NewsIndia

രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രം. കേരളത്തിന് ആയിരം കോടിയുടെ പ്ലാസ്റ്റിക് പാര്‍ക്, രാസവളവകുപ്പിനു കീഴില്‍ കേന്ദ്ര എന്‍ജിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ അനുവദിക്കും. ഐ.ഐ.ടിക്ക് തുല്യമായ സ്ഥാപനമാണിത്. 200 ജന്‍ ഔഷധി ഷോപ്പുകളും നല്‍കും. ഫാര്‍മ പാര്‍ക് നല്‍കാനും തയാറെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ അറിയിച്ചു. പദ്ധതികള്‍ക്ക് വേണ്ട സ്ഥലം സംസ്ഥാനം നല്‍കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button