Festivals
- Nov- 2024 -18 November
വ്യായാമം ആരോഗ്യത്തിന് എത്ര അനിവാര്യമാണെന്ന് ഒരാളുടെ അവസാനത്തെ 10 വർഷങ്ങൾ തെളിയിക്കുന്നു :വീഡിയോ കാണാം
വ്യായാമം ജീവിതത്തിൽ എത്രമാത്രം അനിവാര്യമാണെന്നുള്ളതിന്റെ തെളിവാണ് ഈ വീഡിയോ. വ്യായാമം ചെയ്യുന്ന ഒരാളിന്റെയും വ്യായാമം ചെയ്യാത്ത ഒരാളിന്റെയും അവസാനത്തെ പത്തു വർഷങ്ങളിൽ നടക്കുന്നതെന്തെന്നു വിശദമായി ചിത്രീകരിച്ചിരിക്കുകയാണ് ഈ…
Read More » - Mar- 2024 -27 March
ഈസ്റ്റർ മുട്ടകൾ; ചരിത്രവും പ്രാധാന്യവും അറിയാം
ക്രിസ്തീയ വിശ്വാസികൾക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ഈസ്റ്റർ. കുരിശിലേറിയ യേശു ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഓരോ ഈസ്റ്ററും. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ്…
Read More » - 27 March
ഈസ്റ്ററിന് വിരുന്നൊരുക്കാന്‍ ടര്‍ക്കി : രുചികരമായ ടര്‍ക്കി വിഭവങ്ങള്‍
മാംസ്യ (പ്രോട്ടീന്‍) കലവറയാണ് ടര്‍ക്കിയിറച്ചി; കൊഴുപ്പും കൊളസ്ട്രോളും കുറവ്. തൊലിയോടു ചേര്‍ന്നുള്ള കൊഴുപ്പ് വേഗം നീക്കാം. ടര്‍ക്കിയിറച്ചിയുടെ നാരുകള്‍ ചെറുതും മയമുള്ളതും എളുപ്പം ദഹിക്കുന്നതുമാണ്. ശരീരത്തിനാവശ്യമായ ജീവകം…
Read More » - 27 March
യേശുവിന്റെ മൃതദേഹത്തില്‍ പുരട്ടുവാന്‍ സുഗന്ധദ്രവ്യങ്ങളുമായാണ് അവർ അതിരാവിലെ കല്ലറയിലേക്കു പോയത്- ഈസ്റ്ററിനെ അറിയാം
മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ മൂലക്കല്ലാണ്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൊണ്ടാടുന്ന ഈസ്റ്റര്‍ ഞായറാഴ്ച ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്. ലോകത്തിൻ്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്…
Read More » - 27 March
അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധി :ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്
ലോകത്തിന്റെ പാപങ്ങള്‍ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മപുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ലോകത്തിലെ ഏല്ലാ ക്രിസ്തുമതവിശ്വാസികളും പരിപാവനതയുടെ ദിവ്യദിനമായി ഈസ്റ്ററിനെ വരവേല്‍ക്കുന്നു. മനുഷ്യപുത്രന്റെ നിത്യജീവനെ…
Read More » - Feb- 2024 -14 February
ചൂട് കാരണം പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ലേ ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക
വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്. ചൂട് സമയത്ത് നമ്മള് നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുത്ത ആഹാരങ്ങള്‍…
Read More » - Dec- 2023 -15 December
കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ ഇടിമിന്നലോടുകൂടിയ തീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . ഡിസംബര്‍ 16,17 തിയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ…
Read More » - 15 December
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ ഇലക്ട്രിക് ബോട്ട്: സവിശേഷതകൾ അറിയാം
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ-ഇലക്ട്രിക് ബോട്ടായ ബരക്കുഡ നീറ്റിലിറങ്ങുകയാണ്. കേരളത്തിൽ ഉയർന്നുവരുന്ന സംരംഭങ്ങളുടെ സാങ്കേതിക മികവ് കൂടി വ്യക്തമാക്കുന്നതാണ് ഈ അത്യാധുനിക പരിസ്ഥിതി സൗഹൃദ ബോട്ടെന്ന്…
Read More » - 15 December
പിണറായി വിജയന്റെ പാത പിന്തുടര്ന്ന് എം.കെ സ്റ്റാലിന്, തമിഴ്നാട്ടിലുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലുടനീളം പുതിയ ജനസമ്പര്‍ക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ‘മക്കളുടന്‍ മുതല്‍വര്‍ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്. പദ്ധതി കോയമ്പത്തൂരില്‍…
Read More » - 15 December
കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
കരുനാഗപ്പള്ളി: കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. പാവുമ്പ മൂർത്തി വേല കോളനി ഉദയൻ(46), തൊടിയൂർ വയലിൽവീട്ടിൽ അബ്ദുൽ റഹീം (36) എന്നിവരാണ് പിടിയിലായത്.…
Read More » - Nov- 2023 -5 November
കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാര്‍ട്ടിന്റെ വിദേശബന്ധം പരിശോധിക്കാന്‍ തയ്യാറെടുത്ത് പൊലീസ്
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ 26 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 10 പേര് ഐസിയുവിലുമാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്…
Read More » - Oct- 2023 -15 October
നടുവേദനയെ വളരെയധികം ശ്രദ്ധിക്കു, എട്ട് ക്യാന്‍സറുകളുടെ ലക്ഷണം
പലരും നേരിടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് നടുവേദന. ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണം കൊണ്ടും നടുവേദന വരാം. ചില ക്യാന്‍സറുകളുടെ ലക്ഷണമായും നടുവേദന വരാം.…
Read More » - Sep- 2023 -22 September
പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍: കടകളിലും വീടുകളിലും വെള്ളം കയറി
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഊരുകളില്‍…
Read More » - 2 September
തുടർച്ചയായി കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തി: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്
തൊടുപുഴ: യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ്…
Read More » - Aug- 2023 -17 August
പായസമില്ലാതെ എന്ത് ഓണസദ്യ, സദ്യ കെങ്കേമമാകുന്നത് ഇലയില്‍ പായസം വിളമ്പുന്നതോടെ തന്നെ
പായസമില്ലാതെ എന്ത് ഓണസദ്യ. ഇലയില്‍ പായസം വിളമ്പുന്നതോടു കൂടിയാണ് ഓണ സദ്യ പൂര്‍ണ്ണമാകൂ. അതും അടപ്രഥമന്‍ ആണെങ്കില്‍ സദ്യ കേമായി എന്ന് നാടന്‍ ശൈലി. കേരളത്തിന്റെ ഭക്ഷണ…
Read More » - 1 August
ഒരു നാണവുമില്ലാതെ കള്ളം പറയുന്ന മന്ത്രി കേരളത്തിന് അപമാനം: കോണ്‍ഗ്രസ്
തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ ചുമതല വഹിച്ചിട്ടില്ലെന്ന മന്ത്രി ആര് ബിന്ദുവിന്റെ വാദം തെറ്റാണെന്ന് കോണ്‍ഗ്രസ്. നാണവുമില്ലാതെ കള്ളം പറയുന്ന മന്ത്രി മറ്റു പല മന്ത്രിമാരെയും പോലെ കേരളത്തിന്…
Read More » - Jul- 2023 -12 July
പ്രസവശേഷം മുടികൊഴിച്ചിൽ നിയന്ത്രിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
ആരോഗ്യപ്രശ്നങ്ങൾ മുതൽ ആവശ്യത്തിന് പോഷകങ്ങൾ കഴിക്കാത്തത് വരെ മുടി കൊഴിച്ചിലിന് കാരണമാകാം. ഗർഭധാരണത്തിനു ശേഷം മിക്ക സ്ത്രീകൾക്കും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നു. സാധാരണയായി ഗർഭകാലത്തും പ്രസവശേഷവും ഹോർമോൺ വ്യതിയാനങ്ങൾ…
Read More » - Apr- 2023 -29 April
വാഴപ്പഴം നൽകി ആനയെ കബളിപ്പിക്കാൻ നോക്കിയ യുവതിയ്ക്ക് ലഭിച്ചത് എട്ടിന്റെ പണി: വൈറലായി വീഡിയോ
വാഴപ്പഴം നൽകി ആനയെ കബളിപ്പിക്കാൻ നോക്കിയ യുവതിയ്ക്ക് ലഭിച്ചത് എട്ടിന്റെ പണി. വന്യമൃഗങ്ങളോട് ഇടപഴകുന്ന സമയം നമ്മൾ വളരെയേറെ സൂക്ഷിക്കേണ്ടതാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വലിയ അപകടങ്ങൾ ക്ഷണിച്ചു…
Read More » - 5 April
ഇംഗ്ലീഷിലെ ‘ഗുഡ് ഫ്രൈഡേ’ ദുഃഖവെള്ളി ആയതിന് പിന്നിലെ ചരിത്രം അറിയാം
യേശുക്രിസ്തു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.…
Read More » - 5 April
ദുഃഖവെള്ളി ആചരിക്കുന്നതിന് പിന്നിലെ ചരിത്രം
യേശു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്. ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.…
Read More » - 5 April
ദുഃഖവെള്ളിയാഴ്ചയുടെ മതപരമായ പ്രാധാന്യം
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയിട്ടാണ് ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച്, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക…
Read More » - 3 April
എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി: മരിച്ചതില്‍ ഒരു കുട്ടിയും
കോഴിക്കോട്: എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിന് ഇടയിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹം കണ്ടെത്തി. അപകടം നടന്ന പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒരു…
Read More » - Dec- 2022 -25 December
ക്രിസ്തുമസിന് ഉണ്ടാക്കാം സ്പെഷ്യല്‍ തന്തൂരി ചിക്കന്‍
തന്തൂരി ചിക്കൻ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ്.പലപ്പോഴും ഇതറിയാതെ നമ്മൾ ഹോട്ടലിൽ നിന്ന് കഴിക്കുകയാണ് പതിവ്. ഈ ക്രിസ്തുമസിന് രുചിയൂറും തന്തൂരി ചിക്കൻ ഉണ്ടാക്കാം:…
Read More » - 14 December
ക്രിസ്തുമസിലെ വിവിധ നിറത്തിലുള്ള മെഴുകുതിരികൾക്കുമുണ്ട് പറയാൻ ഓരോ കഥകൾ
ക്രിസ്തുമസിന് വിവിധ നിറങ്ങളിലുള്ള മെഴുകുതിരികൾ കത്തിക്കുന്നതിന് പിന്നിലുമുണ്ട് ചില കഥകൾ. യേശു ക്രിസ്തുവിന്റെ കാലത്ത് അദ്ദേഹത്തിന്റെ അനുയായികളെ റോമാക്കാരും മറ്റും കഠിനമായി ഉപദ്രവിച്ചിരുന്നു. അതുകൊണ്ട് നിലവറ പോലുള്ള…
Read More » - 13 December
ക്രിസ്തുമസ് ആഘോഷത്തിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്
പ്ലം കേക്ക് ( 2 കിലോ പ്ലംകേക്ക്) ക്രിസ്തുമസ് ആഘോഷത്തിൽ കേക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത അമ്മച്ചിയുടെ രുചിയൂറും പ്ലം കേക്കിന്റെ പാചകക്കുറിപ്പ്. അയല്‍വീടുകളിലും ബന്ധുജനങ്ങള്‍ക്കും എല്ലാവർക്കും ഇത്…
Read More »