും കേരളത്തിലും പടർന്നത്. ബഹ്റൈൻ…
Read More » - 30 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 106 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ചൊവ്വാഴ്ച്ച 106 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 219 പേർ രോഗമുക്തി…
Read More » - 29 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,164 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,709 കോവിഡ് ഡോസുകൾ. ആകെ 2,44,98,689 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 29 March
ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ച് സൗദി
മക്ക: ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭം ആരംഭിച്ച് സൗദി. ഇരു ഹറം കാര്യാലയ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ…
Read More » - 29 March
കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ചു: 15 സലൂണുകൾക്ക് പിഴ ചുമത്തി യുഎഇ
ഫുജൈറ: കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ച 15 സലൂണുകൾക്ക് പിഴ ചുമത്തി യുഎഇ. ആരോഗ്യ, സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കാലാവധി കഴിഞ്ഞ സൗന്ദര്യ വർധക…
Read More » - 29 March
എക്സ്പോയുടെ അവസാന ദിനം: 24 മണിക്കൂർ സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ
ദുബായ്: എക്സ്പോയുടെ അവസാന ദിവസം 24 മണിക്കൂറും സർവ്വീസ് നടത്തുമെന്ന് ദുബായ് മെട്രോ. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. മാർച്ച് 31 നാണ് ദുബായ് എക്സ്പോ അവസാനിക്കുന്നത്.…
Read More » - 29 March
മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത ജീവനക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ
റിയാദ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഹെൽത്ത് ഇൻഷൂറൻസില്ലാത്ത ജീവനക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി അറേബ്യ. ഇൻഷുറൻസ് കൗൺസിലുമായി സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്. സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് ഓരോ…
Read More » - 29 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 301 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 301 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 873 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 29 March
റമദാൻ: പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ബഹ്റൈൻ
മനാമ: റമദാനിൽ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ച് ബഹ്റൈൻ. റമദാനിൽ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി…
Read More » - 29 March
ഒമാനിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി: പ്രവേശനം കോവിഡ് വാക്സിൻ എടുത്തവർക്ക് മാത്രം
മസ്കത്ത്: റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് അനുമതി നൽകിയതായി ഒമാൻ. അതേസമയം, കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് പള്ളികളിൽ തറാവീഹ് നിസ്കാരത്തിന് പ്രവേശനം അനുവദിക്കില്ല. 12 വയസിന്…
Read More » - 29 March
കോവിഡ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി ബഹ്റൈൻ
മനാമ: ബഹ്റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരുന്ന ട്രാഫിക് ലൈറ്റ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. Read Also: പണിമുടക്ക്…
Read More » - 29 March
റമദാൻ: 82 തടവുകാർക്ക് മാപ്പ് നൽകി അജ്മാൻ ഭരണാധികാരി
അജ്മാൻ: അജ്മാനിൽ 82 തടവുകാർക്ക് മാപ്പ് നൽകാൻ തീരുമാനം. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയാണ്…
Read More » - 29 March
കുവൈത്ത് വിമാനത്താവളത്തിൽ തീപിടുത്തം: വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ
കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ തീപിടുത്തം. വിമാനത്താവളത്തിൽ നിർമ്മാണത്തിരിക്കുന്ന രണ്ടാം ടെർമിനലിലാണ് അഗ്നിബാധയുണ്ടായത്. ഭൂഗർഭ നിലയിൽ ഉണ്ടായ തീപിടിത്തം ഒന്നാം നിലയിലേക്കു വരെ പടർന്നുവെന്നാണ് അധികൃതർ…
Read More »