News
- Dec- 2023 -15 December
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ ഇടിമിന്നലോടുകൂടിയ തീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . ഡിസംബര്‍ 16,17 തിയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ…
Read More » - 15 December
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ ഇലക്ട്രിക് ബോട്ട്: സവിശേഷതകൾ അറിയാം
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയാണ്. കേരളത്തിൽ ഉയർന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ടെന്ന്…
Read More » - 15 December
പിണറായി വിജയന്റെ പാത പിന്തുടര്ന്ന് എം.കെ സ്റ്റാലിന്, തമിഴ്നാട്ടിലുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലുടനീളം പുതിയ ജനസമ്പര്‍ക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ‘മക്കളുടന്‍ മുതല്‍വര്‍ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്. പദ്ധതി കോയമ്പത്തൂരില്‍…
Read More » - 15 December
കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
കരുനാഗപ്പള്ളി: കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. പാവുമ്പ മൂർത്തി വേല കോളനി ഉദയൻ(46), തൊടിയൂർ വയലിൽവീട്ടിൽ അബ്ദുൽ റഹീം (36) എന്നിവരാണ് പിടിയിലായത്.…
Read More » - Nov- 2023 -5 November
കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധം പരിശോധിക്കാന്‍ തയ്യാറെടുത്ത് പൊലീസ്
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 10 പേര് ഐസിയുവിലുമാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്…
Read More » - Aug- 2023 -1 August
ഒരു നാണവുമില്ലാതെ കള്ളം പറയുന്ന മന്ത്രി കേരളത്തിന് അപമാനം: കോണ്‍ഗ്രസ്
തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചിട്ടില്ലെന്ന മന്ത്രി ആര് ബിന്ദുവിന്റെ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ്. നാണവുമില്ലാതെ കള്ളം പറയുന്ന മന്ത്രി മറ്റു പല മന്ത്രിമാരെയും പോലെ കേരളത്തിന്…
Read More » - Oct- 2022 -28 October
നാദാപുരം സമ്പൂർണ്ണ ശുചിത്വത്തിലേക്ക്: ശുചിത്വ മേന്മ കൂടിയിരിപ്പ് സംഘടിപ്പിച്ചു
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെ സാനിറ്റേഷൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ശുചിത്വ മേന്മ കൂടിയ്യിരിപ്പ് സംഘടിപ്പിച്ചു. ആരോഗ്യ ശുചിത്വ മേഖലയിൽ ആഗോള സുസ്ഥിര ലക്ഷ്യങ്ങൾ…
Read More » - Jul- 2022 -23 July
പല്ലുവേദന തടയാൻ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
പലരെയും അലട്ടുന്ന വേദനകളിൽ ഒന്നാണ് പല്ലുവേദന. പല്ലിനും താടിയെല്ലിനും ചുറ്റുമുള്ള വേദനയാണ് പൊതുവെ പല്ലുവേദന എന്ന് അറിയപ്പെടുന്നത്. പല്ലുവേദനയ്ക്ക് കാരണങ്ങൾ പലതാണ്. അണുബാധ, പല്ല് ചെറുതാകുന്നത്,…
Read More » - Apr- 2022 -16 April
സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും മാറ്റമില്ലാതെ രണ്ടാം ദിവസവും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ രണ്ടാം ദിവസവും തുടരുന്നു. വ്യാഴാഴ്ച്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു.…
Read More » - 14 April
നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു
കോട്ടയം: നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി…
Read More » - 12 April
അദ്ധ്യാപക സമരം മൂലം വിദ്യാർത്ഥികൾക്ക് തോൽവി: പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു
കോഴിക്കോട്: അദ്ധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ വിദ്യാർത്ഥികൾ തോറ്റതില്‍ സമരം ശക്തമാകുന്നു. മുക്കം കെ.എം.സി.ടി. പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികളാണ് സമരം നടത്തുന്നത്. 500 വിദ്യാർത്ഥികൾ തോറ്റതില്‍…
Read More » - 7 April
‘നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം’: ലോക ആരോഗ്യ ദിനത്തില്‍ ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: ഇന്ന് ലോക ആരോഗ്യ ദിനം. ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആശംസകൾ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മൻസുഖ് മാണ്ഡവ്യ തന്റെ ആശംസകൾ…
Read More » - Oct- 2021 -1 October
ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഓഫീസറാകാം: എങ്ങനെ അപേക്ഷിക്കാം?
ആസാം: ഓയില്‍ ഇന്ത്യ ലിമിറ്റഡില്‍ ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നീ തസ്തികകളിലാണ് അവസരം. യോഗ്യരായവർ ഒക്ടോബര്‍…
Read More » - Oct- 2020 -6 October
ഞാനിന്ന് ജീവനോടെ ഇരിക്കുന്നത് ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്; നടി മിഷ്ടി
കീറ്റോ ഡയറ്റിനെ തുടർന്നുണ്ടായ വൃക്ക തകരാറിനെ തുടര്‍ന്ന് നടി മിസ്തി മുഖര്‍ജി കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. സിനിമാ രംഗത്തുള്ളവർക്ക് വൻ ഞെട്ടലാണ് താരത്തിന്റെ മരണം ഏൽപ്പിച്ചത്. ഇതിലേറെ…
Read More » - Aug- 2019 -20 August
15 കാരി അച്ഛനെ കുത്തിക്കൊന്നു; കാമുകൻറെ സഹായത്തോടെ നടത്തിയ കൊലപാതകത്തിൻറെ കാരണം ഇതായിരുന്നു
ബാംഗ്ലൂരിൽ പതിനഞ്ചു വയസുള്ള മകൾ സ്വന്തം പിതാവിനെ കുത്തിക്കൊന്നു. പിതാവ് പ്രണയ ബന്ധം എതിർത്തതിനായിരുന്നു അരുംകൊല നടത്തിയത്. ബംഗളൂരുവിലെ 41കാരനായ ബിസ്സിനസുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്.
Read More » - 1 August
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പുതിയ ഗെയിം; ഹീറോയ്ക്ക് അഭിനന്ദൻ വര്‍ദ്ധമാനോട് രൂപ സാദൃശ്യം
ഇന്ത്യന്‍ എയര്‍ ഫോഴ്സ് രാജ്യത്തെ യുവാക്കളിൽ വ്യോമ സേനയോടുള്ള താല്പര്യവും, രാജ്യസ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തൻ ഗെയിമിന് രൂപം നൽകുന്നു. ഗെയിം ബുധനാഴ്ച മുതല്‍ ആന്‍ഡ്രോയിഡ്, ഐഒസ്…
Read More » - 1 August
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന് അറസ്റ്റില്‍
ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതില്‍ പ്രധാനാധ്യാപകന് അറസ്റ്റിലായി. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനം നേരിട്ടത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ…
Read More » - Mar- 2018 -2 March
പലിശ നിരക്ക് വര്‍ധന ; ബാങ്ക് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ വാഹന, ഭവന വായ്പകള്‍ തിരിച്ചടക്കുന്നത് പ്രയാസമായിരിക്കുകയാണ്. സാധാരണക്കാര്‍ പലിശ തിരിച്ചടയ്ക്കാനാകാത്ത അവസ്ഥയിലാണ്. 2016 ഏപ്രിലിലാണ് മാര്‍ജിനല്‍ കോസ്റ്റ്…
Read More » - Feb- 2018 -13 February
അബുദാബിയില്‍ ട്രാഫിക് പിഴകള്‍ക്ക് ഇളവ് രണ്ട് ആഴ്ചകൂടി മാത്രം
അബുദാബിയിൽ: അബുദാബിയിൽ ട്രാഫിക് നിയമം ലംഗിച്ചതിനുള്ള പിഴയിലെ 50ശതമാനം ഇളവ് മാർച്ച് 1ന് അവസാനിക്കും. ഇനി 16 ദിവസം മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ 1നാണ്…
Read More » - 9 February
ചരിത്രകാലം മുതല്‍ തന്നെ കോണ്ടം ഉപയോഗിച്ചിരുന്നു എന്നതിന് തെളിവ് : ആദ്യകാല കോണ്ടങ്ങള്‍ ആട്ടിന്‍ കുടല് : കോണ്ടത്തെ കുറിച്ച് ചില രസകരമായ വസ്തുതകള്‍
‘സുരക്ഷിത ദിനങ്ങളിലും വജൈനല്‍ ബ്ലീഡിംഗ് ഉള്ള സമയങ്ങളിലും പലരും ഗര്‍ഭധാരണം ഒരിക്കലും സംഭവിക്കുകയില്ല എന്ന് കരുതി മുന്‍കരുതലുകള്‍ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത് ശരിയല്ല. Safe…
Read More » - Jan- 2018 -29 January
സര്‍വ്വേകള്‍ ഇന്ത്യക്ക് അനുകൂലം : ഇന്ത്യയുടെ കുതിപ്പ് തുടരും : സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഇങ്ങനെ
ഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കൂടുമെന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍. അടുത്ത സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 7 7.5 % ആണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - Dec- 2017 -25 December
ക്രിസ്തുമസ് പ്രമേയമാക്കിയ ചില സാഹിത്യ കൃതികള്‍
ക്രിസ്തുമസ് ആഘോഷങ്ങളുടെ രാവ്. പറഞ്ഞുകേട്ട കഥകള്‍ പ്രചരിക്കുന്നത് സാധാരണമാണ്. പലനാട്ടിലും പലതരത്തില്‍ ഈ കഥകള്‍ വ്യാപിക്കുന്നു. അങ്ങനെ വ്യാപിക്കുന്ന, പ്രചരിക്കുന്ന ക്രിസ്മസ് കഥകള്‍ പലപ്പോഴും സിനിമയും സാഹിത്യവും…
Read More » - 25 December
ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡിന്റെ വിശേഷങ്ങള്‍ അറിയാം
ക്രിസ്മസ് ആഘോഷങ്ങളില്‍ ക്രിസ്മസ് കാര്‍ഡിനും പങ്കുണ്ട്. സ്നേഹ സംമാങ്ങളായി നമ്മളില്‍ പലരും അത്തരം കാര്‍ഡുകള്‍ സമ്മാനിക്കാറുമുണ്ട്. പല വലുപ്പ്സത്തില് വിപണികളില്‍ ഈ കാര്‍ഡുകള്‍ സജീവമാണ്. എന്നാല്‍ ലോകത്തിലെ…
Read More » - 24 December
സാന്താക്ലോസ് ഗുരുതരമായ ആരോഗ്യപ്രശ്നത്തില്‍ !!
ക്രിസ്മസ് ആഘോഷിക്കാന്‍ ലോകമെമ്പാടുമുല്ല ആളുകള്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച സാന്താക്ലോസിന്റെ ആരോഗ്യ പ്രശ്നങ്ങളാണ്. സാന്തക്ലോസ് ഇപ്പോള്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബ്രിട്ടനിലെ…
Read More » - 24 December
പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചും ക്രിസ്മസ് കേക്ക് ഉണ്ടാക്കാം
കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ് ആഷോഷം? വീട്ടിലിരുന്നും ഇനി കേക്കുണ്ടാക്കാം. അവന് ഇല്ലെങ്കിലും ഇനി വിഷമിക്കേണ്ട. പ്രഷര്‍ക്കുകര്‍ ഉപയോഗിച്ചും ക്രിസ്മസിന് കേക്ക് ഉണ്ടാക്കാം. പ്രഷര്‍ക്കുകര്‍ കേക്കിനുളള…
Read More »
- 1
- 2