ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ചരമദിനമായ മെയ് 27-ന് അദ്ദേഹത്തിന് സ്മരണാഞ്ജലികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 1964 മെയ് 27-നാണ് ജവഹര്‍ലാല്‍ നെഹ്രു
ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞത്.
Remembering our first Prime Minister, Pandit Jawaharlal Nehru on his death anniversary.
— Narendra Modi (@narendramodi) May 27, 2016
Post Your Comments