India
- Nov- 2016 -18 November
കുട്ടിക്കാലത്ത് താന്‍ ജീവിച്ച റെയില്‍വേയാണ് അടുത്ത ലക്ഷ്യമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. കുട്ടിക്കാലത്ത് താന്‍ ജീവിച്ച റെയില്‍വേയുടെ മാറ്റമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് മോദി പറയുന്നു. തന്റെ കുട്ടിക്കാലം റെയില്‍വേയിലായിരുന്നു.…
Read More » - 18 November
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ സ്വാഗതം ചെയ്ത് ഇ.ശ്രീധരന്
തിരുവനന്തപുരം : കള്ളപ്പണവും അഴിമതിയും തടയുന്നത് ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട്പിന്‍വലിക്കല്‍ നടപടി മികച്ച നീക്കമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും ഡി.എം.ആര്.സി. പ്രിന്‍സിപ്പല്‍ അഡൈ്വസറും റീസ്റ്റോറേഷന് നാഷണല്‍…
Read More » - 18 November
നോട്ടു മാറല്‍ നാളെ പുതിയ നിയന്ത്രണം
കോഴിക്കോട്: നിരോധിച്ച 500 , 1000 നോട്ടുകൾ മാറുന്നതിനു നാളെ പുതിയ നിയന്ത്രണം. മുതിർന്ന പൗരന്മാര്ക്കുമാത്രമേ നാളെ നോട്ടുകള്‍ മാറിനല്‍കൂ. ബാങ്കുകളുടെ അഭ്യര്‍ഥന പ്രകാരം ഒരു ദിവസത്തേക്കാണ്…
Read More » - 18 November
കേന്ദ്ര സർക്കാർ സെപ്റ്റംബർ വരെ പിടി കൂടിയ കള്ളപ്പണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി : 500 , 1000 രൂപ നോട്ടുകൾ നിരോധിച്ചതിനു പിന്നാലെ ഈ വർഷം സെപ്റ്റംബർ വരെ 28 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി കേന്ദ്ര…
Read More » - 18 November
ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അനധികൃത ഇടപാടുകള്‍ സംബന്ധിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 18 November
പ്രധാനമന്ത്രിയുടെ സ്വപ്നങ്ങൾ നടപ്പിലായാൽ രാജ്യത്തിനു വൻ നേട്ടം
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളായ ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പൂർണ്ണമായും നടപ്പിലായാൽ വൻ നേട്ടമാണ് രാജ്യത്തിനുണ്ടാകാൻ പോകുന്നത്. 500 , 1000 നോട്ടുകൾ നിരോധിച്ചതിന്റെ പ്രധാന…
Read More » - 18 November
രക്തം തുടയ്ക്കുന്ന തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി ; വീട്ടമ്മ അണുബാധയേറ്റ് മരിച്ചു
പത്തനംതിട്ട : ശസ്ത്രക്രിയക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി വയറിനുള്ളില്‍ വച്ച് തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് വീട്ടമ്മ അണുബാധയേറ്റ് മരിച്ചു. പത്തനംതിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ സ്വദേശിനി അമ്പിളിയാണ് കോട്ടയം മെഡിക്കല്‍…
Read More » - 18 November
2000 രൂപാ നോട്ടിന്റെ ഫോട്ടോകോപ്പി കൊടുത്ത് കടയുടമയെ പറ്റിച്ചു
ലക്നൗ : 2000 രൂപാ നോട്ടിന്റെ ഫോട്ടോകോപ്പി കൊടുത്ത് കടയുടമയെ പറ്റിച്ചു. സ്കൂള്‍ കുട്ടികളാണ് 2000 രൂപയുടെ ഒരു നോട്ട് സംഘടിപ്പിച്ച് അതിന്റെ ഫോട്ടോകോപ്പിയെടുത്ത് കടയില്‍ കൊണ്ടു…
Read More » - 18 November
നോട്ടു നിരോധനത്തോടെ സ്ത്രീധനം ഒഴിവായെന്ന് ബാബാ രാംദേവ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനത്തിലൂടെ രാജ്യത്തെ സ്ത്രീധന സമ്പ്രദായം ഒഴിവായെന്ന് യോഗാ ഗുരു ബാബാ രാംദേവ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിലൂടെ വലിയ പ്രയോജനം ഉണ്ടായിരിക്കുന്നത് വിവാഹം നടക്കുന്ന കുടുംബങ്ങള്‍ക്കാണ്.…
Read More » - 18 November
അധികാരം പിടിച്ചെടുക്കാന്‍ എന്തും പറയും; കെജ്രിവാള് തട്ടിപ്പുകാരനെന്ന് കട്ജു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ആഞ്ഞടിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു രംഗത്ത്. ആംആദ്മി പാര്‍ട്ടിയോട് ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍, ആ…
Read More » - 18 November
ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുമെന്ന പ്രചാരണത്തെക്കുറിച്ച് ധനമന്ത്രാലയം
ന്യൂഡല്‍ഹി : ബാങ്ക് ലോക്കറുകള്‍ സീല്‍ ചെയ്യുമെന്ന പ്രചാരണത്തെക്കുറിച്ച് പ്രതികരണവുമായി ധനന്ത്രാലയം. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ അടുത്തലക്ഷ്യം അനധികൃതമായി സ്വര്‍ണം സൂക്ഷിക്കുന്നവരെ ലക്ഷ്യമിട്ടാണെന്ന…
Read More » - 18 November
ചിക്കന്‍ കറിക്ക് രുചിയില്ല; യുവാവ് രണ്ട് ആണ്മക്കളെ കൊലപ്പെടുത്തി!
ബെംഗളൂരു: അച്ഛനമ്മമാരുടെ ക്രൂരതയ്ക്ക് ബലിയാടാകുന്നത് പലപ്പോഴും സ്വന്തം മക്കള്‍ തന്നെയാണ്. സമാനമായ സംഭവം നടന്നത് ബെംഗളൂരുവിലാണ്. ചിക്കന്‍ കറിക്ക് എരിവ് പോരെന്ന് പറഞ്ഞ് ഭാര്യയുമായി വഴക്കിട്ട യുവാവ്…
Read More » - 18 November
നോട്ട് നിരോധനം : സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : 500,1000 നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ടാണ് കോടതികളെ…
Read More » - 18 November
നോട്ടുപിന്‍വലിക്കല്‍ : കുത്തുപാളയെടുത്ത് മാവോയിസ്റ്റുകള്‍
ന്യൂഡല്‍ഹി● പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ കുത്തുപാളയെത്ത് മാവോയിസ്റ്റുകള്‍. പതിറ്റാണ്ടുകളായി ഭരണകൂടവും പട്ടാളവും പോലീസും ശ്രമിച്ചിട്ടും ഒതുങ്ങാതിരുന്ന നക്സല്‍-മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ അര്‍ദ്ധരാത്രി കിട്ടിയ ഇരുട്ടടിയില്‍ നടുവൊടിഞ്ഞ…
Read More » - 18 November
ഭക്ഷണത്തില്‍നിന്ന് കിട്ടിയത് പുരുഷ ലൈംഗികാവയവമോ? ഞെട്ടിപ്പിക്കുന്ന കാഴ്ച
ഘാന: ഭക്ഷണത്തില്‍ ഹോട്ടലുകാര്‍ കാണിക്കുന്ന കൃത്രിമം ഇതാദ്യമല്ല. ചിക്കനാണെന്ന് പറഞ്ഞ് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും വിളമ്പിയ സംഭവവും കണ്ടിട്ടുണ്ട്. കൂടാതെ, പാറ്റ, പല്ലി, എലി എന്നിവ വേറെയും. എന്നാല്‍…
Read More » - 18 November
2000 രൂപ നോട്ട് അഴിമതി വര്‍ധിപ്പിക്കും; നോട്ട് നിരോധനത്തെ എതിര്‍ക്കുന്നത് കള്ളപ്പണക്കാര്‍: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഗാന്ധിയനും അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ നായകനുമായ അണ്ണാ ഹസാരെ. രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച തീരുമാനത്തില്‍…
Read More » - 18 November
രാജ്യത്തിനകത്ത് പുതിയ കറന്‍സികള്‍ എത്തിക്കുന്നതിനുള്ള ദൗത്യം വ്യോമസേനയുടെ ഈ കരുത്തന്മാര്ക്ക്..
ന്യൂഡല്‍ഹി : രാജ്യം മുഴുവന്‍ നോട്ട് വിവാദം അലയടിച്ചുകൊണ്ടിരിക്കെ കേന്ദ്രസര്‍ക്കാരിനെതിരെ ഭിന്നാഭിപ്രായങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. റിസര്‍വ് ബാങ്ക് പുതിയതായി അടിച്ചിറക്കിയ 500 ന്റേയും, 1000 ത്തിന്റേയും, 100 ന്റേയും…
Read More » - 18 November
നോട്ടുകൾ അസാധുവാക്കിയതിനെക്കുറിച്ച് ഫേസ്ബുക്ക്
ബംഗളൂരു: നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകൾ ഭാവിയിൽ സുഗമവുമാക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്ടർ ഉമംഗ് ബേദി അഭിപ്രായപ്പെട്ടു. ഇത് ഇ…
Read More » - 18 November
2000 ന്റെ നോട്ടുകള്‍ നനയ്ക്കുമ്പോള്‍ നിറമിളകുന്നു പരാതിക്കാരനോട് സുപ്രീംകോടതി ചോദിച്ച ചോദ്യം ശ്രദ്ധേയം
ന്യൂഡൽഹി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് പകരം പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ നനയുമ്പോൾ നിറം ഇളകി വരുന്നുവെന്ന അഭിഭാഷകന്റെ പരാതിയില്‍ സുപ്രീംകോടതിയുടെ പ്രതികരണം…
Read More » - 18 November
രാജ്യം മുഴുവന്‍ സുഷമയ്ക്കൊപ്പം : തങ്ങളുടെ ഇഷ്ടപ്പെട്ട മന്ത്രിക്കുവേണ്ടി ജീവന് വരെ നല്കാന് തയ്യാറായി ആശുപത്രിയിലെത്തുന്നത് നിരവധി പേര്
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെയും അതിലുപരി വിദേശ ഇന്ത്യക്കാരുടേയും ഏറ്റവും പ്രിയപ്പെട്ട മന്ത്രിയാണ് സുഷമ സ്വരാജ്. വിദേശത്തുപോലും ഇവരുടെ നയതന്ത്ര കഴിവിനെ കുറിച്ച് നല്ല അഭിപ്രായവുമാണ്. ഇങ്ങനെയുള്ള തങ്ങളുടെ പ്രിയപ്പെട്ട…
Read More » - 18 November
ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി കുറച്ചതിന്റെ കാരണം വ്യക്തമാക്കി അരുൺ ജെയ്റ്റ്ലി
ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാവുന്ന പണത്തിന്റെ നിരക്ക് 2000 ആയി കുറച്ചത് നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ചിലര്‍ ദുരുപയോഗപ്പെടുത്തിയതിനാലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 4500 രൂപയായിരുന്നു…
Read More » - 18 November
ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി : സൗദിയെ പിന്നിലാക്കി മറ്റൊരു രാജ്യം
ന്യൂഡല്‍ഹി● ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന ബഹുമതി ഇറാന് സ്വന്തമാക്കി. ഒക്ടോബറിലെ കയറ്റുമതിയില്‍ ബദ്ധവൈരികളായ സൗദി അറേബ്യയെ പിന്തള്ളിയാണ് രണ്ടാം സ്ഥാനത്ത് നിന്ന്…
Read More » - 18 November
നോട്ട് അസാധുവാക്കി ഒരാഴ്ച പിന്നിട്ടിട്ടും കള്ളപ്പണം ഒഴുകുന്ന വഴി ഇങ്ങനെ..
ഹൈദരാബാദ്: രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയ നടപടി ഒരാഴ്ച പിന്നിട്ടിട്ടും അനധികൃത ചൂതാട്ട കേന്ദ്രങ്ങളില്‍ ഇപ്പോഴും ഒഴുകുന്നത് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചൂതാട്ടശാലകളില്‍…
Read More » - 18 November
നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്ത്
ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള കള്ളപ്പണത്തിന്റെ കണക്ക് പുറത്ത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ജിയാണ് ഈ നടപടിയിലൂടെ നാല് ലക്ഷം കോടിയോളം കള്ളപ്പണം അസാധുവാക്കിയതായി അറിയിച്ചത്. 17.77…
Read More » - 18 November
വൃത്തിയുള്ള ടോയ്ലറ്റുകള് ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍
ന്യൂഡല്‍ഹി : രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വൃത്തിയുള്ള ടോയ്ലറ്റുകളുടെ അഭാവം. യാത്രയ്ക്കിടയില്‍ അപരിചിതമായൊരു പ്രദേശത്ത് വൃത്തിയുള്ള ശുചിമുറികള്‍ കണ്ടെത്താന്‍ അലഞ്ഞു തിരിഞ്ഞിട്ടില്ലാത്തവര് കുറവായിരിക്കും. വൃത്തിയുള്ള…
Read More »