India
- May- 2016 -27 May
ടാര്‍ വീപ്പയില്‍ എറിഞ്ഞ നായ് കുട്ടിക്ക് മൃഗസ്നേഹികളിലൂടെ പുനര്ജന്മം
ഗോവ : ടാര്‍ വീപ്പയില്‍ എറിഞ്ഞ നായ് കുട്ടിക്ക് മൃഗസ്നേഹികളിലൂടെ പുനര്ജന്മം. ഗോവയിലാണ് സംഭവം. ഏതോ ക്രൂരരായ മനുഷ്യരാണ് നായ് കുട്ടിയെ ടാര്‍ വീപ്പയില്‍ എറിഞ്ഞത്. 24…
Read More » - 27 May
ത്രിപുരയിലെ പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയെ ഒഴിവാക്കി
അഗര്‍ത്തല● സി.പി.എം ഭരിക്കുന്ന ത്രിപുരയിലെ പത്താംക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കി. ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്റെ പത്താം ക്ലാസ്…
Read More » - 27 May
കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി
കാഠ്മണ്ഡു : കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഇന്ത്യന്‍ പര്‍വതാരോഹകനായിരുന്ന പരേഷ് നാഥിന്റെ മൃതദേഹമാണ് എവറസ്റ്റിന്റെ 7900 അടി ഉയരത്തില്‍ നിന്ന് കണ്ടെത്തിയത്. പരേഷിനൊപ്പം കാണാതായ…
Read More » - 27 May
ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയം
ന്യൂഡല്‍ഹി ● ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പാണ് പരീക്ഷിച്ചത്. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയിലായിരുന്നു മിസൈല്‍ പരീക്ഷണം നടന്നത്. വിമാനത്തില്‍നിന്നും…
Read More » - 27 May
സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് പതിനഞ്ചുകാരി കാമുകന് നല്കി
നവിമുംബൈ : സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് പതിനഞ്ചുകാരി കാമുകന് നല്കി. കാമുകന് ബൈക്ക് വാങ്ങാനാണ് പെണ്‍കുട്ടി സ്വര്‍ണ്ണം മോഷ്ടിച്ചത്. പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 27 May
ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ അധികാരത്തില്‍ വരുമോ? ഇന്ത്യയുടെ ഏറ്റവും നല്ല പ്രധാനമന്ത്രി ആര്? എബിപി ന്യൂസിന്റെ സര്‍വേ എന്തുപറയുന്നു എന്നു നോക്കാം…
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 342 സീറ്റോടെ അധികാരത്തില്‍ വരുമെന്ന് എബിപി ന്യൂസും ഐഎംആര്‍ബി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ സര്‍വേ…
Read More » - 27 May
കല്ലുകളും മരകമ്പുകളും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ് സെല്‍ഫി; മൂന്ന് കൌമാരക്കാര്‍ അറസ്റ്റില്‍
ലക്നൗ: ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൂന്ന് കൌമാരക്കാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പതിമൂന്നിനും പതിനാറിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.കല്ലുകളും…
Read More » - 27 May
രഘുറാം രാജനെതിരെ ഗുരുതര ആരോപണങ്ങളുമായി സുബ്രമണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. രാജനെതിരെ ആറ് ആരോപണങ്ങള്‍ ഉന്നയിച്ച സ്വാമി കാര്‍ത്തി ചിദംബരത്തിനെതിരെ…
Read More » - 27 May
രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രം. കേരളത്തിന് ആയിരം കോടിയുടെ പ്ലാസ്റ്റിക് പാര്‍ക്, രാസവളവകുപ്പിനു കീഴില്‍ കേന്ദ്ര എന്‍ജിനീയറിങ് ടെക്നോളജി…
Read More » - 27 May
കൗമാരക്കാരനു നേരെ മദ്യപസംഘത്തിന്റെ ക്രൂര വിളയാട്ടം: വീഡിയോ വൈറലാകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരനു നേര്‍ക്ക് മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. മോഷ്ടാവാണെന്ന് ആരോപിച്ച് കൗമാരക്കാരനെ സംഘം കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബിയര്‍ കുപ്പികള്‍ ഉപയോഗിച്ചും കുട്ടിയെ അടിച്ചു. കുട്ടിയെ പിന്നീട്…
Read More » - 27 May
അക്രമം കണ്ടാല്‍ ജനത്തിന് നിയമം കയ്യിലെടുക്കാം : ഡി.ജി.പി
ഛണ്ഡീഗഢ്: ആരെങ്കിലും സ്ത്രീകളെ അപമാനിക്കുകയോ കൊലപാതകം നടത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ക്ക് നിയമംകയ്യിലെടുക്കാന്‍ അവകാശമുണ്ടെന്ന് ഹരിയാന ഡി.ജി.പി ഡോ.കെ.പി സിങ്ങ് ഐ.പി.എസ്. ഹരിയാനയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെയാണ്…
Read More » - 27 May
മോദി ഗവണ്മെന്റിന് പ്രശംസകകളുമായി മുന്‍ ബോഡോ തീവ്രവാദികള്‍
കൊക്രജാര്‍: ബോഡോ ലിബറേഷന്‍ ടൈഗേഴ്സ് ഫൊഴ്സ് (ബിഎല്‍ടി)-യുടെ മുന്‍അംഗങ്ങള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന് പ്രശംസകളുമായി രംഗത്ത്. ആസ്സാമിലെ കര്‍ബി അങ്ങ്ലോംഗ്, ദിമ ഹസാവോ ജില്ലകളില്‍ അധിവസിക്കുന്ന…
Read More » - 27 May
രഘുറാം രാജന് പിന്തുണയുമായി അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സ്വന്തമായി നിലപാടെടുക്കാന്‍ അവകാശമുള്ള സ്ഥാപനമാണ് ആര്‍ബിഐ. ഇതില്‍…
Read More » - 27 May
കപാലേശ്വറിലും തൃപ്തി ദേശായി പ്രവേശിച്ചു ; സ്ത്രീകളെ വിലക്കുന്ന ക്ഷേത്രങ്ങളെല്ലാം ലക്ഷ്യം
മുംബൈ: വിലക്കുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിനായി സമരം നടത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും നാസിക് കപാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പൊലീസ് കാവലിലാണ് ഇവർ…
Read More » - 27 May
ആദ്യപ്രധാനമന്ത്രിക്ക് സ്മരണാഞ്ജലികളുമായി പ്രധാനമന്ത്രി
ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചരമദിനമായ മെയ് 27-ന് അദ്ദേഹത്തിന് സ്മരണാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 1964 മെയ് 27-നാണ് ജവഹര്‍ലാല്‍ നെഹ്രു ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞത്. Remembering our…
Read More » - 27 May
ഇന്ത്യയില്‍ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം ഏതാണെന്നറിയാമോ?
കോട്ടയം നഗരത്തില്‍ നിന്നും 8-കിലോമീറ്റര്‍ അകലെ തിരുവാര്‍പ്പില്‍ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഇന്ത്യയില്‍ ഏറ്റവും ആദ്യം നടതുറക്കുന്ന ക്ഷേത്രം. 1500-വര്‍ഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍…
Read More » - 27 May
പ്രധാനമന്ത്രിയല്ല രാജ്യസേവകനാണ് താനെന്ന് നരേന്ദ്ര മോദി
സഹറന്പൂര്: രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് താനെന്ന് നരേന്ദ്ര മോദി. ദാരിദ്ര്യം തുടച്ചു നീക്കാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് അഴിമതികളെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു.…
Read More » - 27 May
ചൈനീസ് വാസ്തുവും ഐശ്വര്യവും
ചൈനീസ് വാസ്തു ശില്പങ്ങള് വീട്ടില്‍ ഐശ്വര്യം നിറയ്ക്കുമോ? സമ്പത്തും ഐശ്വര്യവും ആഗ്രഹിച്ച് പലരും വീടുകളില്‍ ചൈനീസ് വാസ്തു ശില്പ്പങ്ങള് വയ്ക്കാറുണ്ട്. നമ്മുടെ കാലാവസ്ഥ, സാഹചര്യങ്ങള്‍ ഇവയുമായി തുലനം…
Read More » - 26 May
കോംഗോയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് കോംഗോയിലെ ഇന്ത്യക്കാര്‍ക്ക് നേരെ ആക്രമണം. കൊലപാതകത്തില്‍ കോംഗോ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനമായ കിന്‍ഷാസയില്‍…
Read More » - 26 May
ഇസ്ലാംമതം ഉപേക്ഷിച്ച് മാര്‍ക്സിസം പിന്തുടരാന് ചൈനീസ് പ്രസിഡന്റിന്റെ അന്ത്യശാസനം
ബീജിംഗ് ● ഇസ്ലാംമതം ഉപേക്ഷിച്ച് മാര്‍ക്സിസം പിന്തുടരാന് ചൈനയിലെ സിൻജിയാംഗ് പ്രവിശ്യയിലെ ജനങ്ങള്‍ക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ അന്ത്യശാസനം. പ്രവിശ്യയിലെ കൂടുതൽ ഭാഗങ്ങളിലുള്ള ജനങ്ങളും ഇപ്പോൾ പരിവർത്തനത്തിന്…
Read More » - 26 May
മുംബൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം
താനെ : മുംബൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം. താനെ ജില്ലയിലെ ദോംബിവില്ലിയിലെ ഉദ്യോഗ്നഗര്‍ ഹെര്‍ബേര്‍ട്ട് ബ്രൗണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് റിസേര്‍ച്ച് ലാബോറട്ടറീസിന്റെ രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന യൂണിറ്റില്‍…
Read More » - 26 May
വാട്ട്സ്ആപ്പ് സഹായിച്ചു ; തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ കണ്ടെത്തി
ലുധിയാന : തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്താന്‍ വാട്ട്സ് ആപ്പ് സഹായിച്ചു. ലുധിയാനയിലെ ഫിറോസ്പൂര്‍ സ്വദേശികളായ കോമള്‍ കുമാര്‍, സപ്ന ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയാണ്…
Read More » - 26 May
ഇന്ത്യയുടെ സ്ഥാനം ഏതെങ്കിലും മൂലയ്ക്കല്ല: മോദി
അടുത്ത മൂന്ന് വർഷം കൊണ്ട് ധാരാളം കാര്യങ്ങൾ തനിക്ക് ചെയ്തു തീർക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കഴിഞ്ഞ സമയം കൊണ്ട് ആഗോളതലത്തിൽ ഇന്ത്യക്ക് ഒരു സ്ഥാനം ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞു.…
Read More » - 26 May
ശബരിമല സീസൺ സംസ്ഥാനവരുമാനം കുറയ്ക്കുന്നു; ആന്ധ്രാമുഖ്യമന്ത്രി
വിജയവാഡ: ശബരിമല സീസണ് സംസ്ഥാനത്തിന്റെ വരുമാനം കുറയ്ക്കുന്ന മാസമാണെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ക്ഷേത്രങ്ങള്‍ക്ക് വരുമാനം കൂട്ടുന്നത് പാപികള്‍ വര്‍ദ്ധിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍…
Read More » - 26 May
ലോകത്തിലെ ഏറ്റവും ഭാരംകൂടിയ പെണ്‍കുഞ്ഞ് ഇന്ത്യയില്‍ പിറന്നു- വീഡിയോ കാണാം
ബംഗളുരു: ലോകത്തിലെ ഏറ്റവുംഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്മം നല്കി. കര്‍ണാടകയില്‍ നിന്നുള്ള നന്ദിനി എന്ന യുവതിയാണ് ഏഴ് കിലോയോളം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കിയത്.…
Read More »