India
- Oct- 2016 -19 October
പുതിയ തേജസ് അണിയറയിൽ; ഇവന് മുന്നിൽ എതിരാളികൾ നിഷ്പ്രഭം
2021 ൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനങ്ങളുടെ പുതിയ പതിപ്പ് മാർക് 1എ ഉൽപാദനം തുടങ്ങും. 2027 ആകുമ്പോഴേക്കും തേജസ് മാർക് 1എ പതിപ്പിൽ 80…
Read More » - 19 October
പാകിസ്ഥാനെ പൂര്‍ണമായും വരുതിയിലാക്കുന്ന ഇന്ത്യയുടെ പുതിയ ബ്രഹ്മാസ്ത്രം
ന്യൂഡൽഹി: പാക്കിസ്ഥാനെ പരിധിയിലാക്കാൻ സാധിക്കുന്ന പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ റഷ്യയുടെ സഹായത്തോടെ വികസിപ്പിക്കാനാണ്…
Read More » - 19 October
വ്യാജ ബിരുദക്കേസ്; സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി തള്ളി
ഡൽഹി: ഡൽഹി പാട്യാല ഹൗസ് കോടതി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ ബിരുദ ആരോപണം സംബന്ധിച്ച ഹര്‍ജി തള്ളി. ഹര്‍ജി അനാവശ്യമായി മന്ത്രിയെ ശല്യം ചെയ്യുന്നതാണെന്ന് ചൂണ്ടികാട്ടിയാണ്…
Read More » - 19 October
നിയമ അനുവാദത്തോടെ രാമക്ഷേത്രം:സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി:ബലപ്രയോഗത്തിലൂടെയല്ല മറിച്ച് നിയമത്തിലൂടെ രാമക്ഷേത്ര നിർമ്മാണം നടത്തുമെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി.അയോധ്യയിലെ രാമഭൂമി വിഷയം ബി.ജെ.പിയുടെ ലോകസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളതാണ്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായുള്ള എല്ലാ നിയമസാധ്യതകളും…
Read More » - 19 October
റിന്യൂവബിള്‍ എനര്‍ജ്ജി മേഖലയിൽ ചൈനയോട് മത്സരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ റിന്യൂവബിള്‍ എനര്‍ജ്ജി മേഖലയില്‍ 21,000 കോടി രൂപയുടെ (3.1 ബില്യണ്‍ ഡോളര്‍) വമ്പൻ പദ്ധതിയുമായി രംഗത്ത്. പ്രധാന്‍മന്ത്രി യോജന ഫോര്‍ ഓഗ്മെന്റിംഗ് സോളാര്‍ മാനുഫാക്ച്വറിംഗ്…
Read More » - 19 October
റഷ്യയിൽ നിന്ന് വീണ്ടും ഇന്ത്യ പുതിയ അന്തർവാഹിനി സ്വീകരിക്കുന്നു
ന്യൂഡൽഹി:റഷ്യയില്‍നിന്ന് വീണ്ടും ഇന്ത്യ അന്തര്‍വാഹിനി സ്വീകരിക്കുന്നു.റഷ്യയില്‍നിന്ന് അക്കുല-2 വിഭാഗത്തില്‍പ്പെട്ട ആണവ അന്തര്‍വാഹിനി സ്വീകരിക്കുന്ന കരാറിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവച്ചത്.ഇത് സംബന്ധിച്ച് ഗോവയില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തില്‍ ഇന്ത്യയും…
Read More » - 19 October
വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്തുമായി കോഴക്കേസ് പ്രതിയായ മുന്‍മന്ത്രി
ബെംഗളൂരു: കോടികള്‍ പൊടിപൊടിച്ചുള്ള ആഢംബര വിവാഹങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. വിവാഹങ്ങൾക്ക് പലതരത്തിലുള്ള പുതുമ കൊണ്ടുവരാനും പലരും ശ്രദ്ധിക്കാറുണ്ട്. പലരും വിവാഹ ഹാളിൽ എന്തൊക്കെ പുതുമ കൊണ്ടുവരാൻ സാധിക്കുമെന്നാണ്…
Read More » - 19 October
ഡ്രോണ്‍ വിമാനത്തിന് തൊട്ടടുത്തെത്തി: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ: മുംബൈ വിമാനത്താവളത്തിനടുത്ത് ഡ്രോണ്‍.മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ‘ഡ്രോണ്‍’ വിമാനത്തിന് തൊട്ടടുത്തുവരെ എത്തിയെന്ന് ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റ്.ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച്…
Read More » - 19 October
ഓപ്പറേഷൻ ക്ലീൻ ഹാർട്ട് : ആറു ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാക് ചാരസംഘടന
ന്യൂഡൽഹി:ആറ് ഇന്ത്യൻ നഗരങ്ങള്‍ ആക്രമിക്കാൻ ലക്ഷ്യമിട്ട് പാകിസ്താൻ ഐഎസ്ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്നു റിപ്പോർട്ട്.ഉറി ആക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്താനെതിരെ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നൽകാനാണ് പാകിസ്താന്റെ…
Read More » - 19 October
സൗമ്യവധക്കേസില്‍ ഹാജരാകാന്‍ തയ്യാറെന്ന് കട്ജു
ന്യൂഡൽഹി:നിയമപ്രശ്നം ഒഴിവാക്കിയാൽ സൗമ്യവധക്കേസില്‍ ഹാജരാകുമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു.മുന്‍സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ കോടതിയില്‍ ഹാജരാവുന്നതിന് തനിക്ക് ഭരണഘടനപരമായ വിലക്കുണ്ടെന്നും, എന്നാല്‍ ഈ…
Read More » - 19 October
ഞാൻ ബുദ്ധിജീവിയല്ല, എനിക്ക് എന്റെ രാജ്യമാണ് വലുത്; പാക് കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പിന്തുണയുമായി മുകേഷ് അംബാനി
മുംബൈ: പാകിസ്ഥാനിൽ നിന്നുള്ള കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തുന്നതിനെ പിന്തുണച്ച് റിലൈൻസ് ഉടമ മുകേഷ് അംബാനി. എന്റെ രാജ്യമാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലുത്. ഞാൻ ഒരു ബുദ്ധിജീവി അല്ലാത്തതുകൊണ്ട്…
Read More » - 19 October
ഇന്ത്യന്‍ സൈന്യം നേരത്തെയും മിന്നലാക്രമണം നടത്തി
ന്യൂഡല്‍ഹി● നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം ഭീകരക്യംപുകള്ക്ക് നേരെ നേരത്തെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍. പാര്‍ലമെന്ററി സമിതി മുമ്പാകെയാണ് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.…
Read More » - 18 October
കരഞ്ഞു ബഹളംവച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ അമ്മാവന് കഴുത്തുഞെരിച്ച് കൊന്നു
ഇന്‍ഡോര്‍: കരഞ്ഞു ബഹളംവച്ചതിനെ തുടര്‍ന്ന് മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവന് കഴുത്തുഞെരിച്ച് കൊന്നു. ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. കേസില്‍ ദിലീപ് ബാഡിയ എന്നയാള്‍ അറസ്റ്റിലായി. ദിലീപിന്റെ…
Read More » - 18 October
വന്‍ ഭീകരവേട്ട: 44 അജ്മല്‍ കസബുമാര്‍ പിടിയില്‍: ഭീകരരുടെ കൈയില്‍ ചൈനീസ് പതാക
ജമ്മു● ജമ്മുകാശ്മീരില്‍ സമീപകാലത്ത ഏറ്റവും വലിയ സൈനിക ഓപ്പറേഷനില്‍ 44 ഓളം ഭീകരരെ ഇന്ത്യന്‍ സൈന്യം ജീവനോടെ പിടികൂടി. ബാരമുള്ള ജില്ലയില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് ഇത്രയധികം…
Read More » - 18 October
ജിഎസ്ടി: സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ശതമാനമാക്കാന്‍ ധാരണ
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 14 ശതമാനമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണ. പക്ഷെ സേവന നികുതി പിരിക്കുന്നതു സംബന്ധിച്ച് അവ്യക്തത…
Read More » - 18 October
സിപിഎം ഏകാധിപത്യ ഭരണം നടത്തുന്നു: സിപിഐ
ആലപ്പുഴ: സംസ്ഥാനത്തു സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം.ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എല്ലാ പ്രസംഗകരും സിപിഐമ്മിനെതിരെ രൂക്ഷ…
Read More » - 18 October
അഖിലേഷ് യാദവിന് നിതീഷ് കുമാറിന്റെ ഉപദേശം
പാറ്റ്ന : തെരഞ്ഞെടുപ്പ് അടുത്ത ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ അഖിലേഷ് യാദവിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഉപദേശം. മദ്യനിരോധനം നടപ്പിലാക്കാനാണ് നിതീഷിന്റെ ഉപദേശം. ബുദ്ധിമുട്ടാതെ നേട്ടങ്ങള്‍ കൊയ്യാന്‍…
Read More » - 18 October
ദളിത് ആക്രമണം; നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞ് പോകുന്നുവെന്ന് മോദി
ലുധിയാന: ദളിത് ആക്രമണത്തിനെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് ആക്രമണം നാണക്കേടാണെന്ന് മോദി പറയുന്നു. നാണക്കേടുകൊണ്ട് തന്റെ തല കുനിഞ്ഞ് പോകുന്നുവെന്നാണ് മോദി വ്യക്തമാക്കിയത്.…
Read More » - 18 October
പാകിസ്താനുമായി ഒരു ബന്ധവും പാടില്ല: ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി ഒരു ബന്ധവും പാടില്ലെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.അതിര്‍ത്തിയില്‍ കുടുംബാംഗങ്ങളെ നഷ് ടമായവരുടെ വികാരം കണക്കിലെടുക്കണമെന്നും നമ്മള്…
Read More » - 18 October
വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി
മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 8.30 നായിരുന്നു കഅ്ബ കഴുകല്‍ ചടങ്ങുകള്‍.പനിനീരും സംസവും മിശ്രണം ചെയ്താണു കഅ്ബ കഴുകിയത്. മക്ക…
Read More » - 18 October
സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി : വ്യാജ ബിരുദ ആരോപണം സംബന്ധിച്ച കേസില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നാമനിര്‍ദേശ…
Read More » - 18 October
നിയന്ത്രണരേഖ കടന്നുള്ള ഏതാക്രമണത്തെയും നേരിടാന്‍ തയ്യാറെന്ന് ഇന്ത്യന്‍ സേന
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഏതാക്രമണത്തെയും ധൈര്യപൂര്‍വ്വം നേരിടാന്‍ തയ്യാറെന്ന് ഇന്ത്യന്‍ സേന. നിയന്ത്രണരേഖ കടന്നു പാക്കിസ്ഥാന് സൈന്യമോ ഭീകരരോ ആക്രമണം നടത്തിയാല്‍ ശക്തമായി തന്നെ തിരിച്ചടിക്കും. അതിനുള്ള…
Read More » - 18 October
ഇന്ത്യക്കെതിരെ ഉപയോഗിക്കാനിരുന്ന ഫ്രഞ്ച് നിര്‍മിത യുദ്ധവിമാനം തകർന്നു വീണു പൈലറ്റ് മരിച്ചു ; ഞെട്ടലോടെ പാക്കിസ്ഥാൻ
ഇസ്ലാമബാദ്: കഴിഞ്ഞ രണ്ടുമാസമായി പാക്കിസ്ഥാന്റെ നിരവധി യുദ്ധവിമാനങ്ങളാണ് തകർന്നുവീണത്. ഫ്രാൻസിൽ നിന്നു വാങ്ങിയ മിറാഷ് പോർവിമാനവും കഴിഞ്ഞ ദിവസം തകർന്നു വീണു. കറാച്ചിയിൽ പരിശീലന പറക്കലിനിടെ…
Read More » - 18 October
ഭൂരിപക്ഷ മത വ്യക്തി നിയമങ്ങളും പരിഷ്കരിക്കണം; ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് ; സിപിഎം
ന്യൂഡല്‍ഹി: മുത്തലാഖ് ഉൾപ്പെടെ സ്ത്രീവിരുദ്ധ വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുന്നതുപോലെ ഭൂരിപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ സംബന്ധിക്കുന്ന വ്യക്തിനിയമങ്ങളും പരിഷ്കരിക്കണമെന്ന് സിപിഎം. മുത്തലാഖിന്റെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിടുകയാണെന്ന വാദവും…
Read More » - 18 October
പാക്കിസ്ഥാന്റെ ആണവായുധം; ഈ വെള്ളാരം കണ്ണുകാരന് വൈറലാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ഇസ്ലാമാബാദിലെ ഈ വെള്ളാരം കണ്ണുകാരന് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒരു ചായക്കച്ചവടക്കാരന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയിലൂടെ സുന്ദരികളുടെ മനസ്സ് കീഴടക്കുന്നത്.…
Read More »