Oman
- Mar- 2020 -23 March
അല്‍ റഹ്മ ന്യൂന മര്‍ദ്ദം : ശക്തമായ മഴയും,കാറ്റും തുടരും, മുന്നറിയിപ്പ്
മസ്ക്കറ്റ് : അല്‍ റഹ്മ ‘ ന്യൂന മര്‍ദ്ദത്തെ തുടർന്ന് ഒമാനില്‍ നാളെയും ശക്തമായ മഴയും,കാറ്റും തുടരും. സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നലെ മുതൽ…
Read More » - 23 March
മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ വാഹനം ഒഴുക്കിൽപ്പെട്ടു : പ്രവാസി മലയാളികളെ കാണാതായി
മസ്ക്കറ്റ് : പ്രവാസി മലയാളികളെ കാണാതായി. ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ…
Read More » - 21 March
ന്യൂന മർദ്ദം : ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ കാലാവസ്ഥ മുന്നറിയിപ്പ്. അൽ റഹ്മ’ ന്യൂന മർദ്ദത്തിന്റെ ഫലമായി ശനിയാഴ്ച മുതല്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ മഴ തുടരുമെന്നും,…
Read More » - 19 March
കൊവിഡ്-19 ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു, കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുവാന്‍ ആരംഭിച്ച് ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഒൻപതു പേരിൽ കൂടി ഒമാനിൽ കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ട് ഒമാന്‍ സ്വദേശികള്‍ക്കും ഒരു വിദേശിക്കുമാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത്…
Read More » - 16 March
167 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം
മസ്ക്കറ്റ് : ഒരാഴ്ചയ്ക്കിടെ 167 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം ഒമാൻ. മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മാര്‍ച്ച് എട്ട് മുതല്‍ പതിനാല് വരെ…
Read More » - 16 March
ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം
മസ്കറ്റ് : ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, മലയാളി യുവാവിന് ദാരുണാന്ത്യം . കണ്ണൂര്‍ ചുഴലി കുന്നുംപുറത്ത് പുതിയ പുരയില്‍ മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്. ഒമാനിലെ…
Read More » - 15 March
ഒമാനില്‍ ഇസ്രാ വല്‍ മിറാജ് അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ്: ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഒമാനില്‍ മാർച്ച് 22 ന് പൊതു അവധി പ്രഖ്യാപിച്ചു. അടുത്ത ഞായറാഴ്ച, റജബ് 27 (മാർച്ച് 22), മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ,…
Read More » - 15 March
കോവിഡ്–19 : ഗൾഫ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
മസ്ക്കറ്റ് : കോവിഡ്–19ക്കെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. കൊറോണ…
Read More » - 15 March
പ്രവാസിമലയാളികളെ കുരുക്കി കൊറോണ :കാത്തിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധി.
കുവൈത്തിലെ സഫാത്തിൽ നിന്നും നിശ്ചയിച്ച കല്യാണത്തിന് നാട്ടിലെത്താൻ കഴിയാതെ വലയുന്ന തരുൺ ,അച്ഛൻ മരിച്ചതറിഞ്ഞിട്ടും റിയാദിൽ നിന്നും ആലപ്പുഴയിലെത്താൻ കഴിയാതെ നിസ്സഹായനായി നില്ക്കുന്ന സുമേഷ് ,രോഗത്തോട് മല്ലടിക്കുന്ന…
Read More » - 12 March
ഒമാനിൽ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്’ പ്രദർശനങ്ങൾ ആരംഭിച്ചു .
മസ്കത്ത്: ഒമാനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ബ്യൂട്ടിഫുള്‍ ബ്രിട്ടന്’ പ്രദര്‍ശനത്തിന് തുടക്കമായി. ബോഷര്‍ ലുലുവില്‍ ഒമാനിലെ ബ്രിട്ടീഷ് അംബാസഡര്‍ ഹാമിഷ് കോവല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലുലുവിന്റെ ബോഷര്‍,…
Read More » - 11 March
കോവിഡ്–19: ഗൾഫ് രാജ്യത്ത് ഒൻപത് പേര്‍ക്ക് രോഗം ഭേദമായി
മസ്ക്കറ്റ് : ഒമാനിൽ കോവിഡ്–19: ബാധിച്ച ഒൻപത് പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് 18പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. ഇതിൽ 17…
Read More » - 7 March
സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികൾ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ
മസ്കറ്റ് : സ്ത്രീകള്‍ ഉള്‍പ്പെടെ 12 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. വ്യാഴാഴ്ച നടന്ന പരിശോധനയില്‍ വിവിധ റസ്റ്റോറന്റുകളില്‍ ജോലി ചെയ്തിരുന്നവരാണ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പിടിയിലായതെന്ന് മാന്‍പവര്‍…
Read More » - 4 March
കൊറോണ: വ്യാജപ്രചാരണങ്ങൾക്കെതിരെ ഒമാനിലെ വിവിധ മന്ത്രാലയങ്ങള്‍
മസ്ക്കറ്റ്: ഒമാനിൽ കൊറോണ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വ്യാജ പ്രചരണങ്ങള്‍ ശക്തമാകുന്നു. റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കുകയോ ഓര്‍ഡര്‍ ചെയ്യുകയോ പാടില്ലെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.…
Read More » - 4 March
ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
മസ്ക്കറ്റ് : പ്രവാസി മലയാളി ഒമാനിൽ മരിച്ചു. സലാലയിലെ റസ്റ്റോറന്റില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അന്‍വര്‍ (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.…
Read More » - 4 March
ഗൾഫ് രാജ്യത്ത് ആറ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു : വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി
മസ്ക്കറ്റ് : ഒമാനിൽ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ഒമാൻ സ്വദേശികളിലും,നാല് ഇറാനിയൻ പൗരന്മാരിലുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഒമാൻ…
Read More » - 2 March
കൊറോണ: ഒമാനിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും
മസ്കറ്റ്: കൊറോണ വൈറസ് ഭീതിയിൽനിന്ന് താൽകാലികമായി മുക്തിനേടിയതിന് പിന്നാലെ ഒമാനിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയീദി. ഒമാനില്‍ രണ്ടുപേർ കൊറോണ വൈറസിൽ…
Read More » - 1 March
മാര്‍ച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ
മസ്ക്കറ്റ് : മാര്‍ച്ച് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഒമാൻ. ദേശിയ സബ്സിഡി കാര്യാലയത്തിന്റേതാണ് പ്രഖ്യാപനം. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇന്ധ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ച മാസത്തെ…
Read More » - 1 March
ഗൾഫ് രാജ്യത്ത് അനധികൃതമായി പ്രവേശിക്കാൻ ശ്രമം : 19വിദേശികൾ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ. 19വിദേശികളെയാണ് നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസിൽ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പുറത്തിറക്കിയ…
Read More » - 1 March
ഒമാനി റിയാൽ കുതിക്കുന്നു ! വിനിമയ നിരക്ക് വർദ്ധനവിൽ സന്തോഷവുമായി പ്രവാസികൾ.
മസ്കറ്റ്: ഒരു ഒമാനി റിയാലിന് ശനിയാഴ്ച വൈകിട്ട് മണി എക്സ്ചേഞ്ചുകൾ 187 രൂപയാണ്.നല്‍കിയത് . പ്രാദേശിക കറൻസി എക്സ്ചേഞ്ചർമാരുടെ അഭിപ്രായത്തിൽ, ഒഎംആറിലേക്കുള്ള ഐഎൻആറിന്റെ വിനിമയ നിരക്ക്…
Read More » - 1 March
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക നിർദേശങ്ങളുമായി ഇന്ത്യൻ എംബസി
മസ്ക്കറ്റ്: ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി മസ്ക്കറ്റിലെ ഇന്ത്യൻ എംബസി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം നല്കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന്…
Read More » - Feb- 2020 -24 February
ഒമാനിൽ കൊറോണ വൈറസ്; സന്നാഹങ്ങളൊരുക്കി ആരോഗ്യ മന്ത്രാലയം, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം.
മസ്കറ്റ് :യു. എ . ഇ ക്ക് പിന്നാലെ ഗൾഫ് രാഷ്ട്രമായ ഒമാനിലും കൊറോണ വൈറസ് ബാധ . തിങ്കളാഴ്ച്ച വൈകിട്ടാണ് ഒമാനിൽ കൊറോണ വൈറസ് ബാധ…
Read More » - 24 February
ഈ തക്കാളി അപകടകരമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഒമാന്‍ കാര്‍ഷിക മന്ത്രാലയം
മസ്കറ്റ്•തക്കാളിയിലെ വെളുത്ത മാംസളമായ ഭാഗങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വിശദീകരണവുമായി ഒമാന്‍ കൃഷി, മത്സ്യബന്ധന മന്ത്രാലയം. സസ്യത്തില്‍ ഹോർമോണുകൾ ചേർക്കുന്നതിന്റെ ഫലമാണ് വെളുത്ത മാംസളഭായ ഭാഗമെന്നും…
Read More » - 23 February
ഒമാനിൽ ജോലി അന്വേഷിച്ചെത്തിയ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
മസ്ക്കറ്റ് : ഒമാനിൽ ജോലി അന്വേഷിച്ചെത്തിയ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സഫറുദ്ദീന്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് മബേല…
Read More » - 23 February
നിയമലംഘനം : പിടിയിലായ 155 പ്രവാസികളെ നാടുകടത്തി
മസ്ക്കറ്റ് : 155 പ്രവാസികളെ നാടുകടത്തി ഒമാൻ. ഫെബ്രുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍ ഒമാന്‍ മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള മസ്കറ്റ് ഇന്സ്പെക്ഷന് ടീം ഇന്സ്പെക്ഷന്…
Read More » - 22 February
ഒമാനില്‍ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം
മസ്കറ്റ്: ഒമാനില്‍ കൂടുതൽ തൊഴിൽ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കാൻ ശൂറാ കൗൺസിലിന്റെ ശുപാർശ. ലാബ് ടെക്നീഷ്യന്, ഫിസിയോതെറാപ്പി ടെക്നീഷ്യന്, നഴ്സിങ് ജോലികള്‍, ഫാര്‍മസി ജോലികള്‍, എക്സ്റേ ടെക്നീഷ്യന്,…
Read More »